പൊന്നാനി: മാലിന്യനിക്ഷേപത്തിനെതിരെ നടത്തിയ സമരപരിപാടിക്കിടെ ഉണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് പൊന്നാനി നഗരസഭ പരിധിയില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഹാര്‍ബറിനു...
തിരുവനന്തപുരം: പ്രളയം നാശം വിതച്ച കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വായ്പ നല്‍കാന്‍ തയ്യാറാണെന്ന് ലോകബാങ്ക്.ലോകബാങ്ക് പ്രതിനിധികളുമായി ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഏഷ്യന്‍ വികസന ബാങ്ക് (എഡിബി) പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
കുടിവെള്ളം,ഡ്രെയിനേജ്, വിദ്യാഭ്യാസം, ഗതാഗതം എന്നീ മേഖലകളിലെ പദ്ധതികള്‍ക്ക് ലോകബാങ്ക്...
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സഹായപ്രവാഹം തുടരുകയാണ്. നാനാതുറയില്‍പ്പെട്ട നിരവധിപേരാണ് സഹായവാഗ്ദാനവുമായി രംഗത്തുവന്നിരിക്കുന്നത്. ചലച്ചിത്രമേഖലയും ഇതില്‍ സജീവ പങ്കാളിയാണ് പ്രമുഖ നടന്മാര്‍ക്ക് പിന്നാലെ യുവ ചലച്ചിത്ര നടന്‍ നിവിന്‍ പോളിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. 25 ലക്ഷം രൂപയാണ് കൈമാറിയത്....
തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ ശാന്തമായതോടെ ഇതുമൂലം മാറ്റിവെച്ച ചടങ്ങുകള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങള്‍. എന്നാല്‍ ചടങ്ങുകളില്‍ വിളമ്പുന്ന വെല്‍ക്കം ഡ്രിങ്ക്, ഐസ്‌ക്രിം തുടങ്ങിയ വിതരണം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
ഭക്ഷ്യസുരക്ഷയും ആരോഗ്യ പരിപാലനവും മുന്‍നിര്‍ത്തി വെല്‍ക്കം ഡ്രിങ്ക്, ഐസ്‌ക്രിം ,...
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ എലിപ്പനിക്കെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. അടുത്തിടെ എലിപ്പനി ബാധിച്ച് കൂടുതല്‍ പേര്‍ ചികില്‍സ തേടിയ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച മരിച്ച മലപ്പുറം എടവണ്ണ സ്വദേശി ഉണ്ണിക്കൃഷ്ണന്റെ മരണം എലിപ്പനി...
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം. കന്യാസ്ത്രീ സഞ്ചരിക്കാനിരുന്ന വാഹനത്തിന്റെ ബ്രേക്ക് തകരാറിലാക്കാന്‍ നീക്കം നടത്തിയെന്നാണ് പരാതി. വൈദികന്റെ ബന്ധുവാണ് ബ്രേക്ക് തകരാറിലാക്കാന്‍ നിര്‍ദേശിച്ചതെന്ന് മഠത്തിലെ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. മഠത്തിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇതിന് മുമ്പും...
റാഞ്ചി: കേരളത്തെ സഹായിച്ചിട്ടു വന്നാല്‍ കേസ് റദ്ദാക്കാമെന്നു പറഞ്ഞ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ നിന്നും സമാനമായ ഉത്തരവ്. ജാമ്യം വേണം എങ്കില്‍ കേരളത്തെ സഹായിക്കണം എന്നായിരുന്നു കോടതിയുടെ നിര്‍ദേശം.
മുന്‍ കൂര്‍ ജാമ്യം അനുവദിക്കണം എങ്കില്‍ പ്രളയ ദുരന്തത്തില്‍ അകപ്പെട്ട...
നാളിതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ഭയാനകവും ഭീകരവുമായിരിന്നു കേരളത്തില്‍ നാശം വിതച്ച മഹാപ്രളയം. എന്നാല്‍ പ്രളയം സാക്ഷ്യം വഹിച്ചത് അസാധാരണ മനുഷ്യത്വത്തിനും പരസ്പര സ്‌നേഹത്തിനും കൂടിയാണ്. ദുരന്ത മുഖത്ത് ജാതിയും മതവുമെല്ലാം മാറ്റി വെച്ചു ആപത്തിലും ദുരിതത്തിലും ഒരേ മനസോടെ ഓരോരുത്തരും പ്രയത്‌നിച്ചു. ഈ...