Category: Kerala

‘ ദിലീപ് യുഗം അവസാനിച്ചു, അമ്മയുടെ പ്രസിഡന്റാകാന്‍ ഗണേശിന്റെ ശ്രമം, ദിലീപ് ഗണേഷ് കൂടികാഴ്ച്ചയെകുറിച്ച് പല്ലിശേരി

അടുത്തിടെ ദിലീപ് ഗണേശ് കുമാര്‍ എംഎല്‍എയുമായി കൂടിക്കാഴ്ച്ച നടത്തിയത് വാര്‍ത്തയായിരുന്നു. ഇതേകുറിച്ച് പല്ലിശ്ശേരിയുടെ പുതിയ ലേഖത്തില്‍ പറയുന്നത് ഇങ്ങനെ. അമ്മയുടെ പ്രവര്‍ത്തനം ഇല്ലാത്ത വിധത്തിലാണെന്ന് പറഞ്ഞ പല്ലിശ്ശേരി ഗണേശ് കുമാറും മധുവും പ്രസിഡന്റാകാന്‍ ശ്രമിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. ഇതേക്കുറിച്ച് അഭ്രലോകത്തില്‍ പല്ലിശ്ശേരി...

മലയാള സിനിമയില്‍ ക്രിമിനലുകളുടെ വിളയാട്ടം, എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പല നടീനടന്മാരും വലിയ ക്രിമിനലുകളെന്ന് ജി സുധാകരന്‍

മലയാള സിനിമാ മേഖലയ്ക്കുനേരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. ക്രിമിനലുകളുടെ വിളയാട്ടമാണ് മലയാള സിനിമയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പല നടീനടന്മാരും വലിയ ക്രിമിനലുകളാണെന്നും നടി മഞ്ജു വാര്യര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. കഥ എഴുതുന്നത് മുതല്‍ സ്വന്തമായി...

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം, രജിസ്ട്രേഷന്‍ റദ്ദാക്കുന്നതടക്കം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.രജിസ്ട്രേഷന്‍ റദ്ദാക്കുന്നതടക്കം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ജോലിയില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ഏറ്റവും അനുഭാവപൂര്‍മമായ പരിഗണനയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുള്ളത്. എന്നാല്‍ തിരിച്ച്...

എനിക്ക് രഹസ്യ അജന്‍ഡകളില്ല; ദുരുദ്ദേശങ്ങളുമില്ല: മോഹന്‍ലാല്‍

എനിക്ക് രഹസ്യ അജന്‍ഡകളോ, ദുരുദ്ദേശങ്ങളോ ഇല്ലെന്ന് മോഹന്‍ലാല്‍. മനോരമ ന്യൂസ് മേക്കര്‍ പുരസ്‌കാരം 2016 ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു. അദ്ദേഹം. മോഹന്‍ലാല്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപം ഇങ്ങനെ... വാക്കുകളില്‍ ഒതുങ്ങാത്ത അവിശ്വസനീയമായ അനുഭവമാണ് എനിക്ക് ഈ പുരസ്‌കാരം. ഇടയ്ക്ക് വാര്‍ത്തകളിലെത്തി പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനായത് കൊണ്ടാകാം ഈ...

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ വേണമെന്ന് ദിലീപ്; തെളിവുകള്‍ പൂര്‍ണമായും ലഭിക്കണമെന്ന് കോടതിയിലേക്ക്…

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് പുതിയ നീക്കങ്ങള്‍ നടത്തുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് കോടതിയിലേക്ക് പോകുന്നു. ഇതടക്കം സുപ്രധാന രേഖകള്‍ നല്‍കാതെ പൊലീസ് ഒളിച്ചുകളിക്കുന്നുവെന്ന പരാതിയും കോടതിയില്‍ ഉന്നയിക്കും. അന്വേഷണസംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനു...

ഇന്നത്തെ സ്വര്‍ണ വില

കൊച്ചി: ഇന്ന് സ്വര്‍ണ വില 120 രൂപ വര്‍ധിച്ച് പവന് 21,880 രൂപയായി. ഗ്രാമിന് 2,735 രൂപ. ഇന്നലെ പവന് 21,760 രൂപയായിരുന്നു. സൗദി, ദുബായി രാജ്യങ്ങളില്‍ ഇന്നുമുതല്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) പ്രാബല്യത്തില്‍ വന്നു. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോഴും അഞ്ചുശതമാനം വാറ്റ് നല്‍കേണ്ടിവരും. പണിക്കൂലി...

മറ്റു പ്രദേശങ്ങളിലും ജനലില്‍ കറുത്ത സ്റ്റിക്കര്‍ കണ്ടെത്തി…! ഭീതിയോടെ ജനങ്ങള്‍

കോട്ടയം: ജനങ്ങളെ ഭീതിയിലാഴ്ത്തി നെടുംകുന്നത്തിനു പുറമെ കറുകച്ചാലിലും കറുത്ത സ്റ്റിക്കര്‍ വ്യാപിക്കുന്നു. കറുകച്ചാല്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ശൂലിപ്പുറം ഇലഞ്ഞിമറ്റം കെ.ആര്‍.ശശിധരന്റെ വീടിന്റെ ജനല്‍ ചില്ലുകളിലാണ് ഇന്നലെ രാവിലെ കറുത്ത സ്റ്റിക്കറുകള്‍ പതിച്ച നിലയില്‍ കണ്ടെത്തിയത്. താഴത്തെ നിലയിലെയും രണ്ടാം നിലയിലെയും മുഴുവന്‍ ജനല്‍...

Most Popular

G-8R01BE49R7