Category: NEWS

ആശങ്കയിലാക്കി കുട്ടികളെ ബാധിക്കുന്ന കവാസാക്കിക്കു സമാനമായ രോഗവും..; കുട്ടികള്‍ മരിച്ചു വീഴുന്നു

ന്യൂയോര്‍ക്ക്: ആയിരങ്ങളുടെ ജീവനെടുത്ത കോവിഡിനൊപ്പം അമേരിക്കയെ ആശങ്കയിലാക്കി കുട്ടികളില്‍ അപൂര്‍വ്വ രോഗം. കുട്ടികളെ ബാധിക്കുന്ന കവാസാക്കിക്കു സമാനമായ രോഗമാണ് കാണുന്നത്.കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ രോഗം ബാധിച്ച് അഞ്ചു വയസ്സുള്ള കുട്ടി മരിച്ചു. കൊറോണ വൈറസ് കാരണമുണ്ടാകുന്ന അപൂര്‍വ അവസ്ഥ മൂലമാകാം കുട്ടി മരിച്ചതെന്ന് ഗവര്‍ണര്‍...

രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 60000ത്തിലേയ്ക്ക്; മരണ സംഖ്യ 1981 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 60000ത്തിലേയ്ക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3320 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 59,662ല്‍ എത്തി. 95 പേര്‍ കൂടി മരണമടഞ്ഞു. ഇതോടെ മരണസംഖ്യ 1981 ആയി. 17,847...

പ്രവാസികള്‍ക്ക് കേന്ദ്രം നിശ്ചയിച്ചത് 28 ദിവസത്തെ ക്വാറന്റീന്‍, വ്യവസ്ഥകള്‍ ലംഘിച്ചത് കേരളം മാത്രം, ഇത് അപകടം ക്ഷണിച്ചു വരുത്തുമോ?

ന്യൂഡല്‍ഹി : വിദേശത്തു നിന്നു തിരിച്ചെത്തുന്നവര്‍ 28 ദിവസത്തെ ക്വാറന്റീനില്‍ കഴിയണം എന്ന് കേന്ദ്രസര്‍ക്കാരിന്റെ വ്യക്തമായ നിര്‍ദ്ദേശം. വിദേശത്തു നിന്ന് വിമാനത്തിലോ കപ്പലിലോ ഇന്ത്യയില്‍ എത്തുന്നവര്‍ ആദ്യത്തെ 14 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും അതിനു ശേഷം പരിശോധനയില്‍ നെഗറ്റീവ് എന്നു കാണുന്നവര്‍ വീട്ടില്‍ അടുത്ത...

വിവാഹ മോചനത്തിലും വേറിട്ട് ബ്രിട്ടിഷ് പ്രധാമന്ത്രി..

ലണ്ടന്‍: വിവാഹ മോചനത്തിലും പുതിയ ചരിത്രം എഴുതി ചേര്‍ത്തിരിക്കുകയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. ബോറിസ് ജോണ്‍സനും ഇന്ത്യന്‍ വംശജയായ മുന്‍ഭാര്യ മറീന വീലറും തമ്മിലുള്ള വിവാഹമോചനത്തിന്റെ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായി. കഴിഞ്ഞ 250 വര്‍ഷത്തിനിടെ, വിവാഹമോചനം നേടുന്ന ആദ്യത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രിയാണു...

കോവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി മരിച്ചു

വാഷിങ്ടന്‍ : കോവിഡ് ബാധിച്ച് മലയാളി ന്യൂയോര്‍ക്കില്‍ മരിച്ചു. ആലപ്പുഴ മേക്കാട്ടില്‍ സുബിന്‍ വര്‍ഗീസ് (46) ആണ് മരിച്ചത്. ഇതോടെ കേരളത്തിനു പുറത്തു കോവിഡ് മൂലം മരിച്ച മലയാളികള്‍ 108 ആയി. ഏറ്റവും കൂടുതല്‍ മരണം യുഎഇയിലും (42) യുഎസിലും (38) ആണ്.

വാതകച്ചോര്‍ച്ചയില്‍ ഒട്ടേറെ ജീവന്‍ രക്ഷിച്ചത് പൊലീസും നാവികസേനയുമല്ല; മൊബൈല്‍ ഗെയിം ‘പബ്ജി’

വിശാഖപട്ടണം: രാസശാലയിലെ വാതകച്ചോര്‍ച്ചയില്‍ ഒട്ടേറെ ജീവന്‍ രക്ഷിച്ചത് പൊലീസും നാവികസേനയുമല്ല. അപകട സൈറണ്‍ പോലും മുഴങ്ങാത്തിടത്ത് മൊബൈല്‍ ഗെയിം 'പബ്ജി' നൂറുകണക്കിനു ആലുകളുടെ ജീവന്‍ കാത്തു. ഗ്രാമവാസിയായ പാതല സുരേഷ് എന്ന യുവാവാണ് പബ്ജി രക്ഷകനായ കഥ പറയുന്നത്. 'ഞാനുറങ്ങുകയായിരുന്നു. എല്ലാ ദിവസവും...

ലോകരാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന മരണ നിരക്ക് :മധ്യപ്രദേശിനു പുതിയ തലവേദനയായി ഉജ്ജയിന്‍

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തില്‍ മധ്യപ്രദേശിനു പുതിയ തലവേദനയായി ഉജ്ജയിന്‍. ഇവിടെ ലോകരാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന മരണ നിരക്ക് രേഖപ്പെടുത്തിയതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ദേശീയ മരണ നിരക്ക് 3.34% ആണെന്നിരിക്കെ ഉജ്ജയിനില്‍ 19.54% ആണിത്. ഇവിടെ കോവിഡ് സ്ഥിരീകരിച്ച 220 ല്‍ 62 പേരും മരിച്ചു. കോവിഡ്...

സൂക്ഷിക്കുക..!!! മന്ത്രിമാരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്നു

വ്യാജസന്ദേശം അയയ്ക്കുന്ന നൈജീരിയന്‍ സംഘത്തിനെതിരെ പോലീസിന്‍റെ മുന്നറിയിപ്പ്. മന്ത്രിമാരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കി. നൈജീരിയന്‍ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പോലീസ് സൈബര്‍ഡോം കണ്ടെത്തി. അന്താരാഷ്ട്ര ബന്ധങ്ങളുളള തട്ടിപ്പ് സംഘത്തിനെതിരെ...

Most Popular