Category: Kerala

ബോബി ഹെലി-ടാക്‌സി സര്‍വീസ് ചൊവ്വാഴ്ച പ്രവര്‍ത്തനം ആരംഭിക്കും

കൊച്ചി: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സംരംഭമായ ബോബി ഹെലി-ടാക്‌സി സര്‍വീസ് ചൊവ്വാഴ്ച (ജനുവരി 14) ആരംഭിക്കും. ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടിയില്‍ രാവിലെ 9.30-ന് നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ ബോബി ഹെലി ടാക്‌സി സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കേരളത്തിലെവിടെയും...

രണ്ടാമത് റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍ 24 മുതല്‍ കുമരകത്ത്

ബേര്‍ഡ്സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ ആഭ്യമുഖ്യത്തില്‍ പ്രകൃതിയും സിനിമയും വിനോദ സഞ്ചാരവും ഒന്ന് ചേര്‍ന്നുള്ള ലോകത്തിലെ തന്നെ അപൂര്‍വ ചലച്ചിത്രമേളയായ രണ്ടാമത് റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍ 2020 ജനുവരി 24,25,26 തീയതികളില്‍ കാര്‍ഷിക സര്‍വകലാശാലയുടെ കുമരകത്തെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കും....

പരമ്പരാഗത ചികിത്സാരംഗത്തെ മികവിനെ പ്രയോജനപ്പെടുത്തണം: വി.കെ. പ്രശാന്ത് എം. എല്‍. എ

തിരുവനന്തപുരം: പരമ്പരാഗത ചികിത്സാരംഗത്തെ മികവിനെ പ്രയോജനപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായി അഡ്വ. വി. കെ. പ്രശാന്ത് എം.എല്‍.എ. പറഞ്ഞു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ദേശിയ സിദ്ധ ദിനാചരണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒമാന്‍ രാജാവ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍...

മരട് ഫ്‌ലാറ്റ്; ഉരുണ്ട് കളിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: മരടില്‍ പൊളിച്ചുമാറ്റപ്പെട്ട ഫ്ളാറ്റുകള്‍ എന്നാണ് നിര്‍മിച്ചതെന്നോ ആരാണ് അനുമതി നല്‍കിയതെന്നോ അറിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഫ്ളാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കുമ്‌ബോള്‍ മരട് നഗരസഭ ഭരിച്ചത് ആരാണെന്നും സര്‍ക്കാരിന് ഉത്തരമില്ല. നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് സര്‍ക്കാരിന്റെ ഒളിച്ചുകളി. തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടി ഉയര്‍ത്തിയ...

പൗരത്വ ഭേദഗതി നിയമം; പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് ഡിജിപി

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ എതിര്‍ നീക്കവുമായി സംസ്ഥാന പൊലീസ് മേധാവി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി കേരളത്തില്‍ തെരുവിലിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. ജില്ലാ പൊലീസ് മേധാവികള്‍ക്ക് നല്‍കിയ നിര്‍ദേശത്തിലാണ്...

ഈ വീഡിയോ കണ്ടു നോക്കൂ… ; ഫ്‌ലാറ്റു പൊളിക്കല്‍ ദൗത്യം പൂര്‍ണം; രണ്ട് ദിവസംകൊണ്ട് നാല് ഫ്‌ലാറ്റുകള്‍ തകര്‍ത്തു

കൊച്ചി: സുപ്രീം കോടതിയുടെ അന്തിമ വിധി പ്രകാരം മരടില്‍ രണ്ടു ദിവസമായി നടന്ന ഫ്‌ലാറ്റു പൊളിക്കല്‍ ദൗത്യം പൂര്‍ണം. മരട് നഗരസഭയില്‍ തീരദേശമേഖലാ ചട്ടം ലംഘിച്ചു നിര്‍മിച്ച നാലു ഫ്‌ലാറ്റുകളില്‍ അവസാനത്തേതായ ഗോള്‍ഡന്‍ കായലോരവും ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2.30ഓടെ നിലംപൊത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ടു ദിവസം അവധി

കോഴിക്കോട് : മുക്കം നഗരസഭ പരിധിയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. അംഗന്‍വാടി, മദ്രസ എന്നിവയ്ക്കും അവധി ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. കാരശ്ശേരി ആനയാംകുന്ന് വിഎംഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ്...

ഷെയ്ന്‍ നിഗം വിവാദങ്ങള്‍ ഒത്തുതീര്‍ക്കാന്‍ ധാരണ

കൊച്ചി: നടന്‍ ഷെയിന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ധാരണ. നിര്‍മാണം മുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ഷെയിന്‍ ഉറപ്പ് നല്‍കിയതായി അമ്മ ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന അമ്മ നിര്‍വാഹക സമിതി യോഗത്തിലാണ് ധാരണയുണ്ടായത്. ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയിന്‍ പൂര്‍ത്തിയാക്കും. വെയില്‍,...

Most Popular

G-8R01BE49R7