Category: Kerala

ശബരിമല വിധി നാളെ; ആകാംക്ഷയോടെ ഭക്തര്‍

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി വ്യാഴാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ആണു വിധി പറയുക. പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെയാണു പുനഃപരിശോധനാ ഹര്‍ജികള്‍. രാവിലെ 10.30ന്...

‘മലയോര വികസന സംഗമം’; ലോഗോ പ്രകാശനം ഇന്ന്

തിരുവനന്തപുരം: മലയോര മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള 'മലയോര വികസ സംഗമം' ലോഗോ പ്രകാശം ഇന്ന്. നിയമസഭാ സമുച്ചയത്തിലെ വനംവകുപ്പ് മന്ത്രിയുടെ ചേംബറില്‍ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.രാജു മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കി ലോഗോ പ്രകാശനം ചെയ്യും. എംഎല്‍എമാര്‍...

ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കുട്ടിക്കാമുകനെ തേടിപ്പോയ വീട്ടമ്മയ്ക്ക് കിട്ടിയത്…

മൊബൈല്‍ പ്രണയം മൂത്ത് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനെ തേടിപ്പോയ വീട്ടമ്മ പൊല്ലാപ്പിലായി. ഭര്‍ത്താവും മക്കളും അറിയായെ ഏറെ നാളായി മൊബൈല്‍ ഫോണില്‍ പ്രണയം പങ്കുവെച്ച വീട്ടമ്മ ഒടുവില്‍ ആരും അറിയാതെ കാമുകനെ തേടി വീടുവിട്ടിറങ്ങുകയായിരുന്നു. എന്നാല്‍, കാമുകന്റെ അടുത്തെത്തിയപ്പോഴാണ് അമിളി തിരിച്ചറിഞ്ഞത്. പ്ലസ് വണ്ണില്‍...

ലൈംഗിക ചുവയോടെ സൈബര്‍ ആക്രമണം, വധഭീഷണി; മുഖ്യമന്ത്രിക്ക് പരാതിയുമായി സജിത മഠത്തില്‍

വധഭീഷണിയുണ്ടെന്ന പരാതിയുമായി മുഖ്യമന്ത്രിക്ക് മുന്നില്‍ നടി സജിതാ മഠത്തില്‍. മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അലന്‍ ഷുഹൈബിന്റെ മാതൃസഹോദരിയാണ് സജിത. വിഷയത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ വ്യക്തിപരമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ ലൈംഗിക ചുവയുള്ളതും ജീവന് തന്നെ ...

കയറ്റം കയറുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ രക്തം ഛര്‍ദ്ദിച്ച് കുഴഞ്ഞുവീണു; രക്ഷകനായി കണ്ടക്റ്റര്‍

യാത്രികരുമായി കയറ്റം കയറുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു. നിയന്ത്രണം വിട്ട് പുറകിലോട്ട് ഉരുണ്ടുനീങ്ങിയ ബസ് ബ്രേക്കിട്ട് നിര്‍ത്തിയ കണ്ടക്ടര്‍ രക്ഷിച്ചത് നിരവധി പേരുടെ ജീവന്‍. തിരുവനന്തപുരം അമ്പൂരിക്കടുത്താണ് സംഭവം. തേക്കുപാറ-മായം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെള്ളറട ഡിപ്പോയിലെ ബസ് പുലര്‍ച്ചെ ആറുമണിയോടെ അമ്പൂരിയില്‍നിന്ന്...

‘അല്‍പ്പം ഉല്ലാസമൊക്കെ വേണ്ട…’ കേരളത്തില്‍ പബ്ബുകള്‍ തുടങ്ങുന്നതിനെ കുറിച്ച് സൂചന നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ബുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. 'നാം മുന്നോട്ട്' പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിലാണ് മുഖ്യമന്ത്രി പബ്ബുകളെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെ പോലെയുള്ളവര്‍ക്ക് ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍...

അയോധ്യ വിധി ശബരിമലയ്ക്ക് അനുകൂലമോ..?

അയോധ്യ വിധി വന്നതോടെ അടുത്തതായി ഉയര്‍ന്ന ചോദ്യം ശബരിമലയെക്കുറിച്ചാണ്. ഉടനെ വരാനിരിക്കുന്ന ശബരിമലക്കേസിലെ വിധിയെ അയോധ്യ സ്വാധീനിക്കുമോ? അയോധ്യയിലെ രാമന്റെ അവകാശം അംഗീകരിച്ച സുപ്രീംകോടതി, ശബരിമല അയ്യപ്പന്റെ കാര്യത്തില്‍ എന്തുനിലപാട് സ്വീകരിക്കുമെന്നറിയാനാണ് പലര്‍ക്കും ആകാംക്ഷ. ഹിന്ദുവിഗ്രഹങ്ങളുടെ നിയമവ്യക്തിത്വത്തെയും അവകാശത്തെയുംകുറിച്ച് അയോധ്യ കേസില്‍ സുപ്രീംകോടതി നടത്തിയ നിരീക്ഷണം...

ലിജിയും വസീമും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നു; ജീവനക്കാരന്റെ വെളിപ്പെടുത്തല്‍

ഇടുക്കി ജില്ലയിലെ ശാന്തമ്പാറ കഴുതക്കുളം മേട്ടില്‍ ഫാം ഹൗസ് ജീവനക്കാരന്‍ റിജോഷ് വധക്കേസിലെ പ്രതി വസീമും(32) കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയും(28) തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും ഇത് പുറത്തറിയാതിരിക്കാന്‍ ജീവനക്കാരെ പിരിച്ചുവിട്ടെന്നും മുന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. സംഭവത്തിന് പിന്നാലെ ഇടുക്കിയില്‍ നിന്നും മുങ്ങിയ ലിജിയേയും...

Most Popular

G-8R01BE49R7