Category: NEWS

ബന്ദിപ്പുര്‍ രാത്രി യാത്രാ നിരോധനം; പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാന്‍ രാഹുല്‍

വയനാട്ടിലെ ബന്ദിപ്പുര്‍ രാത്രിയാത്രാ നിരോധനം സംബന്ധിച്ച് വയനാട് എം.പി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. രാത്രി യാത്രാനിരോധനം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി രാഹുല്‍ ഗാന്ധി പറഞ്ഞു. ദുരിതാശ്വാസ സഹായ വിതരണം,...

കേന്ദ്രത്തിന് സാധിക്കാത്തത് സംസ്ഥാനം നടത്തുന്നു…!!! ഇനി 35 രൂപയ്ക്ക് സവാള ലഭിക്കും

തിരുവനന്തപുരം: കേരളത്തില്‍ സവാള വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. ഇതിന്റെ ഭാഗമായി നാഫെഡ് വഴി നാസിക്കില്‍നിന്ന് 50 ടണ്‍ സവാള എത്തിക്കും. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ സംഭരണശാലകളിലേക്കാണ് സവാള എത്തിക്കുക. ഇതിനായി ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നാസിക്കിലേക്ക് യാത്രതിരിച്ചു. നാസിക്കില്‍നിന്ന് കൊണ്ടുവരുന്ന സവാള കിലോയ്ക്ക്...

അന്വേഷണത്തില്‍ രാഷ്ട്രീയ ചായ് വ് ഉണ്ടായി; കേരള പൊലീസിന് രൂക്ഷ വിമര്‍ശനം; പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ പോലീസിന് കനത്ത തിരിച്ചടി. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. കേസ് അന്വേഷണം സിബിഐക്ക് വിടുകയും ചെയ്തു. പെരിയ കേസില്‍ അന്വേഷണസംഘത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കോടതി ചൂണ്ടിക്കാട്ടി. കേസില്‍ രാഷ്ട്രീയ ചായ്‌വടക്കം വിശദമായി അന്വേഷണിക്കണമെന്നാവശ്യപ്പെട്ടാണ് കോടതി...

ധോണിയോട് അത് പറയാനുള്ള ധൈര്യം ക്യാപ്റ്റന്‍ കാണിക്കണം

ടീമിലില്ലെങ്കിലും ധോണിയുടെ വിരമിക്കല്‍ ഇന്നും ചര്‍ച്ചാവിഷയമാണ്. ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ പുറത്താകലിനു ശേഷം ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ധോനി. അദ്ദേഹത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് അഭിപ്രായങ്ങള്‍ ഉയരുന്നുമുണ്ട്. ഇപ്പോഴിതാ ഇതേകാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍....

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ദമ്പതികള്‍ മൂന്നാംനിലയില്‍നിന്ന് വീണുമരിച്ചു

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ബാല്‍കണിയില്‍ നിന്ന് വീണ ദമ്പതികള്‍ മരിച്ചു. 28കാരിയും 35 കാരനായ യുവാവുമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ മൂന്നാം നിലയിലെ ബാല്‍കണിയില്‍ നിന്ന് വീണ് മരിച്ചത്. ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിന്റോയിലാണ് സംഭവം നടന്നത്. മരിച്ചവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. ഇവരുടെ ഫ്‌ലാറ്റില്‍ നടന്ന സുഹൃത്തുക്കള്‍ക്കായുള്ള...

നമിത ബിജെപിയില്‍ ചേര്‍ന്നു

മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച നമിത മുന്ദഡ ബി.ജെ.പി.യില്‍ ചേര്‍ന്നു. ബീഡ് ജില്ലയിലെ കൈജ് മണ്ഡലത്തില്‍ എന്‍.സി.പി. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നമിത ബി.ജെ.പി.യില്‍ ചേക്കേറിയത്. മന്ത്രിയും ബി.ജെ.പി. നേതാവുമായ പങ്കജ് മുണ്ടെ,...

ഒടുവില്‍ പിണറായി സര്‍ക്കാര്‍ മുട്ടുമടക്കി; ഡി.ജി.പി. ജേക്കബ് തോമസിന് വീണ്ടും നിയമനം

തിരുവനന്തപുരം: സസ്പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പി. ജേക്കബ് തോമസിന് വീണ്ടും നിയമനം നല്‍കാന്‍ തീരുമാനം. സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡി.യായി പുതിയ നിയമനം നല്‍കാനാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. തിങ്കളാഴ്ച ഉച്ചയോടെ നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. സംസ്ഥാന സര്‍ക്കാര്‍ മൂന്നുവട്ടം സസ്പെന്‍ഡ് ചെയ്ത...

അതിര്‍ത്തി കടന്ന് ചെല്ലും; ഇനി ഒളിച്ചുകളിയില്ല: കരസേനാ മേധാവി

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പ്രശ്‌നമുണ്ടാക്കാതിരുന്നാല്‍ നിയന്ത്രണ രേഖ പവിത്രമായി സൂക്ഷിക്കുമെന്നും മിന്നലാക്രമണം ഒരു സന്ദേശമാണെന്നും കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഇനി ഒളിച്ചുകളിക്കില്ല. ഇന്ത്യക്ക് അതിര്‍ത്തി കടന്ന് പോവേണ്ടി വന്നാല്‍ ആകാശം വഴിയോ ഭൂമിയിലൂടെയോ ചെല്ലും ചിലപ്പോള്‍ രണ്ട് വഴിയും തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൈംസ്...

Most Popular