Category: Kerala

ശബരിമല ഭക്തര്‍ക്ക് തിരിച്ചടി

ഇത്തവണ ശബരിമലയില്‍ എത്തുന്ന ഭക്തര്‍ ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം. സന്നിധാനത്തും പമ്പയിലുമെല്ലാം ഭക്ഷണത്തിന്റെ വില വര്‍ധിപ്പിച്ചിരിക്കുന്നു. ചെലവ് കുറച്ച് കൂടുമെങ്കിലും ഇതിലൊരു ഗുണവുമുണ്ട്. ഭക്ഷണ സാധനങ്ങള്‍ക്ക് പല സ്ഥലത്തും പലരീതിയില്‍ വില ഈടാക്കുന്നത് ഇതോടെ അവസാനിപ്പിക്കുമെന്നാണ് അധികതൃര്‍ നല്‍കുന്ന ഉറപ്പ്. അതൊക്കെ എന്തായാലും കാത്തിരുന്നു...

മല കയറാന്‍ വീണ്ടും യുവതികളെത്തി…

പമ്പ: ശബരിമലയില്‍ തിങ്കളാഴ്ച വൈകിട്ട് ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പോലീസ് തിരച്ചയച്ചു. ആന്ധ്ര സ്വദേശികളായ യുവതികളെ പ്രായം പരിശോധിച്ച ശേഷമാണ് പോലീസ് തിരിച്ചയച്ചത്. ഞാറാഴ്ചയാണ് മണ്ഡല മകരവിളക്ക് തീര്‍ഥാടത്തിനായി ശബരിമല നടതുറന്നത്. പമ്പ ബേസ് ക്യാമ്പില്‍ വെച്ചാണ് യുവതികള്‍ ദര്‍ശനത്തിനെത്തിയ വിവരം പോലീസിന് മനസ്സിലായത്....

ശബരിമല യുവതീ പ്രവേശനം; നിയമോപദേശം ഇതാണ്..

പത്തനംതിട്ട: ശബരിമലയിലെ യുവതീപ്രവേശനം ഇപ്പോള്‍ വേണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിയമോപദേശം. സുപ്രീംകോടതി വിധിയില്‍ അവ്യക്തത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡിന്റെ ഹൈക്കോടതിയിലെ അഭിഭാഷകനാണ് എസ് രാജ് മോഹന്‍ നിയമോപദേശം നല്‍കിയത്. ശബരിമലയില്‍ യുവതീപ്രവേശം തല്‍ക്കാലത്തേക്ക് വേണ്ട എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാരും....

വീണ്ടും കൈയ്യടിക്കാം, ആരോഗ്യമന്ത്രിക്ക്; പുതിയ പദ്ധതി ഉടന്‍

കണ്ണൂര്‍: സമഗ്ര ട്രോമാ കെയര്‍ പദ്ധതിയുടെ ഭാഗമായ സൗജന്യ ചികിത്സാ പദ്ധതി ഉടന്‍ നടപ്പാക്കാനുള്ള എല്ലാ സാധ്യതയും നോക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. സൗജന്യ ചികിത്സാ പദ്ധതി രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപിച്ചെങ്കിലും പ്രോജക്ട് തയ്യാറാക്കി ലോഞ്ച് ചെയ്തത് കഴിഞ്ഞ മാസമാണ്....

യുവതികളെ പമ്പയില്‍ നിന്ന് തിരിച്ചയച്ചത് അറിഞ്ഞില്ല; ഇത്തവണ ഭക്തരുടെ വാഹനങ്ങള്‍ പമ്പവരെ കടത്തിവിടും

പമ്പ: ആശങ്കകളില്ലാത്ത മണ്ഡലകാലമാണ് ഇത്തവണത്തേതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതി പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് തന്റെയും നിലപാട്. ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പമ്പയില്‍ നിന്ന് തിരിച്ചയച്ചതിനെക്കുറിച്ച് അറിയില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ച യോഗത്തിനെത്തിയതായിരുന്നു...

വിരമിച്ച മാനേജര്‍ക്ക് സഹപ്രവര്‍ത്തകര്‍ സമ്മാനിച്ചത് 10 ലക്ഷം രൂപയുടെ കാര്‍..!!

കൊച്ചി: സാംസങ് കേരള റീജിയനല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് വിരമിച്ച പി.എസ്. സുധീറിന് സഹപ്രവര്‍ത്തകര്‍ നല്‍കിയത് 10 ലക്ഷം രൂപയുടെ കാര്‍. സാംസങ് ഇന്ത്യയുടെ സെല്‍ ഔട്ട് ഡിവിഷനില്‍ കേരള റീജിയനല്‍ മാനേജര്‍ ആയിരുന്ന പി.എസ് സുധീറിന് അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്തിരുന്ന എണ്ണൂറോളം...

ശബരിമല നട നാളെ തുറക്കും; നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല

മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് ശബരില നട ശനിയാഴ്ച വൈകീട്ട് തുറക്കും. മണ്ഡല ഉത്സവത്തിനായി നട തുറക്കാനിരിക്കെ ശബരിമലയില്‍ വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പടുത്തേണ്ടതില്ലെന്ന വിലയിരുത്തലിലാണ് ജില്ലാ ഭരണകൂടം. പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി വിശാല ബഞ്ചിന് വിട്ട പശ്ചാത്തലത്തില്‍ ശബരിമലയില്‍ സംഘര്‍ഷത്തിന് സാധ്യതയില്ലെന്നാണ് ...

“മലയോര വികസന സംഗമം” ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: മലയോര മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള "മലയോര വികസ സംഗമം' ലോഗോ പ്രകാശം ചെയ്തു. നിയമസഭാ സമുച്ചയത്തിലെ വനംവകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.രാജു എം എൽ എമാരായ റോഷി അഗസ്റ്റ്യൻ , എൻ.ജയരാജ് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ അങ്കമാലി...

Most Popular

G-8R01BE49R7