Category: Kerala

തമിഴിൽ മാത്രമല്ല മലയാള സിനിമയിലും റെയ്ഡ് ഉണ്ടാകും

നടൻ വിജയ്‌യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ പ്രതികരണവുമായി ബിജെപി പ്രവർത്തകൻ സന്ദീപ് വാരിയർ. സിനിമകളിലൂടെയും അല്ലാതെയും രാഷ്ട്രീയ പ്രസ്താവനകൾ നടത്തുകയും പിന്നീട് വർഷങ്ങളോളം നികുതി അടക്കാതിരിക്കുകയും ചെയ്താൽ സ്വാഭാവികമായും റെയ്ഡ് വരുമെന്ന് സന്ദീപ് വാര്യർ പറയുന്നു. ബിഗിലിലെ വിജയ്‌യുടെ ചിത്രം തന്റെ...

വിജയ്‌ക്ക് പിന്തുണയുമായി ഇടതുപക്ഷ നേതാക്കൾ

തമിഴ് സൂപ്പർതാരം വിജയ്‌യെ കസ്റ്റഡിയിലെടുത്ത നടപടിയിൽ പ്രതികരണവുമായി ഇടതുപക്ഷ നേതാക്കൾ. വിജയ്‌ക്കെതിരായ നടപി അപലപനീയമെന്ന് മന്ത്രി ഇ പി ജയരാജൻ. തങ്ങളെ വിമര്‍ശിക്കുന്നവരെ ഏതു കുത്സിതമാര്‍ഗ്ഗം സ്വീകരിച്ചും ഒതുക്കുക എന്നതാണ് സംഘപരിവാര്‍ രീതി. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടംമറിച്ച നടപടികളായ നോട്ടുനിരോധനത്തെയും ജി.എസ്.ടിയെയും 'മെര്‍സല്‍'...

കൊറോണ: ഐസോലെഷന്‍ വാര്‍ഡിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വൈഫൈ

തൃശ്ശൂര്‍: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥികളെ നിരീക്ഷണത്തില്‍ ഉള്ള തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസോലെഷന്‍ വാര്‍‍ഡ‍ില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തും. തൃശ്ശൂർ ജില്ലാ കളക്ടർ മുൻകൈയ്യെടുത്താണ് രോ​ഗികൾക്കായി വൈഫൈ കണക്ഷൻ ഏർപ്പെടുത്തുന്നത്.  ചൈനയിൽ നിന്നും തിരിച്ചെത്തിയ ഭൂരിപക്ഷം പേരും വീടുകളിൽ...

‘അവര്‍ വീട്ടിലിരിക്കുന്നത് നാടിന് വേണ്ടിയാണ് , വിഷമിപ്പക്കരുത് ‘

കൊറോണ കേരളത്തിലും എത്തിയതോടെ അതീവ ശ്രദ്ധയോടെ ആണ് സംസ്ഥാന സര്ക്കാർ നടപടികൾ എടുക്കുന്നത്. കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് തിരിച്ചെത്തി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കുടുംബത്തിന് മാനസികാരോഗ്യ പദ്ധതിയുമായി ആരോഗ്യവകുപ്പ്. ആശുപത്രിയിലും വീട്ടിലുമായി കഴിയുന്നവരുടെ ആശങ്ക കണക്കിലെടുത്താണ് പദ്ധതിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. നിലവില്‍ 80...

മുഖ്യമന്ത്രി ഇടപെട്ടു; മാധ്യമ പ്രവർത്തകർക്കെതിരെ സെൻകുമാർ നൽകിയ കേസ് അവസാനിപ്പിച്ചെന്ന് പോലീസ്

തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്കെതിരെ മുൻ ഡിജിപി ടി.പി.സെൻകുമാർ നൽകിയ കേസ് അവസാനിപ്പിച്ച് പൊലീസ്. സെൻകുമാറിന്റെ പരാതിയിലെ ഗൂഢാലോചന, കയ്യേറ്റം ചെയ്യൽ തുടങ്ങിയ ആരോപണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പ്രസ് ക്ലബില്‍ നടന്ന വാർത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് സെന്‍കുമാറിനെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു. മാധ്യമ...

ടീച്ചർ സൂപ്പറാ… നന്ദി..!!!

ലോകജനത കൊറോണ വൈറസ് ഭീതിയിലാണ്. ചൈനയിൽ നിന്നും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കും എത്തിയിരിക്കുകയയാണ് കൊറോണ. ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ക്രിയാത്മകമായ ഇടപെടലിന് നേതൃത്വം നൽകിയ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ വാനോളം പുകഴ്ത്തുകയാണ് സോഷ്യൽമീഡിയ. ഇവിടെ രാഷ്ട്രീയത്തിന്...

കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമെന്ന് സർക്കാർ; 79 പേർക്കു കൂടി രോഗം ബാധിച്ചേക്കാം

തിരുവനന്തപുരം • കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. മൂന്നു പേർക്ക് വൈറസ് ബാധ ഉണ്ടായി. ഇവർക്കൊപ്പം ചൈനയിൽ നിന്നു വന്ന 79 പേർക്കു കൂടി രോഗം ഉണ്ടായേക്കാം. ചൈനയിൽ നിന്നു വന്ന ശേഷം സർക്കാരിനെ അറിയിക്കാതെ പുറത്തിറങ്ങി...

എസ്ഡിപിഐയെ പറയുമ്പോള്‍ പ്രതിപക്ഷത്തിന് പൊള്ളുന്നതെന്തെന്ന് മുഖ്യമന്ത്രി

പൗരത്വ നിയമഭേദഗതിക്കെതിരായ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിനെച്ചൊല്ലി സഭയില്‍ ഭരണ പ്രതിപക്ഷ ബഹളം. നിയമാനുസൃതം പ്രതിഷേധിച്ച ആര്‍ക്കുമെതിരെ സംസ്ഥാനത്ത് കേസെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകള്‍ സമരങ്ങളില്‍ നുഴഞ്ഞു കയറി പ്രതിഷേധങ്ങളെ വഴി തിരിച്ചു വിടാന്‍ ശ്രമിക്കുന്നുവെന്ന് അരോപിച്ചു. ഇതിനെതിരെ...

Most Popular

G-8R01BE49R7