Category: Kerala

കോഴിക്കോട് ഐ.ടി.എ വിദ്യാര്‍ഥിനിയും വിദ്യാര്‍ഥിയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് രണ്ട് ഐടിഐ വിദ്യാര്‍ഥികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി വെള്ളര്‍കാട് റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. രാവിലെ 6.15 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. നടുവണ്ണൂര്‍ ഒറ്റപുരക്കല്‍ കാവില്‍ അബ്ദുള്‍ ഹമീദിന്റെ മകള്‍ ഫഹ്മിദ (20),മൂടാടി ഹില്‍ബസാറില്‍ റോബര്‍ട്ട് റോഷന്റെ മകന്‍...

ഖാദി വസ്ത്രമണിഞ്ഞ് റാംപില്‍ ചുവട്‌വെച്ച് ‘ഖാദി ഗേള്‍’ ആയി ഹനാന്‍

ഖാദിവസ്ത്രങ്ങളുടെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച ഫാഷന്‍ ഷോയിലാണ് ഖാദി വസ്ത്രമണിഞ്ഞ് റാംപില്‍ ചുവടുവെച്ച് ഹനാന്‍. ഉപജീവനത്തിനുവേണ്ടി മീന്‍വില്പന നടത്തിയതിലൂടെ ശ്രദ്ധയായ കോളേജ് വിദ്യാര്‍ഥിനി ഹനാന്‍ ഖാദിയുടെ പുതിയമുഖമായി വേദിയിലെത്തിയപ്പോള്‍ ആരാധകരും തടിച്ച് കൂടി. ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഓണം- ബക്രീദ് ഖാദിമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംഘടിപ്പിച്ച ഫാഷന്‍...

മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം ചൊവ്വാഴ്ച കേരളത്തിലെത്തും; ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം അടുത്ത ചൊവ്വാഴ്ച സംസ്ഥാനത്ത് എത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി ധര്‍മ്മ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകള്‍ സന്ദര്‍ശിക്കും. ഈ മാസം ഏഴ്, എട്ട്, ഒമ്പത് എന്നീ ദിവസങ്ങളിലായിരിക്കും...

തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ചിട്ടതിന് പിന്നില്‍ അടുത്ത ബന്ധു? കൃത്യം നിര്‍വ്വഹിച്ചത് ഒന്നിലേറെ പേര്‍ ചേര്‍ന്ന്

തൊടുപുഴ: തൊടുപുഴ വണ്ണപ്പുറത്ത് നാലംഗ കുടുംബത്തെ കൊന്ന് കുഴിച്ചിട്ടതിന് പിന്നില്‍ ഒന്നിലേറെ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്. കൊലപാതകത്തിന് പിന്നില്‍ വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം എന്നും പൊലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ട കൃഷ്ണന് മന്ത്രവാദമുണ്ടായിരുന്നെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴി നിര്‍ണായകമാകും. അഞ്ചരയടിയോളം ഉയരവും അതിനൊത്ത...

ഉമ്പായിയുടെ വിയോഗം സംഗീതപ്രേമികള്‍ക്ക് തീരാനഷ്ടമെന്ന് മുഖ്യമന്ത്രി,അസുഖസമയത്തും പാട്ട് പാടണമെന്നാണ് അദ്ദേഹം മകനോട് പറഞ്ഞെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

കൊച്ചി: ഗസല്‍ ഗായകന്‍ ഉമ്പായിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. കേള്‍വിക്കാര്‍ക്ക് ഏറെ ആനന്ദം പകരുന്നതായിരുന്നു ഉമ്പായിയുടെ ഭാവതരളമായ ഗസലുകളെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സൂഹത്തിനും സംഗീതപ്രേമികള്‍ക്ക് തീരാനഷ്ടമാണ് ഉമ്പായിയുടെ വിയോഗമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലനും ഉമ്പായിയുടെ...

എസ്എസ്എല്‍സി പരീക്ഷ ഇത്തവണ മാര്‍ച്ച് ആദ്യം ഇല്ല !!

തിരുവനന്തപുരം: ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അവസാനം നടത്താന്‍ തീരുമാനം. വേണ്ടത്ര അധ്യയന ദിവസങ്ങള്‍ കിട്ടാത്തതിലാണ് തീരുമാനം. ഏപ്രില്‍ 10ന് അവസാനിക്കുന്ന രീതിയിലാകും പരീക്ഷ. അന്തിമ തീരുമാനം എടുക്കാന്‍ ഡിപിഐ യുടെ അധ്യക്ഷതയില്‍ നാളെ യോഗം ചേരും. കാലവര്‍ഷക്കെടുതിയില്‍ നിരവധി ദിവസങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി...

തൊടുപുഴ കൂട്ടക്കൊലപാതകം: മൃതദേഹങ്ങളില്‍ മാരകമുറിവുകള്‍; മരിച്ച ഗൃഹനാഥന്‍ വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്നതായി സഹോദരൻ

തൊടുപുഴ: വണ്ണപ്പുറത്ത് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവുമായി കൃഷ്ണന്റെ സഹോദരന്‍. ദുരൂഹസാഹചര്യത്തില്‍ മരിച്ച ഗൃഹനാഥന്‍ കൃഷ്ണന്‍ വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്നതായി സഹോദരന്‍ യജ്ഞേശ്വരന്‍ ആരോപിച്ചു. രാത്രികാലങ്ങളില്‍ കാറുകളില്‍ ആളുകള്‍ വീട്ടിലെത്തിയിരുന്നു.എന്നാല്‍ പത്തുവര്‍ഷമായി കൃഷ്ണനുമായി യാതൊരു ബന്ധവുമില്ലെന്നും യജ്ഞേശ്വരന്‍ പറയുന്നു....

ലിവിങ് ലെജെന്‍ഡുകള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് സുപ്രിയ

കൊച്ചി:നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് 'ലൂസിഫര്‍'. മോഹന്‍ലാല്‍ നായകനായ ആ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് പൃഥ്വിരാജിന്റെ ഭാര്യയും 'നയന്‍' എന്ന സിനിമയുടെ സഹനിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍ തന്റെ പിറന്നാള്‍ ആഘോഷിച്ചത്. കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് സുപ്രിയ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ...

Most Popular