Category: Kerala

എല്ലാവരേയും തുല്യരായി കരുതുന്ന നേതാക്കൾ വരണം,പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതലകൾ നൽകി, തനിക്ക് മാത്രം ഒന്നും തന്നില്ല, സംഘടന പുനഃസംഘടനയിൽ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണം- ചാണ്ടി ഉമ്മൻ

കോട്ടയം: പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക് ചുമതലകളൊന്നും നല്‍കാതിരുന്നതില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ചാണ്ടി ഉമ്മൻ എംഎല്‍എ. ഉപതിരഞ്ഞെടുപ്പിൽ എല്ലാവർക്കും ഓരോരോ ചുമതലകൾ നൽകിയപ്പോൾ തനിക്ക് മാത്രം ഒന്നും തന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴും കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കെ. സുധാകരന്റെയും...

ഡ്രൈവിങ് ടെസ്റ്റ് ഇനി കഠിനംതന്നെ, ആദ്യ ഒരു വർഷം പ്രൊബേഷണറി പീരിയഡ്, അപകടമുണ്ടാക്കിയില്ലെങ്കിൽ മാത്രം ലൈസെൻസ്, ലേണേഴ്‌സ് പരീക്ഷയിൽ നെഗറ്റീവ് മാർക്ക്, സംസ്ഥാനത്തെ യഥാർഥ സാഹചര്യങ്ങൾ നേരിടുന്ന രീതിയിൽ ട്രാക്ക് ടെസ്റ്റ്

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിൽ സമൂലമായ അഴിച്ചുപണിക്കൊരുങ്ങി ​മോട്ടോർവാഹന വകുപ്പ്. ഡ്രൈവിങ് പരീക്ഷ ജയിച്ചാലുടൻ ലൈസൻസ് നൽകുന്ന പരമ്പരാഗത രീതിക്ക് മാറ്റം വരുത്താനാണ് തീരുമാനം. ഇനി മുതൽ ലേണേഴ്സ് പാസായി ആറു മാസത്തെയോ ഒരുവർഷത്തെയോ കാലയളവിൽ നിരീക്ഷണാടിസ്ഥാനത്തിലുള്ള (പ്രൊബേഷണറി) ലൈസൻസ് ഏർപ്പെടുത്താനാണ് ആലോചന. വിദേശ രാജ്യങ്ങൾ...

തിരക്കിൽ ഒരു മിനിറ്റ് ദർശനം നടത്തി..!! പത്ത് വർഷത്തിന് ശേഷം ശബരിമലയിൽ ദർശനം നടത്തി വി.ഡി. സതീശൻ…!! ഇതുവരെയുള്ള തീർഥാടന ഒരുക്കങ്ങൾ നല്ലതായിരുന്നു…, പരാതി ഇല്ലെന്നും പ്രതിപക്ഷനേതാവ്

സന്നിധാനം: പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം ശബരിമലയിൽ ദർശനം നടത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തിങ്കളാഴ്ച ഉച്ചയ്ക്കാണ് അദ്ദേഹം മലകയറി ദർശനം നടത്തിയത്. സോപാനത്തെ ഒന്നാം നിരയിൽ മറ്റു തീർഥാടകർക്ക് ഒപ്പം ക്യൂ നിന്നാണ് അയ്യപ്പനെ കണ്ടു തൊഴുതത്. തിരക്കിൽ ഒരു മിനിറ്റ് കിട്ടി....

പൊക്കിള്‍ക്കൊടി പോലും മുറിച്ചു മാറ്റാത്ത നവജാതശിശു പുഴയിൽ മരിച്ച നിലയിൽ…!!! അടുത്തുള്ള ആശുപത്രികളിൽ ഇന്നലെ പ്രസവിച്ച സ്ത്രീകളെ കേന്ദ്രീകരിച്ച് അന്വേഷണം…

കോഴിക്കോട് : പൊക്കിള്‍ക്കൊടി പോലും മാറ്റാത്ത നവജാതശിശുവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി പുഴയിൽ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് മൃതദേഹം ലഭിച്ചത്. പൊലീസും ഫയര്‍ ഫോഴ്‌സുമെത്തിയാണ് പുഴയില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. പ്ലാസ്റ്റിക് കവര്‍ ഒഴുകുകയാണെന്ന് വിചാരിച്ച്...

ആൺ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനെച്ചൊല്ലി തർക്കവും, ദേഹോപദ്രവവും, പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറി, കാമുകിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങിമരിച്ചു

പത്തനംതിട്ട: തിരുവല്ല തിരുമൂലപുരത്ത് പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങി മരിച്ചു.ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ഷാജി (21) ആണ് മരിച്ചത്. വാടക വീട്ടിലെ മുറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ജർമൻ ഭാഷാ പഠനത്തിനായി തിരിവല്ലയിലെത്തിയ അഭിജിത്ത് ക്ലാസിലെ സഹപാഠിയായ 19-കാരിയെ വീഡിയോ കോളിൽ വിളിച്ചുനിർത്തിയശേഷം...

നെടുമ്പാശേരി വിമാനത്താവളം ലഹരി മരുന്ന് കടത്താൻ സുരക്ഷിതയിടമോ..? മൂന്നു മാസത്തിനിടെ കസ്റ്റംസ് നടത്തിയത് 20.82 കോടി രൂപയുടെ കഞ്ചാവ് വേട്ട…, മൂന്നരക്കോടി രൂപയുടെ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിൽ

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ലഹരിമരുന്ന് നടത്തലിനുള്ള പ്രധാന താവളമായി മാറുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ ഇതുവരെയുള്ള ഏകദേശ കണക്കുകൾ നോക്കിയാൽ ഇതുവരെ കസ്റ്റംസ് പിടികൂടിയത് ഏകദേശം 20.82 കോടി രൂപയുടെ കഞ്ചാവ്. ഏറ്റവും ഒടുവിലായി പിടികൂടിയത് മൂന്നരക്കോടിയിലേറെ രൂപയുടെ കഞ്ചാവുമായി...

വാഹനാപകടത്തിൽ വയോധിക മരിക്കുകയും ഒൻപതു വയസുകാരി കോമയിലാവുകയും ചെയ്ത സംഭവം, ഷെജീലിനെ രണ്ടാഴ്ചയക്കുള്ളിൽ നാട്ടിലെത്തിക്കും- പോലീസ്, ഭാര്യയേയും പ്രതി ചേർത്തേക്കും, തീരുമാനം നിയമവശം പരിശോധിച്ച ശേഷം, തൃഷാനയെ ഡിസ്ചാർജ് ചെയ്ത് വാടക വീട്ടിലേക്ക്...

വടകര: കഴിഞ്ഞ ഫെബ്രുവരിയിൽ ചോറോട് മേൽപാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ വയോധിക മരിക്കുകയും ഒൻപതു വയസുകാരി ‌കോമയിലാകുകയും ചെയ്ത കേസിലെ പ്രതിയെ രണ്ടാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്തിക്കുമെന്ന് പൊലീസ്. അപകടത്തിനു ശേഷം കടന്നു കളഞ്ഞ പുറമേരി മീത്തലെ പുനത്തിൽ ഷെജീലിനെ (35) എത്രയും പെട്ടന്ന് എത്തിക്കാനാണ് നോക്കുന്നതി. രണ്ടാഴ്ചയ്ക്കുള്ളിൽ...

‘റിപ്പോർട്ടുകൾ ഇനം തിരിച്ചു സമർപ്പിച്ചു, പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ് നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിച്ചു, പ്രധാനമന്ത്രി വയനാട് സന്ദർശിച്ച് പോയിട്ട് നൂറിലധികം ദിവസങ്ങളായി, ഒരു രൂപ പോലും കേരളത്തിന് നൽകിയിട്ടില്ല, കേന്ദ്രം...

തിരുവനന്തപുരം: മുണ്ടക്കൈ- ചൂരൽമല ദുരന്തം വിവാദവിഷയമാക്കിയെടുത്ത് സ്വന്തം ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാനാണ്‌ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം ഇപ്പോൾ നടത്തുന്നത് ഖേദകരമായ നീക്കമാണ്. വിശദമായ പഠന റിപ്പോർട്ട് നൽകാൻ കേരളം വൈകിയതു കൊണ്ടാണ്‌ പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കാത്തതെന്നാണ് കേന്ദ്ര...

Most Popular

G-8R01BE49R7