Category: NEWS

ഓടിയത് 222 ട്രെയിനുകൾ; രണ്ടര ലക്ഷം അതിഥി തൊഴിലാളികൾ സ്വന്തം നാട്ടിലെത്തി

ന്യൂഡൽഹി: അതിഥി തൊഴിലാളികൾക്കായി ഓടിയ 222 സ്പെഷൽ ട്രെയിനുകളിലായി രണ്ടര ലക്ഷം പേർ സ്വന്തം നാട്ടിലെത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്ഡൗൺ നിർദേശങ്ങളിൽ സർക്കാർ ഇനിയും ഇളവ് അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ പറഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായാണ്...

റെയ്ഡ് ചെയ്ത മദ്യം ‘ മുക്കി ‘; എസ്‌ഐമാരുൾപ്പടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ

ആലപ്പുഴയില്‍ റെയ്ഡ് ചെയ്ത് മദ്യം കടത്തിക്കൊണ്ടുപോയ 4 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. നടപടി സൗത്ത് സ്റ്റേഷനിലെ രണ്ട് എസ്ഐമാരുള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ്. കഴിഞ്ഞ ഒന്നാം തീയതിയാണ് സംഭവം. അന്വേഷണത്തിൽ പൊലീസ് സ്റ്റേഷനിൽ മദ്യക്കുപ്പികൾ എത്തിയില്ലെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഒന്നാം തിയ്യതി ഉച്ചയ്ക്കാണ് പ്രവാസിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്....

ഓണ്‍ലൈന്‍ പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിൽ ചെയ്യേണ്ടത്…

ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് ഓണ്‍ ലൈന്‍ പാസ് ലഭിക്കുന്നതിന് അപേക്ഷിക്കാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് അതതു പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് നേരിട്ട് പാസ് വാങ്ങാമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതിനായി പൊലീസിന്റെ വെബ്‌സൈറ്റിലും ഫേസ്ബുക്ക് പേജിലും ലഭ്യമായ പാസിന്റെ മാതൃക...

സ്വര്‍ണ്ണ മനുഷ്യന്‍ മരിച്ചു

സ്വര്‍ണ്ണ മനുഷ്യനെന്നറിയപ്പെടുന്ന പുണെ സ്വദേശി സാമ്രാട്ട് മോസെ (39) ഹൃദയാഘാതത്തെ തുടര്‍ന്ന മരിച്ചു. ചൊവ്വാഴ്ച സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. യെര്‍വാഡയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് വളരെ കുറച്ച് ആളുകള്‍ മാത്രം പങ്കെടുത്തായിരുന്നു സംസ്‌കാര ശുശ്രൂഷകള്‍ നടത്തിയത്. 8 മുതല്‍ 10 കിലോ വരെ...

റിയാദില്‍ നിന്ന് 152 പേരടങ്ങുന്ന സംഘം കരിപ്പൂരെത്തി

മലപ്പുറം : കേരളത്തിന്റെ തണലിലേയ്ക്ക് രണ്ടാം ദിനവും പ്രവാസികള്‍ എത്തി. റിയാദില്‍ നിന്നുള്ള ഒരു സംഘം പ്രവാസികളാണ് രാത്രി എട്ടു മണിയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്. 4 കൈക്കുഞ്ഞുങ്ങള്‍ അടക്കം വിമാനത്തില്‍ 152 പേരാണുള്ളത്. കേരളത്തിലെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്‌നാട് സ്വദേശികളായ...

ലോക്ഡൗണ്‍ ലംഘിച്ച്; അന്ന് സെക്‌സ് പാര്‍ട്ടി , ഇന്ന് വീട് സന്ദര്‍ശനം

ലണ്ടന്‍: വിവാദങ്ങളൊഴിയാതെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലിഷ് താരം കൈല്‍ വോക്കര്‍. ലോക്ഡൗണിനിടെ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം സെക്‌സ് പാര്‍ട്ടി സംഘടിപ്പിച്ചതിന് കഴിഞ്ഞ മാസം വിവാദത്തില്‍ കുരുങ്ങിയ കൈല്‍ വോക്കര്‍, ലോക്ഡൗണ്‍ ചട്ടലംഘനത്തിന് വീണ്ടും കുരുക്കില്‍. ഇത്തവണ ലോക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് സഹോദരിയുടെ ജന്മദിന...

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നു വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ ഇതു ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ജനമൈത്രി ബീറ്റ് ഓഫിസര്‍മാര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശം പാലിക്കാതെ അയല്‍ വീടുകളിലും ബന്ധു...

വ്യാജമദ്യ വിൽപന: പൊലീസുകാരനടക്കം 2 പേർ പിടിയിൽ; 29 കുപ്പികൾ കണ്ടെടുത്തു

ലോക്ഡൗണിനിടെ വ്യാജമദ്യം വിറ്റതിനു പൊലീസുകാരനടക്കം 2 പേരെ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. തോപ്പുംപടി സ്വദേശിയായ സിറ്റി പൊലീസ് ജില്ലാ ആസ്ഥാനത്തെ സിപിഒ ദിബിൻ, അയൽവാസി വിഘ്നേഷ് എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് ആസ്ഥാനത്തെ മറ്റൊരു പൊലീസുകാരനായ ബേസിൽ ജോസ് ആണ് മദ്യം തങ്ങൾക്കു...

Most Popular