Category: Kerala

കേരളത്തില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്, കടലോര മേഖലയില്‍ അതീവ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ ചിലയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പ്. 21 സെന്റീ മീറ്ററോ അതില്‍ കൂടുതലോ മഴ പെയ്തേക്കും. അടുത്ത മൂന്നു ദിവസത്തേക്കാണ് മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനു സാധ്യതയുണ്ട്. വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങരുത്. മഴയോടൊപ്പം ശക്തമായ കാറ്റുമുണ്ടാകും. സമുദ്രനിരപ്പില്‍നിന്നു...

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവനടന്‍ കണ്ണൂരില്‍ അറസ്റ്റില്‍

കണ്ണൂര്‍: സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവനടന്‍ അറസ്റ്റില്‍. കണ്ണൂരിലെ വയക്കരയിലുള്ള വൈശാഖ് എന്ന് അറിയപ്പെടുന്ന അഖിലേഷ് മോനാണ് പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്. സിനിമയില്‍ അവസരം മേടിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി 17 കാരിയെ പീഡിപ്പിക്കുകയായിരിന്നു. നാല് സിനിമകളില്‍ ചെറിയ റോളുകളില്‍...

നിപ്പയുടെ ഉറവിടം വവ്വാലുകളാണോയെന്ന് ഇന്നറിയാം; പരിശോധനയ്ക്കയച്ച വവ്വാലുകളുടെ രക്തസാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കും

കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ ഉറവിടത്തെ കുറിച്ച് ഇന്ന് വ്യക്തത കൈവരും. വവ്വാലുകളാണോ ഉറവിടമെന്ന് ഇന്നറിയാം. നിപ്പ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് പന്തിരിക്കരയില്‍ നിന്നും ശേഖരിച്ച വവ്വാലുകളുടേയും മൃഗങ്ങളുടേയും രക്തസാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യമന്ത്രിയുടെ...

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: അടുത്ത ഒരാഴ്ച കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കന്യാകുമാരിക്കടുത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴിയാണ് മഴ കനക്കാന്‍ കാരണം. അതേസമയം അടുത്ത 48 മണിക്കൂറില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആന്റമാന്‍ ദ്വീപുകളിലെത്തും. ജൂണ്‍ ഒന്നിന് മുന്‍പ് മഴ കേരളത്തിലെത്തുമെന്നാണ്...

വിദ്യാര്‍ഥിനികള്‍ക്ക് ആശ്വാസമായി സര്‍ക്കാർ ഉത്തരവ്; ഇനി മുടി രണ്ടായി കെട്ടണ്ട..!

കൊച്ചി:സംസ്ഥാനത്തെ പല സ്‌കൂളുകളിലും വിദ്യാര്‍ഥിനികള്‍ മുടി രണ്ടായി പിരിച്ചുകെട്ടമെന്നത് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഈ അധ്യായന വര്‍ഷം മുതല്‍ വിദ്യാര്‍ഥിനികള്‍ക്ക് ആശ്വാസമായി സര്‍ക്കാരിന്റെ ഉത്തരവ്. മുടി രണ്ടായി വേര്‍തിരിച്ച് പിരിച്ചുകെട്ടണമെന്ന് അധ്യാപക, അനധ്യാപക ജീവനക്കാര്‍ നിര്‍ബന്ധിക്കുന്നതിനെതിരെ കര്‍ശന നിര്‍ദ്ദേശവുമായാണ് വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. മുടി ഒതുക്കി കെട്ടാന്‍...

‘ആളുകള്‍ തെറ്റ് ധരിച്ചതാണ്, മാപ്പാക്കണം’ : പുതിയ വീഡിയോയുമായി മോഹനന്‍ വൈദ്യര്‍

കോഴിക്കോട്: നിപ്പാ വൈറസ് ബാധയെക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ പ്രചരണം നടത്തിയതിന് കേസ് എടുത്തതിന് തൊട്ട് പിന്നാലെ മാപ്പിരന്നും മുഖ്യമന്ത്രിയെ പുകഴ്ത്തിയും പുതിയ വിഡിയോയുമായി മോഹനന്‍ വൈദ്യര്‍.താന്‍ പറഞ്ഞ കാര്യങ്ങള്‍ ആളുകള്‍ തെറ്റിദ്ധരിക്കുകയായിരുന്നെന്നും താന്‍ ഉദ്ദേശിച്ചത് ഇതല്ലെന്നുമാണ് മോഹനന്‍ പറയുന്നത്. താന്‍ മന്ത്രിസഭയ്‌ക്കോ രാഷ്ട്രീയത്തിനോ...

ദേവിയുടെ കോപമകറ്റാന്‍ വവ്വാലുകളെ പിടികൂടി കറിവെച്ച് സമര്‍പ്പിക്കുന്ന ആചാരം; അതും നമ്മുടെ കേരളത്തില്‍

കൊച്ചി: നിപാ പനി എത്തിയതോടെ രക്ഷയില്ലാതായത് വവ്വാലുകള്‍ക്കാണ്.വവ്വാലുകളെ കണ്ടാല്‍ ഓടേണ്ട സാഹചര്യത്തിലാണ് കാസര്‍കോട് അഡൂരിലെ നല്‍ക്ക, മുകേര സമുദായത്തില്‍പെട്ടവരുടെ ആചാരം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.വവ്വാലുകളെ പിടികൂടി ദേവിക്ക് കറിവെച്ച് സമര്‍പ്പിക്കുന്ന പരമ്പരാഗത ആചാരമാണ് ചര്‍ച്ചയാകുന്നത്. നാടിന്റെ ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടിയാണ് തലമുറകളായി ഈ ആചാരം...

ജഡ്ജി നിയമനം കുടുംബകാര്യമല്ല,ജഡ്ജി നിയമനത്തില്‍ വിമര്‍ശനവുമായി ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: ജഡ്ജി നിയമനത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ. ജഡ്ജിമാരുടെ നിയമനം കുടുംബകാര്യമല്ല. ഇപ്പോള്‍ നിയമനത്തിന് പരിഗണിക്കുന്നവര്‍ സ്ഥാനത്തിന് യോഗ്യരല്ലെന്നും കെമാല്‍ പാഷ വിമര്‍ശിച്ചു. ജഡ്ജി സ്ഥാനത്ത് നിന്നും വിരമിക്കുന്ന കെമാല്‍പാഷ തന്റെ യാത്രയയപ്പ് സമ്മേളനത്തിലാണ് തുറന്നടിച്ചത്. ജഡ്ജിമാരുടെ ബന്ധുക്കളാണ് കൊളിജീയം നിര്‍ദേശിച്ചിരിക്കുന്ന...

Most Popular