Category: NEWS

സിനിമാ സ്‌റ്റൈലില്‍ ചെയ്‌സിങ്; ഒടുവില്‍ എക്‌സൈസിനെ വെട്ടിച്ച് സ്പിരിറ്റ് ലോറി മുങ്ങി; പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിയര്‍ ഇടിച്ച് തെറിപ്പിച്ചു

തൃശൂര്‍: സംസ്ഥാനത്ത് ലോക്ഡൗണിനിടെ സ്പിരിറ്റ്‌ലോബി പിടിമുറുക്കുന്നു. ചാലക്കുടിയില്‍ സ്പിരിറ്റുമായി വന്ന പിക്കപ്പ് ലോറി എക്‌സൈസിനെ വെട്ടിച്ചുകടന്നു. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെയാണ് ചാലക്കുടിയിലെ ഒരു ഹോട്ടലിനു സമീപം നിര്‍ത്തിയിട്ടിരുന്ന ലോറി കടന്നു കളഞ്ഞത്. ലോറിയില്‍ 2000 ലിറ്റര്‍ കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ്...

മദ്യ വില്‍പ്പനശാലകള്‍ തുറന്നു; വന്‍തിരക്ക്, ലാത്തിച്ചാര്‍ജ്

വിവിധ സംസ്ഥാനങ്ങളില്‍ മദ്യ വില്‍പന ശാലകള്‍ തുറന്നതോടെ വന്‍ തിരക്ക്. എട്ട് സംസ്ഥാനങ്ങളിലാണ് മദ്യശാലകള്‍ തുറന്നത്. മദ്യം വാങ്ങാന്‍ മിക്ക ഇടങ്ങളിലും നീണ്ട നിരയാണ് അനുഭവപ്പെട്ടത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, അസം, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യവില്‍പനശാലകള്‍ തുറന്നത്. ഡല്‍ഹിയില്‍...

ശമ്പള ഓര്‍ഡിനന്‍സ്: ഹൈക്കോടതിയിൽ ഹർജി

ശമ്പള ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. എന്‍ജിഒ അസോസിയേഷനും എന്‍ജിഒ സംഘവുമാണ് ഹര്‍ജി നല്‍കിയത്. ദുരന്തങ്ങളോ ആരോഗ്യ അടിയന്തരാവസ്ഥയോ പ്രഖ്യാപിച്ചാൽ സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവരുടെ ശമ്പളത്തിൽ നിന്ന് 25% മാറ്റിവയ്ക്കാൻ അധികാരം നൽകുന്ന ഓർഡിനൻസിനെതിരായാണ് ഹർജി. ശമ്പള ഓര്‍ഡിനന്‍സിന്...

ഇത് അറിഞ്ഞിരിക്കണം..!! സംസ്ഥാനത്ത് ലോക് ഡൗണിന് ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ…

സംസ്ഥാനത്ത് ലോക് ഡൗണിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വിദ്യാഭ്യാസ സ്ഥാപനം പരീക്ഷ നടത്തിപ്പിനായി മാത്രം തുറക്കാം പ്രവാസികളുടെ മടങ്ങിവരവ് നിരീക്ഷിക്കാൻ പഞ്ചായത്ത് സമിതികൾ 2നില അല്ലാത്ത ടെക്സ്റ്റൈൽസ് തുറക്കാം മാളുകളും ബാർബർ ഷോപ്പുകളും ഗ്രീൻ സോണിലും തുറക്കില്ല മദ്യശാലകളും തുറക്കില്ല വിമാനത്താവളങ്ങളിൽ കർശന...

മടങ്ങിവരാനൊരുങ്ങിയ പ്രവാസികള്‍ക്ക് തിരിച്ചടി നൽകി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികള്‍ക്ക് തിരിച്ചടി. നാലു ലക്ഷം പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലൂം രണ്ടു ലക്ഷം പേര്‍ക്കേ ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങാനാകൂ. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട കാര്യത്തില്‍ കേരളത്തിന്റെ മാനദണ്ഡങ്ങള്‍ അംഗീകരിക്കാതെ കേന്ദ്രം കര്‍ശന ഉപാധികള്‍...

ലോക് ഡൗണിനു ശേഷം ഓണ്‍ലൈന്‍ ക്ലാസ്:, സംസ്ഥാനത്തു ടെലിവിഷന്‍, ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത കുട്ടികളുടെ വിവരം ശേഖരിക്കുന്നു

കൊച്ചി: സംസ്ഥാനത്തു ടെലിവിഷന്‍, ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത കുട്ടികളുടെ വിവരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. അധ്യയനദിനങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് നടപ്പാക്കുന്നതിന്റെ മുന്നോടിയായാണിത്. സ്‌കൂള്‍ അധികൃതരുമായി സി.ആര്‍.സി. കോഡിനേറ്റര്‍മാര്‍ ആശയവിനിമയം നടത്തി ഇന്ന് 11 നകം വിവരം നല്‍കാനാണു സര്‍വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ.)...

സ്‌കൂള്‍ അദ്ധ്യയന വര്‍ഷം ജൂണില്‍ ആരംഭിക്കില്ല

തിരുവനന്തപുരം: കൊറോണയെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ നീളുന്നതിനാല്‍ സ്‌കൂള്‍ അദ്ധ്യയന വര്‍ഷം എട്ടു മാസമായി ചുരുക്കാന്‍ ആലോചന. ജൂണില്‍ അദ്ധ്യയനം ആരംഭിക്കാനാകില്ലെന്ന് ഏറെക്കുറെ ഉറപ്പായ പശ്ചാത്തലത്തിലാണ് കാലയളവ് ഇക്കുറി രണ്ടു മാസം കുറയ്ക്കാനും പാഠഭാഗങ്ങള്‍ ലഘൂകരിക്കാനും ആലോചന തുടങ്ങിയിരിക്കുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായി കേന്ദ്ര...

രാജ്യത്ത് കോറോണ രോഗികളുടെ എണ്ണം 42,533 ആയി, 1,373 മരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ 24 മണിക്കൂറിനുള്ളില്‍ 2,553 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 72 മരണം കൂടി സംഭവിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 42,533ല്‍ എത്തി. ആകെ 1,373 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിലവില്‍ 29,453...

Most Popular

G-8R01BE49R7