Category: Kerala

ഇനി ചിരിപ്പിക്കാന്‍ ബഡായി ബംഗ്ലാവ് ഇല്ല

കൊച്ചി:മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനല്‍ പരിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. രമേഷ് പിഷാരടിയും മുകേഷും ആര്യയും പ്രധാനവേഷങ്ങളില്‍ എത്തിയിരുന്ന പരിപാടി കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഹിറ്റ്ചാര്‍ട്ടില്‍ തന്നെയാണ് ഇടം പിടിച്ചിരിക്കുന്നത്. അടുത്ത ഏതാനും എപ്പിസോഡുകള്‍ കൂടി സംപ്രേഷണം ചെയ്തു കഴിഞ്ഞാല്‍ പരിപാടി നിര്‍ത്തുകയാണ് എന്ന് രമേഷ്...

കെവിന്റെ കൊലപാതകം: രണ്ടു പേരെ പുറത്താക്കിയതായി ഡിവൈഎഫ്‌ഐ

കോട്ടയം: കെവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളായ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നടപടി. ഡിവൈഎഫ്‌ഐ തെന്‍മല യൂണിറ്റ് സെക്രട്ടറി നിയാസ്, കേസില്‍ പിടിയിലായ ഇഷാന്‍ എന്നിവരെയാണ് പുറത്താക്കിയത്. കേസുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നും യഥാര്‍ഥ പ്രതികള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളാണെന്നും ഡിവൈഎഫ്‌ഐ...

ദുരഭിമാന കൊലപാതകം; സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസും ബിജെപിയും

തിരുവനന്തപുരം: കെവിന്റെ മരണം പോലീസ് അനാസ്ഥയെത്തുടര്‍ന്നാണെന്നാരോപിച്ച് യുഡിഎഫും ബി.ജെ.പിയും ചൊവ്വാഴ്ച കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലാചരിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി രമേശും അറിയിച്ചു. കോട്ടയം മാന്നാനത്ത് നവവരനെ...

നാളെ ഹർത്താൽ

കോട്ടയം: നവവരൻ കൊല്ലപ്പെട്ട സംഭവത്തിൽ കോട്ടയത്ത് പ്രതിഷേധം. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനു മുന്നിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തു തളളുമുണ്ടായി. പ്രതിഷേധക്കാരം പൊലീസ് സ്ഥലത്തുനിന്നും നീക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ എസ്‌പി മുഹമ്മദ് റഫീഖിനെ...

കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ചു

കോട്ടയം: ദുരഭിമാന കൊലയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാനെത്തിയ സംഘത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് അകമ്പടി വാഹനമിടിച്ച് പരിക്കേറ്റു. മുഖ്യമന്ത്രി ഇന്ന് കോട്ടയം ജില്ലയില്‍ സന്ദര്‍ശനം നടത്തുന്ന സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയത്. ഇതേസമയം, മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച നാല്...

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി

കോഴിക്കോട്: നിപ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി. കോഴിക്കോട് കളക് ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. വൈറസ് ബാധിച്ചതായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളില്‍ 83 ശതമാനവും...

മേയ് 30, 31 തീയതികളില്‍ ബാങ്ക് പണിമുടക്ക്

മുംബൈ: രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ മെയ് 30, 31 തിയതികളില്‍ പണിമുടക്കും. ശമ്പള വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് 48 മണിക്കൂര്‍ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ജോലിഭാരം കൂടിയതിനനുസരിച്ച് ശമ്പള വര്‍ധന ലഭിച്ചില്ലെന്നാണ് യൂണിയനുകളുടെ ആരോപണം. ചീഫ്...

നവവരന്റെ കൊലപാതകം: പ്രതിരോധവുമായി ഡിവൈഎഫ്‌ഐ; പ്രതി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവെന്ന് സ്വരാജ്; രണ്ടുപേരെ സംഘടനയില്‍ നിന്ന് പുറത്താക്കി

കൊച്ചി: പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല ചെയ്ത സംഭവത്തില്‍ പങ്കാളികളെന്ന് സംശയിക്കുന്ന രണ്ടു പേരെ ഡി.വൈ.എഫ്.ഐയില്‍ നിന്ന് പുറത്താക്കി. സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ.യെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന പ്രചരണങ്ങള്‍ രാഷ്ട്രീയപ്രേരിതവും അടിസ്ഥാനരഹിതവുമാണെന്നും അവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രധാനപ്രതിയും വധുവിന്റെ സഹോദരനുമായ ഷാനു...

Most Popular