Category: Kerala

പീഡനത്തിനിരയായ പെണ്‍കുട്ടി കേസിലെ പ്രതിയ്‌ക്കൊപ്പം ഒളിച്ചോടി…; സംഭവം കേരളത്തില്‍.!!!

കാഞ്ഞങ്ങാട്: പതിനാറാം വയസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി കേസിലെ പ്രതിയായ കാമുകനോടൊപ്പം നാടുവിട്ടു. മൂവാരിക്കുണ്ടിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പതിനാറാം വയസില്‍ ലൈംഗിക പീഡനത്തിനിരയായ പതിനെട്ടുകാരിയാണ് പോക്‌സോ കേസില്‍ പ്രതിയായ കാമുകന്‍ രൂപേന്ദ്രനോടൊപ്പം പതിനെട്ടാം വയസ് പൂര്‍ത്തിയായതിന് തൊട്ടടുത്ത ദിവസം ഒളിച്ചോടിയത്. അതേസമയം പ്രായപൂര്‍ത്തിയായ താന്‍ സ്വന്തം...

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചെറുതോണിയില്‍ 33 മാധ്യമപ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്നു

തൊടുപുഴ: മണ്ണിടിച്ചിടിലിനെ തുടര്‍ന്ന് ഇടുക്കി ചെറുതോണിയില്‍ 33 മാധ്യമപ്രവര്‍ത്തകര്‍ കുടുങ്ങിക്കിടക്കുന്നു. മണ്ണിടിഞ്ഞതിനാല്‍ റോഡ് മാര്‍ഗം പുറത്തെത്താന്‍ കഴിയുന്നില്ല. അതേസമയം മൂന്നാര്‍ മേഖലയില്‍ കനത്ത മഴ തുടരുകയാണ്. കട്ടപ്പന, നെടുങ്കണ്ടം, കുമളി, പീരുമേട് എന്നിവിടങ്ങളിലേക്കുള്ള റോഡുകള്‍ തകര്‍ന്നു. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ മുഴുവന്‍ തകരാറിലായി. ഇടുക്കി...

പ്രളയക്കെടുതിയില്‍പ്പെട്ട് സിനിമാ താരങ്ങള്‍… ധര്‍മ്മജന്‍ ഭാര്യ വീട്ടിലേക്ക് മാറി, സഹായം അഭ്യര്‍ത്ഥിച്ച് അനന്യ, ജയറാമും കുടുംബവും ഗതാഗതക്കുരുക്കില്‍ കുടുങ്ങി

കൊച്ചി: പ്രളയക്കെടുതിയില്‍ അകപ്പെട്ട് സ്വപ്‌ന വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത ഇടംതേടി മലയാളം സിനിമാ താരങ്ങള്‍. ധര്‍മജന്‍,ജോജു, അനന്യ എന്നിവരുടെ വീടുകളില്‍ വെള്ളം കയറി. മല്ലിക സുകുമാരനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. കുതിരാനിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ നടന്‍ ജയറാമിനെയും കുടുംബത്തെയും വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു....

പ്രളയക്കെടുതി: ഉപഭോക്താക്കള്‍ക്ക് സൗജന്യ കോളും ഡാറ്റായും നല്‍കി ടെലികോം കമ്പനികള്‍!!!

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ സേവനങ്ങളുമായി ടെലികോം കമ്പനികള്‍. ബിഎസ്എന്‍എല്‍, ജിയോ, എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ തുടങ്ങിയ ടെലികോം സേവന ദാതാക്കളാണ് സൗജന്യ ഡാറ്റയും കോളുകളും നല്‍കുന്നത്. 20 മിനുട്ട് സൗജന്യ കോളുകളാണ് ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്തിട്ടുള്ളത്. എല്ലാദിവസവും...

രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് മുഖ്യമന്ത്രി; ഹെലികോപ്ടര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം വൈകി, ശാസന

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ ഭാഗമായി നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി. റവന്യൂ സെക്രട്ടറി പി.എച്ച് കുര്യനെ മുഖ്യമന്ത്രി ശാസിച്ചു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായില്ലെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഹെലികോപ്ടര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം വൈകിയതായും ചൂണ്ടിക്കാട്ടി. പ്രളയക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. അതേസമയം,...

ഹനാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപ സംഭാവന നല്‍കി

കൊച്ചി: ഹനാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപ സംഭാവന നല്‍കി. കൈരളി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നാട്ടുകാര്‍ തനിക്ക് പിരിച്ചു നല്‍കിയ തുകയാണ് ഹനാന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. അതേസമയം, പ്രളയക്കെടുതി അഭിമുഖീകരിക്കുന്ന കേരളത്തിന് ആവശ്യമായ പരിഗണന...

ചാലക്കുടിയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി; എഴുപതോളം പേര്‍ രക്ഷ തേടിയ കെട്ടിടം ഇടിഞ്ഞു വീണു, 7 പേരെ കുറിച്ച് വിവരമില്ല

തൃശൂര്‍: ചാലക്കുടിയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി. ചാലക്കുടി കുണ്ടൂരിലെ ക്യാമ്പിലാണ് വെള്ളം കയറിയത്. ഏകദേശം 5000 പേരാണ് ഇവിടെയുള്ളത്. അതിനിടെ ചാലക്കുടിയില്‍ എഴുപതോളം പേര്‍ രക്ഷ തേടിയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. കുത്തിയതോട് സെന്റ്.സേവിയേഴ്സ് പള്ളിയുടെ കെട്ടിടമാണ് തകര്‍ന്നത്. 7 പേരെ...

കാലവര്‍ഷക്കെടുതിയില്‍ രണ്ടു ദിവസത്തിനിടെ പൊലിഞ്ഞത് 108 ജീവന്‍; മലപ്പുറത്ത് ദുരിതാശ്വാസ ക്യാമ്പില്‍ ചികിത്സ കിട്ടാതെ സ്ത്രീ മരിച്ചു, തീവ്ര രക്ഷാപ്രവര്‍ത്തനം തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ രണ്ടുദിവസത്തിനിടെ പൊലിഞ്ഞത് 108 ജീവനുകള്‍. മലപ്പുറം മറ്റത്തൂര്‍ ദുരിതാശ്വാസ ക്യാമ്പില്‍ ചികില്‍സ കിട്ടാതെ സ്ത്രീ മരിച്ചു. മോതിയില്‍ കാളിക്കൂട്ടിയാണു മരിച്ചത്. തൃശൂര്‍ ജില്ലയില്‍ 21 പേരും മലപ്പുറം, ഇടുക്കി ജില്ലകളില്‍ 24 പേര്‍ വീതവും മരിച്ചു. മലപ്പുറത്ത് 19 പേരും...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51