Category: Kerala

തര്‍ക്കത്തെത്തുടര്‍ന്ന് ഡിവൈ.എസ്.പി. പിടിച്ചുതള്ളിയ യുവാവ് കാറിടിച്ചു മരിച്ചു

തിരുവനന്തപുരം: റോഡിലെ തര്‍ക്കത്തെത്തുടര്‍ന്ന് ഡിവൈ.എസ്.പി. പിടിച്ചുതള്ളിയ യുവാവ് കാറിടിച്ചു മരിച്ചു. നെയ്യാറ്റിന്‍കര കൊടങ്ങാവിള കാവുവിളയില്‍ സനല്‍(32) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. കൊടങ്ങാവിള കമുകിന്‍കോടിലെ ഒരു വീട്ടില്‍ എത്തിയതായിരുന്നു നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. ബി.ഹരികുമാര്‍. ആ വീട്ടില്‍നിന്നുമിറങ്ങി കാര്‍ എടുക്കാനായെത്തിയപ്പോള്‍ വാഹനം...

ശബരിമലയില്‍ യുവതി ദര്‍ശനം നടത്തിയെന്ന്‌ സംശയം: ഭക്തരുടെ പ്രതിഷേധം

സന്നിധാനം: ശബരിമല ദര്‍ശനത്തിനു യുവതിയെത്തിയെന്ന സംശയത്തില്‍ സന്നിധാനത്തു വന്‍ പ്രതിഷേധം. വലിയ നടപ്പന്തലിലെത്തിയ സ്ത്രീക്കുനേരെ ഭക്തര്‍ പാഞ്ഞടുത്തു. തിരൂര്‍ സ്വദേശി ലളിതയാണ് എത്തിയതെന്നും ഇവര്‍ക്ക് 50 വയസ്സ് കഴിഞ്ഞതാണെന്നും പൊലീസ് അറിയിച്ചു. പിന്നീടു ഭക്തരുടെ കൂടി സഹകരണത്തോടെ ഇവര്‍ ദര്‍ശനം നടത്തി. സന്നിധാനം പൊലീസ്...

സെല്‍ഫ് ഗോളിലൂടെ തോല്‍വി ഏറ്റുവാങ്ങി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഐഎസ്എല്‍ മത്സരത്തില്‍ സെല്‍ഫ് ഗോളിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സിന് ദയനീയ തോല്‍വി. സുനില്‍ ഛേത്രിയുടെ ബെംഗളൂരു എഫ്.സിയോട് ഒന്നിനെതിരേ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ആദ്യം ഛേത്രിയുടെ ഗോളില്‍ ലീഡ് വഴങ്ങി. പിന്നീട് പെനാല്‍റ്റി ഗോളില്‍ ഒപ്പം പിടിച്ചു. കളി തീരാന്‍ പത്ത് മിനിറ്റുള്ളപ്പോള്‍...

അഞ്ജുവിന് പിന്നില്‍ സിപിഎം; ലോക്കല്‍ സെക്രട്ടറിയുടെ ബന്ധുവാണ് യുവതി; വീട്ടില്‍ കാവല്‍നില്‍ക്കുന്നത് അഞ്ച് വണ്ടി പോലീസെന്നും ബിജെപി

പമ്പ: ശബരിമല ദര്‍ശനം നടത്താനായി പമ്പയില്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പമെത്തിയ അഞ്ജുവിന് പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. സി.പി.എം അരീപ്പറമ്പ് ലോക്കല്‍ സെക്രട്ടറി വിനോദിന്റെ അനുജന്‍ അഭിലാഷിന്റെ ഭാര്യയാണ് അഞ്ജുവെന്നാണ് ആരോപണം. വളരെ ആസൂത്രിതമായ നീക്കമാണ് സി.പി.എം നടത്തുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. അഞ്ജുവിന്റെ...

ശബരിമല നട തുറന്നു; യുവതി മലകയറാതെ മടങ്ങുന്നു ; സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ്‌

സന്നിധാനം: ചിത്തിര ആട്ടത്തിരുനാള്‍ വിശേഷ പൂജയ്ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് വൈകിട്ട് 5നു ശ്രീകോവിലില്‍ വിളക്ക് തെളിച്ചു. പ്രത്യേക പൂജകള്‍ ഇല്ലായിരുന്നു. മുന്‍ വര്‍ഷങ്ങളേക്കാള്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ചേര്‍ത്തല സ്വദേശി അഞ്ജു, ഭര്‍ത്താവിനും...

തനിക്ക് ശബരിമലയിലേക്ക് പോകാന്‍ താത്പര്യമില്ല; ഭര്‍ത്താവിന്റെ സമ്മര്‍ദപ്രകാരമാണ് വന്നതെന്ന് യുവതി

ശബരിമല: ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നതിന് പിന്നാലെ ദര്‍ശനം നടത്തുന്നതിനായി യുവതി പമ്പയിലെത്തി. ചേര്‍ത്തല സ്വദേശി അഞ്ജു (30) ആണ് പമ്പയില്‍ എത്തിയിട്ടുള്ളത്. സന്നിധാനത്ത് എത്താന്‍ സുരക്ഷ നല്‍കണമെന്ന് ഇവര്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് യുവതി പമ്പയില്‍ എത്തിയിട്ടുള്ളത്. യുവതിയെ സന്നിധാനത്തേക്ക് കയറ്റിവിടുന്ന...

നിയമോപദേശം ചോദിച്ചിട്ടില്ല, ശ്രീധരന്‍ പിള്ളയെ ഫോണില്‍ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നു തന്ത്രി കണ്ഠര് രാജീവര്

ശബരിമല: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയെ താന്‍ ഫോണില്‍ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നു തന്ത്രി കണ്ഠര് രാജീവര്. ക്ഷേത്രനട അടയ്ക്കുന്നതു സംബന്ധിച്ച് ആരോടും നിയമോപദേശം ചോദിച്ചിട്ടില്ല. ഇതു സംബന്ധിച്ചു പന്തളം കൊട്ടാരത്തില്‍ നിന്ന് ഒരു കത്ത് ലഭിച്ചിരുന്നു. അല്ലാതെ ആരോടും ഇതു സംബന്ധിച്ച്...

ശബരിമല ദര്‍ശനം നടത്തുന്നതിനായി യുവതി പമ്പയില്‍; സുരക്ഷ നല്‍കണമെന്ന് ആവശ്യം

ശബരിമല: ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നതിന് പിന്നാലെ ദര്‍ശനം നടത്തുന്നതിനായി യുവതി പമ്പയിലെത്തി. ചേര്‍ത്തല സ്വദേശി അഞ്ജു (30) ആണ് പമ്പയില്‍ എത്തിയിട്ടുള്ളത്. സന്നിധാനത്ത് എത്താന്‍ സുരക്ഷ നല്‍കണമെന്ന് ഇവര്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് യുവതി പമ്പയില്‍ എത്തിയിട്ടുള്ളത്.

Most Popular