Category: NEWS

സ്വര്‍ണ്ണ മനുഷ്യന്‍ മരിച്ചു

സ്വര്‍ണ്ണ മനുഷ്യനെന്നറിയപ്പെടുന്ന പുണെ സ്വദേശി സാമ്രാട്ട് മോസെ (39) ഹൃദയാഘാതത്തെ തുടര്‍ന്ന മരിച്ചു. ചൊവ്വാഴ്ച സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. യെര്‍വാഡയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് വളരെ കുറച്ച് ആളുകള്‍ മാത്രം പങ്കെടുത്തായിരുന്നു സംസ്‌കാര ശുശ്രൂഷകള്‍ നടത്തിയത്. 8 മുതല്‍ 10 കിലോ വരെ...

റിയാദില്‍ നിന്ന് 152 പേരടങ്ങുന്ന സംഘം കരിപ്പൂരെത്തി

മലപ്പുറം : കേരളത്തിന്റെ തണലിലേയ്ക്ക് രണ്ടാം ദിനവും പ്രവാസികള്‍ എത്തി. റിയാദില്‍ നിന്നുള്ള ഒരു സംഘം പ്രവാസികളാണ് രാത്രി എട്ടു മണിയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. 4 കൈക്കുഞ്ഞുങ്ങള്‍ അടക്കം വിമാനത്തില്‍ 152 പേരാണുള്ളത്. കേരളത്തിലെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്‌നാട് സ്വദേശികളായ...

ലോക്ഡൗണ്‍ ലംഘിച്ച്; അന്ന് സെക്‌സ് പാര്‍ട്ടി , ഇന്ന് വീട് സന്ദര്‍ശനം

ലണ്ടന്‍: വിവാദങ്ങളൊഴിയാതെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലിഷ് താരം കൈല്‍ വോക്കര്‍. ലോക്ഡൗണിനിടെ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം സെക്‌സ് പാര്‍ട്ടി സംഘടിപ്പിച്ചതിന് കഴിഞ്ഞ മാസം വിവാദത്തില്‍ കുരുങ്ങിയ കൈല്‍ വോക്കര്‍, ലോക്ഡൗണ്‍ ചട്ടലംഘനത്തിന് വീണ്ടും കുരുക്കില്‍. ഇത്തവണ ലോക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് സഹോദരിയുടെ ജന്മദിന...

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നു വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ ഇതു ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ജനമൈത്രി ബീറ്റ് ഓഫിസര്‍മാര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശം പാലിക്കാതെ അയല്‍ വീടുകളിലും ബന്ധു...

വ്യാജമദ്യ വിൽപന: പൊലീസുകാരനടക്കം 2 പേർ പിടിയിൽ; 29 കുപ്പികൾ കണ്ടെടുത്തു

ലോക്ഡൗണിനിടെ വ്യാജമദ്യം വിറ്റതിനു പൊലീസുകാരനടക്കം 2 പേരെ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. തോപ്പുംപടി സ്വദേശിയായ സിറ്റി പൊലീസ് ജില്ലാ ആസ്ഥാനത്തെ സിപിഒ ദിബിൻ, അയൽവാസി വിഘ്നേഷ് എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് ആസ്ഥാനത്തെ മറ്റൊരു പൊലീസുകാരനായ ബേസിൽ ജോസ് ആണ് മദ്യം തങ്ങൾക്കു...

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനെ വര്‍ഗീയവത്കരിക്കാനുള്ള നീക്കം നാടിന് ആപത്തെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനെ വര്‍ഗീയവത്കരിക്കാനുള്ള നീക്കം നാടിന് ആപത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുവായൂര്‍ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കിയതിനെതിരെ സംഘപരിവാറും പ്രാദേശിക കോണ്‍ഗ്രസ് ഘടകവും പ്രതിഷേധിച്ച കാര്യം മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി...

ഇന്ന് കൊറോണ സ്ഥിരീകരിച്ചത് ചൈനയില്‍ നിന്ന് റോഡുമാര്‍ഗം എത്തിയ 30കാരിയ്ക്ക്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് എറണാകുളം ജില്ലയില്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള 30 വയസുകാരിക്ക്. ചെന്നൈയില്‍ സ്ഥിരതാമസക്കാരിയായ ഇവര്‍ ഇവിടെ എത്തിയത് കഴിഞ്ഞ ആറാം തീയതിയാണ്. വൃക്കസംബന്ധമായ ചികിത്സയ്ക്കു റോഡ് മാര്‍ഗം എത്തിയതാണ് ഇവര്‍. അന്നു തന്നെ ആലുവയിലെ...

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 3770 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ എന്‍.എച്ച്.എം. മുഖാന്തിരം 3770 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 704 ഡോക്ടര്‍മാര്‍, 100 സ്‌പെഷ്യലിസ്റ്റുകള്‍, 1196 സ്റ്റാഫ് നഴ്‌സുമാര്‍, 167 നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, 246...

Most Popular

G-8R01BE49R7