Category: Kerala

പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷകൾ ഇന്ന് വൈകുന്നേരം അഞ്ചു മുതൽ ഓൺലൈനായി നൽകാം

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷകൾ ഇന്ന് വൈകുന്നേരം അഞ്ചു മുതൽ ഓൺലൈനായി നൽകാം. സംസ്ഥാനത്തെ എല്ലാ ഹയർസെക്കണ്ടറി സ്‌കൂളുകളിലും പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ സഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കും. അപേക്ഷയോടൊപ്പം ഇപ്പോൾ രേഖകളൊന്നും അപ്‌ലോഡ് ചെയ്യേണ്ടതില്ല. ഓഗസ്റ്റ് പതിനാലുവരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. അർഹരായ...

കുത്തിയത് 17 തവണ; യുഎസില്‍ മലയാളി നഴ്‌സ് ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ചു; ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി

ഫ്‌ളോറിഡ : യുഎസിലെ മയാമിയില്‍ മലയാളി നഴ്‌സ് കുത്തേറ്റു മരിച്ചു. കൊലപ്പെടുത്തിയത് ഭര്‍ത്താവ് നെവിന്‍ എന്ന് വിളിക്കുന്ന വെളിയനാട് മണ്ണൂത്തറ ഫിലിപ് മാത്യു ആണെന്നു സൂചന. ഇയാള്‍ അറസ്റ്റിലായെന്നാണ് വിവരം. മോനിപ്പള്ളി ഊരാളില്‍ ജോയിയുടെ മകള്‍ മെറിന്‍ ജോയി (28) ആണ് മരിച്ചത്. ബ്രോവാഡ്...

ശിവശങ്കറില്‍ നിന്ന് എന്‍ഐഎയ്ക്ക് ലഭിച്ചത് നിര്‍ണായകവിവരങ്ങള്‍; ചതിയില്‍പ്പെടുത്തി, ശിവശങ്കറിനു മദ്യത്തില്‍ ലഹരി കലര്‍ത്തി നല്‍കി, അന്വേഷണം മറ്റു സ്ഥാപനങ്ങളിലേയ്ക്കും

കൊച്ചി : ഭീകരബന്ധം ആരോപിക്കപ്പെടുന്ന തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സ്വര്‍ണക്കടത്തു സംഘം ചതിയില്‍പ്പെടുത്തിയെന്നു സംശയം. എന്‍ഐഎയുടെ മാരത്തണ്‍ ചോദ്യം ചെയ്യലിനിടയില്‍ ശിവശങ്കര്‍ നടത്തിയ തുറന്നു പറച്ചിലുകളാണ് ഈ സൂചന നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വപ്ന, സന്ദീപ്,...

തൃശ്ശൂർ ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

തൃശ്ശൂർ ജില്ലയിൽ നാല് തദ്ദേശ സ്ഥാപനങ്ങളിലെ ആറ് വാർഡ് കൂടി കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു. കുന്നംകുളം നഗരസഭയിലെ 21ാം വാർഡ്, കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ 16, 18, 20 വാർഡുകൾ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ്, ചാഴൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് എന്നിവയാണ് പുതിയ കണ്ടെയ്ൻമെൻറ്...

കോർപ്പറേഷൻ പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ തുടരും; പുതിയ നിർദേശങ്ങൾ ഇങ്ങനെ…

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. കേന്ദ്ര/സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മൂന്നിലൊന്ന് ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. ഔദ്യോഗിക മീറ്റിംഗുകൾ പരമാവധി ഓൺലൈൻ സംവിധാനത്തിലൂടെ നടത്തണം. ഇക്കാര്യം ഓഫീസ് മേലധികാരി ഉറപ്പുവരുത്തണം. സ്വകാര്യ...

കണ്ണൂര്‍ ജില്ലയില്‍ 43 പേര്‍ക്ക് കൂടി കോവിഡ്; 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

കണ്ണൂര്‍ ജില്ലയില്‍ 43 പേര്‍ക്ക് കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെയ 16 പേര്‍, നാല് ആരോഗ്യപ്രവര്‍ത്തകര്‍, ഒരു ഡി എസ് സി...

കോവിഡ് റിപ്പോര്‍ട്ടിങ്ങില്‍ കേരളത്തിന് രണ്ടാം സ്ഥാനം ലഭിച്ചെന്ന് മുഖ്യമന്ത്രി

അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്പ്യൂട്ടേഷണല്‍ ആന്റ് മാത്തമാറ്റിക്കല്‍ എൻജിനീയറിങ് നടത്തിയ പഠനത്തില്‍ കോവിഡ്-19 റിപ്പോര്‍ട്ടിങ് ഏറ്റവും മികച്ച രീതിയില്‍ ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍ കേരളത്തിന് രണ്ടാം സ്ഥാനം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആലിബാബയും നാല്‍പ്പത്തിയൊന്ന് കള്ളന്‍മാരും എന്ന സ്ഥിതിയിലാണ് ഇടതുമുന്നണി മന്ത്രിസഭ

തിരുവനന്തപുരം∙ സംസ്ഥാന സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആലിബാബയും നാല്‍പ്പത്തിയൊന്ന് കള്ളന്‍മാരും എന്ന സ്ഥിതിയിലാണ് ഇടതുമുന്നണി മന്ത്രിസഭ. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയുടെ ഓഫിസും രാജ്യദ്രോഹ കുറ്റങ്ങള്‍ക്കു നേതൃത്വം കൊടുത്തതായി കേട്ടിട്ടില്ല. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ധൂര്‍ത്തിന്റെയും കൊള്ളയുടേയും ഉറിവിടമായി...

Most Popular