Category: NEWS

കാൻഡിയറിന്‍റെ കേരളത്തിലെ രണ്ടാമത്തെ ഷോറൂം കണ്ണൂരില്‍ തുറന്നു…!!! ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകള്‍…!! കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ്സ്റ്റൈല്‍ ആഭരണ ബ്രാന്‍ഡാണ് കാൻഡിയർ…

കണ്ണൂർ: കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ലൈഫ്സ്റ്റൈല്‍ ആഭരണ ബ്രാന്‍ഡായ കാൻഡിയറിന്‍റെ കേരളത്തിലെ രണ്ടാമത്തെ ഷോറൂം കണ്ണൂരില്‍ തുറന്ന് പ്രവർത്തനമാരംഭിച്ചു. ആധുനികവും ട്രെന്‍ഡിയുമായ ആഭരണ രൂപകല്‍പ്പനകളിലൂടെ പേരെടുത്ത കാൻഡിയറിന്‍റെ പുതിയ ഷോറൂം കണ്ണൂര്‍ എംജി റോഡിലെ തവക്കരയിലാണ്. കേരളത്തിലെ രണ്ടാമത്തേതും വടക്കൻ കേരളത്തിലെ ആദ്യത്തേയുമായ ഷോറൂം കണ്ണൂരിൽ...

മരണമുറപ്പിച്ച് ആശുപത്രിയിലെത്തിച്ചു, മോർച്ചറി സൗകര്യവുമൊരുക്കി, ആംബുലൻസിൽ നിന്നിറക്കുന്നതിനിടെ കൈ അനങ്ങുന്നതുപോലെ, ഉടൻ ഐസിയുവിലേക്ക് മാറ്റി, പവിത്രനിത് രണ്ടാം ജന്മം

കണ്ണൂർ: മരിച്ചെന്നു ബന്ധുക്കളും വീട്ടുകാരും വിധിയെഴുതി മോർച്ചറിയിലേക്ക് മാറ്റുന്നതിന് തൊട്ടുമുൻപ് വയോധികന് ജീവനുണ്ടെന്ന് കണ്ടെത്തി. കണ്ണൂർ എകെജി ആശുപത്രിയിലാണ് സംഭവം. കണ്ണൂർ പാച്ചപ്പൊയിക സ്വദേശി പവിത്ര (67)നാണ് മരിച്ചെന്നു കരുതി മോർച്ചറി സൗകര്യം വരെയൊരുക്കിയിടത്തുനിന്ന് ജീവന്റെ തുടിപ്പ് കണ്ടെത്തിയത്. മോർച്ചറിയിലേക്ക് മാറ്റുന്നതിനായി ആംബുലൻസിൽ നിന്നിറക്കുന്നതിനിടെ...

നിറത്തിന്റെ പേരിൽ കളിയാക്കൽ, വിദേശത്തുള്ള ഭർത്താവിന്റെ വക നിരന്തരം മാനസിക പീഡനം, വിവാബന്ധം വേർപെടുത്താൻ നിർബന്ധം- 19 കാരി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കൊണ്ടോട്ടി: ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെ മാനസിക പീഡനത്തെത്തുടർന്ന് മലപ്പുറത്ത് 19-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസിനെ (19) ആണ് ആത്മഹത്യ ചെയ്തത നിലയിൽ കണ്ടെത്തിയത്. ഷഹാനയുടെ നിറത്തിന്റെ പേരിൽ ഭർത്താവ് അബ്ദുൽ വാഹിദും വീട്ടുകാരും മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ...

മാത്യു തോമസിന്‍റെ നായികയായി ഈച്ചയെത്തുന്ന ത്രീഡി ചിത്രം ‘ലൗലി’ വരുന്നു; റിലീസ് ഏപ്രിൽ നാലിന്

മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന 'ലൗലി' ഏപ്രിൽ നാലിന് റിലീസിനായി ഒരുങ്ങുകയാണ്. ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും 'ലൗലി'യ്ക്കുണ്ട്. മാത്യു തോമസ് നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് ഒരു ഈച്ചയാണെന്നതാണ് ശ്രദ്ധേയം. ചിത്രത്തിന്‍റെ ട്രെയിലര്‍...

ഗാസയിൽ ഇനി സമാധാനത്തിൻ്റെ നാളുകൾ….!!! വെടിനിർത്തൽ കരാറിൻ്റെ കരടുരേഖ കൈമാറി…!!! ആദ്യഘട്ടത്തിൽ ഹമാസ് ബന്ദികളാക്കിയ 33 പേരെ മോചിപ്പിക്കും… ജനവാസമേഖലയിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറും… പലായനം ചെയ്തവരെ തിരിച്ചെത്തിക്കും…

ജറുസലേം: ഗാസയിലെ വെടിനിർത്തലിനും ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരന്മാരുടെ മോചനവുമാവശ്യപ്പെട്ടുള്ള വെടിനിർത്തൽ കരാറിൻ്റെ കരടുരേഖ മധ്യസ്ഥരായ ഖത്തർ ഇസ്രയേൽ-ഹമാസ് അധികൃതർക്ക് കൈമാറി. 15 മാസം നീണ്ട ഇസ്രയേൽ–ഹമാസ് യുദ്ധത്തിലെ നിർണായക നീക്കമാണിത്. യുഎസിൽ ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നതിനു മുന്നോടിയായാണു തിരക്കിട്ട നീക്കം. ചർച്ചയിൽ വലിയ...

ജയിലിനുള്ളിലും ബോബി ചെമ്മണ്ണൂരിന്റെ വക നാടകം, “ഇന്ന് ജാമ്യം നടപ്പാക്കേണ്ട, ‌റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർ ധാരാളം, അവർ പുറത്തിറങ്ങുംവരെ താനും പുറത്തിറങ്ങുന്നില്ല”

കൊച്ചി: നടി ഹണി റോസ് നൽകിയ ലൈം​ഗിക അധിക്ഷേപ പരാതിയിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലിൽതന്നെ തുടർന്ന് ബോബി ചെമ്മണ്ണൂർ. തന്റെ ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരോട് അറിയിക്കുകയായിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത ധാരാളം തടവുകാർ...

ഗാസയിൽ കയ്യിലിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് അഞ്ച് ഇസ്രായേൽ സൈനികർ മരിച്ചു..!!! സ്ഫോടനത്തിൽ കെട്ടിടം തകർന്നു…

ഗാസ സിറ്റി: ഗാസയിൽ കയ്യിലിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ തിങ്കളാഴ്ച ഉണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. നഹൽ ബ്രിഗേഡിൻ്റെ രഹസ്യാന്വേഷണ വിഭാഗത്തിൽ സേവനമനുഷ്ഠിച്ചവരായിരുന്നു കൊല്ലപ്പെട്ട അഞ്ച് സൈനികരും. കമാൻഡർ യാർ യാക്കോവ് ഷുഷാൻ (23), സ്റ്റാഫ് സാർജന്റുമാരായ...

ബോബിയെ കാത്ത് ജയിലിന് മുന്നിൽ ആരാധകരുടെ കൂട്ടം…!!! ബോഡി ഷെയ്‌മിങ് സമൂഹത്തിന് സ്വീകാര്യല്ല…!!! ഒരു സ്ത്രീയെ അവരുടെ രൂപം നോക്കി വിലയിരുത്തിയാൽ അത് നിർവചിക്കുന്നത്…

കൊച്ചി: നടി ഹണി റോസിനെതിരായ അശ്ലീല അധിക്ഷേപ പരാമർശ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിറങ്ങി. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകണം. വ്യവസ്ഥകൾ നിർബന്ധമായി പാലിച്ചില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്നും കോടതി. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ്...

Most Popular

G-8R01BE49R7