Category: NEWS

കറുത്ത നിറമായതിനാൽ കൂടുതൽ വെയിൽ കൊള്ളല്ലേയെന്ന് പറഞ്ഞ് പരിഹസിച്ചു, വിവാഹ ബന്ധത്തിൽ കടിച്ചു തൂങ്ങാതെ ഒഴിഞ്ഞു പൊയ്ക്കൂടേയെന്ന് ചോദിച്ച വാഹിദിന്റെ ഉമ്മയുടെ കാലിൽ കെട്ടിപ്പിടിച്ച് കരഞ്ഞു, ഇം​ഗ്ലീഷ് അറിയില്ലെന്നു പറഞ്ഞ് കരഞ്ഞു, 19...

മലപ്പുറം: കൊണ്ടോട്ടിയിലെ നവ വധുവിൻറെ മരണത്തിൽ ഭർത്താവിൻറെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ ബന്ധുക്കൾ രം​ഗത്ത്. നിറത്തിൻറെ പേരിൽ വിദേശത്തുള്ള ഭർത്താവ് അബ്‍ദുൾ വാഹിദ് ഷഹാനയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഫോൺ വിളിക്കുമ്പോൾ കറുത്ത നിറമായതിനാൽ കൂടുതൽ വെയിൽ കൊള്ളരുതെന്ന് പോലും...

ഇതെന്തു വിചിത്ര ന്യായം? “5000, 1000 രൂപ ജയിലിൽ കെട്ടിവയ്ക്കാനില്ലാതെ തടവിൽ കിടക്കുന്നവരുണ്ട്, എന്തിനേറെ… ഹോട്ടൽ ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാനില്ലാതെ ജയിലിൽ കിടക്കുന്നവരുമുണ്ട്, അവരെന്നെ സമീപിച്ചു, നമുക്ക് പരിഹരിക്കാം… അതിനു വേണ്ടി...

കൊച്ചി: ജാമ്യം കിട്ടിയിട്ടും ജയിലിൽനിന്ന് പുറത്തിറങ്ങാത്തതിനു വിചിത്ര ന്യായീകരണങ്ങളുമായി ബോബി ചെമ്മണ്ണൂർ. ''ജയിലിൽ പത്തിരുപത്താറ് കേസുകളുണ്ട്. ജാമ്യംകിട്ടാൻ അയ്യായിരമോ പതിനായിരമോ രൂപയില്ലാത്തതിനാൽ വിഷമിക്കുന്നവരാണ് അവരൊക്കെ. ഭക്ഷണം കഴിച്ചതിന്റെ ഹോട്ടൽ ബില്ലുപോലും അടയ്ക്കാൻ പറ്റാതെ ജയിലിൽ കഴിയുന്നവർ പോലുമുണ്ട്. അങ്ങനെയുള്ളവർ എന്റെ അടുത്തുവന്നു. അതൊക്കെ നമുക്ക്...

കാമുകനൊപ്പം ചേർന്ന് മൂന്നര വയസുകാരി മകളേയും ഭർതൃമാതാവിനേയും കൊലപ്പെടുത്തി- അനുശാന്തിക്ക് ജാമ്യം

ന്യൂഡൽഹി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തിക്കു ജാമ്യം അനുവദിച്ചു സുപ്രീം കോടതി. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണു നടപടി. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹർജിയിൽ തീർപ്പാകുന്നതു വരെയാണു ജാമ്യം. ഉപാധികൾ വിചാരണ കോടതിക്കു തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജയിലിൽ കഴിയുന്ന അനുശാന്തിയുടെ കണ്ണിന്റെ കാഴ്ച...

“ഞങ്ങൾ പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്നവരാണ്, പൊട്ടിക്കുമെന്നു പറഞ്ഞാൽ പൊട്ടിക്കും”, ചൊവ്വാഴ്ച മുതൽ മാലപ്പടക്കവുമായി ജയിലിനു മുന്നിൽ ഒരു സംഘം ആളുകൾ, സംഘർഷാവസ്ഥ, ബോചെയുടെ ജയിൽ മോചനം ആഘോഷിക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്

കൊച്ചി: നടി ഹണിറോസിന്റെ പരാതിയിലെടുത്ത കേസിൽ ബോബി ചെമ്മണൂരിന് ഹൈക്കോടതി അനുവദിച്ച ജാമ്യം ആഘോഷിക്കാനെത്തിയ ഒരു സംഘമാളുകളുടെ ശ്രമം തടഞ്ഞ് പോലീസ്. ഓൾ കേരള മെൻസ് അസോസിയേഷൻ എന്നവകാശപ്പെട്ട് എത്തിയവരാണ് കാക്കനാട് ജില്ലാ ജയിലിൽനിന്ന് ബോബി പുറത്തിറങ്ങിയതിന് പിന്നാലെ പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഘോഷിക്കാനാണ്...

ആരാണീ ബോബി?… കൂടുതൽ ബോബി സൂപ്പര്‍ കോടതി ചമയേണ്ട, പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണ നടത്താനുറിയാം… നാടകം ഇങ്ങോട്ടു വേണ്ട… തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട. അത് കോടതി കാണിച്ചുതരാം…

കൊച്ചി: ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണൂരിനെതിരെ രൂക്ഷപരാമര്‍ശങ്ങളും പരിഹാസവുമായി ഹൈക്കോടതി. ആരാണീ ബോബി?... വേണ്ടിവന്നാല്‍ ജാമ്യം റദ്ദാക്കാനുമറിയാമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. അതുകൊണ്ട് കൂടുതൽ നാടകം ഇങ്ങോട്ടു വേണ്ടെന്ന് കോടതി ബോബിയുടെ അഭിഭാഷകരോട് പറഞ്ഞു....

മകരവിളക്ക് ലൈവ് ആയതിനാൽ ജയിൽമോചിതനാകുന്നത് ചാനലുകൾ ലൈവ് കാണിക്കില്ല…!!! ബോബി ഇന്നലെ പുറത്തിറങ്ങാതിരുന്നതിന് കാരണമിതാണോ..? നടത്തിയത് ​ഗിമ്മിക്സ് …, ബോബക്ക് കൂടുതൽ കുരക്കാകുമോ..? സ്വമേധയാ കേസെടുത്ത് ഹൈക്കോടതി…

കൊച്ചി: നടി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ജാമ്യം നൽകിയിട്ടും ജയിലിൽനിന്നു പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണൂർ പുതിയ കുരുക്കിൽ. കോടതി നടപടിയെ പോലും വെല്ലുവിളിച്ചു നടത്തിയ ബോബിയുടെ പ്രകടനം ഗൗരവമായെടുത്ത ഹൈക്കോടതി, ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ‍ പ്രതിഭാഗം അഭിഭാഷകരോട് ഹാജരാകാനും ആവശ്യപ്പെട്ടു. രാവിലെ തന്നെ ആദ്യത്തെ...

ബോചെ ജയിലില്‍നിന്ന് ഇറങ്ങിയപ്പോള്‍ സാറേ എന്നു വിളിച്ച് ഒരു സ്ത്രീ…!!; ‘സാറ്… തേങ്ങാപ്പിണ്ണാക്ക്’ എന്നു പറഞ്ഞ് അവരെ തള്ളിമാറ്റി അഭിഭാഷകര്‍; ഒടിച്ചുമടക്കി കാറിലേക്കു തള്ളിക്കയറ്റി പാഞ്ഞു; മാസ് എൻട്രി പ്രതീക്ഷിച്ച് എത്തി.., ...

കൊച്ചി: ബോബി ചെമ്മണൂരിനെതിരേ കോടതി ഗൗരവതരമായ നിലപാടെടുക്കുമെന്നു വ്യക്തമായതോടെ അഭിഭാഷകര്‍ ഓടിക്കിതച്ചെത്തി പുറത്തിറക്കി തടിയൂരി. എന്നാല്‍, ജാമ്യം ലഭിച്ചിട്ടും പണമടയ്ക്കാന്‍ കഴിയാത്തവര്‍ക്കുവേണ്ടിയാണ് ഒരു ദിവസം കാത്തുനിന്നതെന്നും ബോബി പറഞ്ഞു. ബോബി പുറത്തിറങ്ങുമ്പോൾ നിരവധി പേർ ജയിലിന് പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇതിനിടെ 'സാറെ എന്നു വിളിച്ച് ബോബിയെ...

ട്രാഫിക് ബ്ലോക് കാരണം ഉത്തരവ് ജയിലിൽ എത്തിക്കാനായില്ല, കൊച്ചിയിലെ ട്രാഫിക് ബ്ലോക്കിനെ കൂട്ടുപിടിച്ച് ബോബി ചെമ്മണ്ണൂർ ജയിൽ മോചിതയായി

കൊച്ചി: ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണൂര്‍ ജയിൽമോചിതനായി. ബുധനാഴ്ച രാവിലെയോടെ ജാമ്യ ഉത്തരവ് ജയിലില്‍ എത്തിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ബോബി ജയിലിൽനിന്ന് പുറത്തിറങ്ങി. ട്രാഫിക് ബ്ലോക് കാരണമാണ് ചൊവ്വാഴ്ച ഉത്തരവ് ജയിലില്‍ എത്തിക്കാന്‍ കഴിയാതിരുന്നതെന്നായിരുന്നു ബോബി ചെമ്മണൂരിന്‍റെ നിലപാട്. എന്നാൽ കോടതി സ്വമേധയ...

Most Popular

G-8R01BE49R7