Category: NEWS

വീട്ടിനകത്തിരിക്കുക എന്നത് അസ്വസ്ഥത തന്നെയാണ്.. എന്നാലും അത് ഒരു കരുതലായി കാണണം, അനാവശ്യമായി സാധനങ്ങളും മറ്റും വാങ്ങിക്കൂട്ടുന്നത് മറ്റുള്ളവന്റെ ഭക്ഷണം തട്ടിയെടുക്കുന്നതിന് തുല്യമാണെന്നും മമ്മൂട്ടി

കൊറോണയുടെ പശ്ചാത്തലത്തില്‍ അനാവശ്യമായി സാധനങ്ങളും മറ്റും വാങ്ങിക്കൂട്ടുന്നത് മറ്റുള്ളവന്റെ ഭക്ഷണം തട്ടിയെടുക്കുന്നതിന് തുല്യമാണെന്ന് നടന്‍ മമ്മൂട്ടി. അനാവശ്യമായി ഒന്നും വാങ്ങിക്കൂട്ടേണ്ടതില്ലെന്നും നാം വാങ്ങിക്കൂട്ടുമ്പോള്‍ മറ്റു പലര്‍ക്കുമത് ഇല്ലാതാകുമെന്നും വേണ്ടതു മാത്രം കരുതി വെയ്ക്കു എന്നും മലയാള മനോരമയില്‍ എഴുതിയ ലേഖനത്തില്‍ മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ ലേഖനം… രണ്ടാഴ്ച...

കൊറോണ വ്യാപനം : ഹെക്കോടതി അടച്ചു

കൊച്ചി: കൊറോണ പടരുന്ന സാഹചര്യത്തില്‍ ഹൈക്കോടതി ഏപ്രില്‍ എട്ടുവരെ അടച്ചിട്ടു. ഹേബിയസ് കോര്‍പസ് അടക്കമുള്ള അടിയന്തര ഹര്‍ജികള്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മാത്രം പരിഗണിക്കും. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കഴിഞ്ഞദിവസം തന്നെ കോടതികളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. അത്യാവശ്യമുള്ള ആളുകളും അഭിഭാഷകരും മാത്രമേ...

ഇനി റൂട്ട് മാപ്പും അഭ്യര്‍ഥനയുമില്ല നടപടി മാത്രം: റോഡില്‍ ഇറങ്ങിയവരെ വിരട്ടി ഓടിച്ച് പോലീസ്

കാസര്‍കോട്: കാസര്‍കോട് സുരക്ഷയും നിയന്ത്രണവും ശക്തമാക്കി. പുതിയ അഞ്ച് കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. നിരത്തിലിറങ്ങിയ വാഹനങ്ങള്‍ പൊലീസ് തടയുന്നു. റോഡില്‍ ഇറങ്ങിയവരെ വിരട്ടിയോടിച്ചു. ഇനി റൂട്ട് മാപ്പും അഭ്യര്‍ഥനയുമില്ലെന്നും നടപടി മാത്രമേ ഉണ്ടാകൂവെന്നും കലക്ടര്‍ ഡോ. സജിത്ത് ബാബു...

വിവാഹിതന്‍ ഡേറ്റിംഗിന് പെണ്‍കുട്ടികളെ തേടുന്നു; ഈ ഡേറ്റിംഗ് പരിപാടിക്ക് പോകാന്‍ എനിക്ക് വട്ടില്ല..!!! വ്യാജനെ പിടികൂടി ഉണ്ണി മുകുന്ദന്‍

പ്രമുഖ താരങ്ങള്‍ക്ക് തങ്ങളുടെ വ്യാജന്‍മാര്‍ ശല്യമായിക്കൊണ്ടിരിക്കുകയാണ്. വ്യാജ പ്രൊഫൈലില്‍ ഇവര്‍ ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ക്ക് കുരുക്കിലാവുന്നത് താരങ്ങളും ആണ്. ഇപ്പോഴിതാ നടന്‍ ഉണ്ണി മുകുന്ദന്റെ വ്യാജനെ പിടികൂടിരിക്കുകയാണ് താരം. ഉണ്ണിമുകുന്ദന് വ്യാജനെ പിടികൂടിയ വിവരം ഉണ്ണിമുകുന്ദന്‍ തന്നെ താന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയായിരുന്നു. അശ്ലീല വെബ്‌സൈറ്റില്‍...

ഇന്ത്യയില്‍ കൊറോണ മരണസംഖ്യ കൂടുന്നു; ഇന്ന് മരിച്ചത്…

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ മരണ സംഖ്യ കൂടുന്നു. കോവിഡ് 19 പോസിറ്റീവ് ആയ ഫിലീപ്പീന്‍സ് പൗരന്‍ മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ എട്ടായി ഉയര്‍ന്നു. ഞായറാഴ്ചയാണ് 68 വയസ്സുള്ള ഫിലീപ്പീന്‍സ് പൗരന്‍ മുംബൈയില്‍ മരിച്ചത്. നേരത്തെ ഇയാളില്‍ കൊറോണ വൈറസ് ബാധ...

പറഞ്ഞിട്ട് കേട്ടില്ലെങ്കില്‍ പിന്നെ ഇതേ രക്ഷയുള്ളൂ…

തൃശ്ശൂര്‍: കൊറോണയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടിച്ചേരരുതെന്ന വിലക്ക് ലംഘിച്ച് നൂറോളം പേരെ പങ്കെടുപ്പിച്ച് കുര്‍ബാന നടത്തിയ വൈദികനെ അറസ്റ്റ് ചെയ്തു. ഫാദര്‍ പോളി പടയാട്ടിയാണ് അറസ്റ്റിലായത്. ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത പള്ളിയിലെ വികാരിയാണ് ഫാ. പോളി പടയാട്ടി. കുര്‍ബാനയ്ക്ക് എത്തിയ വിശ്വാസികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വിശ്വാസികള്‍ വീടുകളില്‍...

കയ്യടിക്കേണ്ടത് ഇവിടെയാണ്…!!! കൊറോണയില്‍നിന്ന് കരകയറാന്‍ ഇറ്റലിയിലേക്ക് കമ്മ്യൂണിസ്റ്റ് ക്യൂബന്‍ സംഘം

കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ചത് ഇറ്റലിയെയാണ്. ശനിയാഴ്ച മാത്രം ഇവിടത്തെ മരണ സംഖ്യ ക്രമാതീതമായി ഉയര്‍ന്നു. ഈസമയം ഇറ്റലിയെ സഹായിക്കാന്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അയച്ചതായി ക്യൂബ അറിയിച്ചു. ഇറ്റലിയില്‍ കോവിഡ് രോഗം ഏറ്റവും ഗുരുതരമായി ബാധിച്ച ലംബാര്‍ഡി മേഖലയിലാണ് അഭ്യര്‍ഥന അനുസരിച്ച്...

തൃശൂര്‍ ജില്ലയില്‍ 8792 പേര്‍ നിരീക്ഷണത്തില്‍

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 8792 ആയി. 8752 പേര്‍ വീടുകളിലും 40 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 19 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച്‌പേരെ രോഗം ഭേദമായതിനെ തുടര്‍ന്ന് വീടുകളിലേക്ക് അയച്ചു. 32 സാമ്പിളുകള്‍...

Most Popular