Category: Kerala

സീറോ മലബാര്‍ സഭ ഭൂമി വിവാദം: അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു, ഉടന്‍ പരിഹാരം കാണാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: സീറോ മലബാര്‍ സഭ ഭൂമി വിവാദം അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു. ആര്‍ച്ച് ബിഷപ്പുമാരടങ്ങുന്നതാണ് സമിതി. സിനഡില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് തീരുമാനം. മാത്യു മൂലക്കാട്ടാണ് സമിതി അധ്യക്ഷന്‍. ഉടന്‍ ചര്‍ച്ച നടത്തി പരിഹാരം കാണാനാണ് നിര്‍ദ്ദേശം. സഭയുടെ ഭൂമി ഇടപാടില്‍ സഭാനേതൃത്വത്തിന് എതിരേ...

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസ്: നടി അമല പോള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കേടതി

കൊച്ചി: പുതുച്ചേരിയില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് നടി അമലപോള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിദ്ദേശിച്ചു. ഈ മാസം 15ന് രാവിലെ 10 മുതല്‍ 1 മണി വരെ ക്രൈംബ്രാഞ്ചിന് അമലയെ ചോദ്യം ചെയ്യാം. അമലപോളിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി 10...

സ്വന്തം ഭാര്യയുടെ കാര്യം മറച്ചുവച്ചാണ് എകെജി മറ്റൊരാളെ പ്രേമിച്ചത്, ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരുപാട് മാര്‍ക്‌സിസ്റ്റുകാര്‍ കേരളത്തിലുണ്ട്; ബല്‍റാമിനെ പിന്തുണച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: എ.കെ.ജി വിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം തള്ളിപ്പറഞ്ഞ വി.ടി ബല്‍റാം എം.എല്‍.എയ്ക്ക് പിന്തുണയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബല്‍റാമിനെ വളഞ്ഞിട്ടാക്രമിക്കുന്നവര്‍ ആദ്യം കാറല്‍ മാര്‍ക്‌സിന്റെ ജീവചരിത്രം പഠിക്കണമെന്നും അത് കഴിഞ്ഞാല്‍ സദാചാരത്തെക്കുറിച്ച് പറയാന്‍ ഇന്ത്യയില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും ഉണ്ടാകില്ലെന്നും കോണ്‍ഗ്രസ് നേതാന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ലൈംഗിക ദാരിദ്ര്യം...

കസബയിലെ സംഭാഷണം സാംസ്‌കാരിക കേരളത്തോട് ചെയ്ത ക്രിമിനല്‍ കുറ്റം; പിന്തുണയുമായി വൈശാഖന്‍, പാര്‍വ്വതി മായാളത്തില്‍ പിറന്ന ഉണ്ണിയാര്‍ച്ച

തൃശ്ശൂര്‍: കസബ വിവാദത്തില്‍ നടി പാര്‍വതിക്ക് പിന്തുണയുമായി സാഹിത്യ അക്കാദമി പ്രസിഡന്റും എഴുത്തുകാരനുമായ വൈശാഖന്‍. ചിത്രത്തില്‍ സംഭാഷണം രചിച്ച വ്യക്തി സാസ്‌ക്കാരിക കേരളത്തോട് ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും കസബയിലെ സ്ത്രീ വിരുദ്ധത ധൈര്യപൂര്‍വ്വം ചോദ്യം ചെയ്ത പാര്‍വതി മലയാളത്തില്‍ പിറന്ന ഉണ്ണിയാര്‍ച്ചയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനവ...

ഷെഫിന്‍ ജഹാനെതിരെ കനകമല ഐഎസ് പ്രതികളുടെ മൊഴി

കൊച്ചി: ഷെഫിന്‍ ജഹാനെ അടുത്തറിയാമെന്ന് കനകമല ഐഎസ് പ്രതികളുടെ മൊഴി. ഷെഫിനെതിരെ മന്‍സീദും ഷഫ്‌വാനും എന്‍ഐഎയ്ക്ക് മൊഴി നല്‍കിയത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള ബന്ധം മാത്രമെന്നായിരുന്നു ഷെഫിന്റെ മൊഴി. ഷെഫിന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെന്നും മൊഴിയിലുണ്ട്. ഹാദിയ കേസിലെ എന്‍ഐഎയുടെ വാദങ്ങള്‍ക്ക് ബലം നല്‍കുന്നതാണ്...

യാത്രയ്ക്കിടെ യുവതിയോട് അശ്ലീല ചേഷ്ട കാണിച്ച ബസ് ഡ്രൈവര്‍ അറസ്റ്റില്‍

പത്തനംതിട്ട: സ്വകാര്യ ബസില്‍ യാത്രചെയ്യുകയായിരുന്ന വനിതാ ഡോക്ടറോട് െ്രെഡവര്‍ അശ്ലീലചേഷ്ട കാണിച്ചതായി പരാതി. സംഭവത്തില്‍ തഴവ സ്വദേശി നൗഷാദിനെ(30) അറസ്റ്റുചെയ്തു. പത്തനംതിട്ടകരുനാഗപ്പള്ളി റൂട്ടിലോടുന്ന ബസിന്റെ െ്രെഡവറാണ് ഇയാള്‍. നൗഷാദിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്ക് റദ്ദാക്കിയെന്ന് പത്തനംതിട്ട ആര്‍.ടി.ഒ. എബി ജോണ്‍ അറിയിച്ചു.തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം....

മലപ്പുറത്ത് ബസ് കാത്തുനിന്ന സ്‌കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞ് കയറി മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു; പത്ത് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

മലപ്പുറം: ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വഴിക്കടവിനടുത്ത് മണിമൂളിയിലാണ് സംഭവം. അപകടത്തില്‍ സ്ഥലത്തുണ്ടായിരുന്ന ചില നാട്ടുകാര്‍ക്കും പരിക്കേറ്റതായി സൂചനയുണ്ട്. ബസ് കാത്തുനിന്ന മണിമൂളി സി.കെ.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി നിയന്ത്രണം വിട്ട് പാഞ്ഞു കയറുകയായിരുന്നു. മൂന്ന് കുട്ടികള്‍ അപകട സ്ഥലത്ത് തന്നെ...

‘അമൂല്‍ ബേബിമാര്‍ ആടിത്തിമിര്‍ക്കുമ്പോള്‍’ ബല്‍റാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എസും; എ.കെ ഗോപാലന്‍ എ.കെ.ജി ആയത് ഗസറ്റില്‍ പേരുമാറ്റിയല്ല…

തിരുവനന്തപുരം: എകെജിയ്‌ക്കെതിരെ വിവാദപരാമര്‍ശം നടത്തിയ വി ടി ബല്‍റാം എം.എല്‍.എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായ മുതിര്‍ന്ന സി.പി.എം നേതാവും ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദന്‍. 'അമൂല്‍ ബേബിമാര്‍ ആടിത്തിമിര്‍ക്കുമ്പോള്‍' എന്ന തലക്കെട്ടില്‍ ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ബല്‍റാമിനെ രൂക്ഷമായി...

Most Popular

G-8R01BE49R7