Category: Kerala

വോട്ടെടുപ്പില്ലാതെ തന്നെ തെരെഞ്ഞെടുത്തു; എളമരവും ബിനോയ് വിശ്വവും ജോസ്. കെ. മാണിയും രാജ്യസഭാംഗങ്ങള്‍

തിരുവനന്തപുരം: സിപിഎമ്മിലെ എളമരം കരീമിനെയും സിപിഐയിലെ ബിനോയ് വിശ്വത്തെയും കേരള കോണ്‍ഗ്രസിലെ (എം) ജോസ് കെ.മാണിയെയും രാജ്യസഭാംഗങ്ങളായി എതിരില്ലാതെ തിരഞ്ഞെടുത്തു. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു. എതിരാളികളില്ലാത്തതിനാല്‍ വോട്ടെടുപ്പ് ഇല്ലാതെ തന്നെ മൂവരെയും തിരഞ്ഞെടുത്തു വരണാധികാരിയായ നിയമസഭാ സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ...

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്കു സാധ്യത, അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടി സ്വീകരിക്കാന്‍ ചീഫ്‌സെക്രട്ടറിക്കും കളക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പോലീസ്, ഫയര്‍ഫോഴ്‌സ് എന്നീ സേനാവിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. റെഡ്...

കേരളത്തില്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. വെള്ളിയാഴ്ച ചെറിയപെരുന്നാളാണെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രിമുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ്...

ഞാന്‍ സീറ്റ് മോഹിയാണെന്ന് പ്രചരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ആളുകളെ പ്രേരിപ്പിക്കുന്നു, തന്നേയും പി.സി ചാക്കോയേയും ഉമ്മന്‍ ചാണ്ടി വെട്ടിനിരത്തി; വീണ്ടും ആഞ്ഞടിച്ച് പി.ജെ കുര്യന്‍

ന്യൂഡല്‍ഹി: ഉമ്മന്‍ ചാണ്ടിക്കെതിരെ വിമര്‍ശനവുമായി വീണ്ടും പി.ജെ കുര്യന്‍. യുവ എം.എല്‍.എമാര്‍ തന്നെ അധിക്ഷേപിച്ചത് ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണെന്നും ഉമ്മന്‍ ചാണ്ടിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് ഗ്രൂപ്പാണെന്നും കുര്യന്‍ പറഞ്ഞു.രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം ലഭിച്ചപ്പോള്‍ അന്ന് മലബാര്‍ മുസ്ലീം പ്രാതിനിധ്യംപറഞ്ഞ് എന്റെ സ്ഥാനാര്‍ത്ഥിത്വം തെറിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി...

‘ചങ്കിടിപ്പല്ല ചങ്കുറപ്പാണ്’……. മണിയാശാന് വെല്ലുവിളിയുമായി കടകംപളളി

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോളില്‍ ഇഷ്ട ടീം ആരെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കുമുണ്ടാകും അഭിപ്രായം. ഓരോ ടീമിന് വേണ്ടി നാട്ടുംപുറങ്ങളില്‍ ഫല്‍ക്സ് ഉയരുന്നത് പുതുമയുളള കാര്യവുമല്ല. അവരവരുടെ ടീമുകള്‍ക്ക് വേണ്ടി പന്തയം വെയ്ക്കുന്നതും സര്‍വസാധാരണമാണ്. എന്നാല്‍ ഇവിടെ ഒരേ ആശയത്തില്‍ വിശ്വസിക്കുന്ന മന്ത്രിമാര്‍ ഫുട്ബോളിന്റെ കാര്യത്തില്‍...

കോഴിക്കോട് കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ അഞ്ചു പേര്‍ മരിച്ചു, മലബാറില്‍ റെഡ് അലര്‍ട്ട്

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ പെട്ട് അഞ്ചു പേര്‍ മരിച്ചു. കട്ടിപ്പാറ കരിഞ്ചോല സ്വദേശിയായ സലീമിന്റെ മക്കളായ ദില്‍ന ഫാത്തിമ (9), മുഹമ്മദ് ഷഹബാസ് (മൂന്നു വയസ്സ്), കരിഞ്ചോല സ്വദേശി ജാഫറിന്റെ മകന്‍ മുഹമ്മജ് ജാസിം (5), അബ്ദുറഹ്മാന്‍ കരിഞ്ചോല (60) എന്നിവരാണ് മരിച്ചത്....

ഞാന്‍ വരും തൂണ് പിളര്‍ന്നും വരും… കെ.എസ്.ആര്‍.ടി.സി ഡാ… വെള്ളപ്പൊക്കം വകവെക്കാതെ പോകുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് താരം

ആനവണ്ടി പ്രേമികളുടെ എണ്ണം കേരളത്തില്‍ ദിനംപ്രതി കൂടിവരുകയാണ്. അതിന് തക്കതായ ചില കാരണങ്ങളുമുണ്ട്. മഴക്കാലത്ത് മറ്റു വാഹനങ്ങള്‍ പോകാന്‍ മടിക്കുന്ന പ്രദേശങ്ങളിലും സാധാരണക്കാരനെയും കൊണ്ട് യാത്ര ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി ഒരു മടിയും കാണിക്കാറില്ല. മഴവെള്ളം കയറി റോഡിലൂടെയുള്ള വാഹനങ്ങള്‍ക്ക് പോലും യാത്ര ദുഷ്‌കരമായി...

മോനെ.. ഈ പോസ്റ്റ് നീ കാണുന്നുണ്ടെങ്കില്‍.. ഞങ്ങള്‍ തന്ന സ്‌നേഹം ഉള്ളിലുണ്ടെങ്കില്‍.. എവിടെയാണെങ്കിലും നീ വരണം.. സംവിധായകന്റെ അച്ഛന്റെ ഫേസ്ബുക്ക് പോസ്റ്റ്

മോനെ.. ഈ പോസ്റ്റ് നീ കാണുന്നുണ്ടെങ്കില്‍.. ഞങ്ങള്‍ തന്ന സ്‌നേഹം ഉള്ളിലുണ്ടെങ്കില്‍.. ഏത് തടവറയിലാണ് നീയെങ്കിലും ശിക്ഷ കഴിയുമ്പോള്‍ ഞാന്‍ വരാം.. നിന്നെ കൂട്ടാന്‍ നീ വരണം... സിനിമാ സംവിധായകന്‍ മമാസിന്റെ അച്ഛന്‍ റിട്ടയര്‍ഡ് പൊലീസ് ഓഫീസറായ ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വരികളാണിത്. വര്‍ഷങ്ങള്‍ക്ക്...

Most Popular