ഇംഫാൽ: മണിപ്പൂരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഘർഷവും കലാപവും രൂക്ഷമാകുന്നു. കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇംഫാലിൽ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തി. സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇൻ്റർനെറ്റും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
അതേസമയം മണിപ്പൂരിൽ ബന്ദികളാക്കിയ 2 വയസുള്ള മെയ്തേയ് ആൺകുട്ടിയുടെയും മുത്തശ്ശിയുടെയും തലയില്ലാത്ത മൃതദേഹം നദിയിൽ...
ചെന്നൈ: തമിഴ് സൂപ്പർതാരം ധനുഷിന് എതിരെ നയൻതാര രംഗത്തെത്തിയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തമിഴ് സൂപ്പർതാരം ശിവകാർത്തികേയന്റെ പഴയ വിഡിയോ ആണ്. തന്നെ പലരും അവരുടെ നിയന്ത്രണത്തിൽ വെക്കാനാണ് ശ്രമിക്കുന്നത് എന്നാണ് ശിവകാർത്തികേയൻ പറയുന്നത്. പേരെടുത്ത് പറയുന്നില്ലെങ്കിലും ധനുഷിനെക്കുറിച്ചാണ് നടന്റെ വാക്കുകൾ എന്നാണ്...
ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം ശക്തമായതോടെ ഇംഫാല്‍ താഴ്‌വരയില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ് ജില്ലകളിലാണ് കര്‍ഫ്യൂ ഏർപ്പെടുത്തിയത്. ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ രണ്ട് മന്ത്രി മന്ദിരങ്ങള്‍ക്ക് നേരെയാണ് ആക്രമണം അഴിച്ചുവിട്ടത്. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ...
ഹൈദരാബാദ്: തെലുങ്ക് വിഭാഗത്തിന് എതിരായ പരാമര്‍ശത്തില്‍ നടി കസ്തൂരി അറസ്റ്റില്‍. ഹൈദരാബാദിലെ ഒരു നിർമാതാവിന്റെ വീട്ടിൽനിന്നാണ് ശനിയാഴ്ച വൈകിട്ട് നടിയെ അറസ്റ്റ് ചെയ്തത്. കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് ചെന്നൈയില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘമാണ് നടിയെ കസ്റ്റഡിയിലെടുത്തത്....
നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് വിവാദം. ഇരുവരുടേയും ഡോക്യുമെന്ററിക്കെതിരെ നടൻ ധനുഷ് രംഗത്ത്. നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമ നിർമിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റിൽ...
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട. ബോട്ടിൽ അനധികൃതമായി സമുദ്രാതിർത്തി കടത്താൻ ശ്രമിച്ച 700 കിലോ മെത്താംഫെറ്റാമൈനുമായി എട്ട് ഇറാനിയൻ പൗരൻമാർ പിടിയിലായി. നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി), നാവികസേന, ഗുജറാത്ത് പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ്...
മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗത്തിന്റെ പരിധിയിൽ വരുമെന്ന് ബോംബെ ഹൈക്കോടതി. അത് ഭാര്യയുമായി ആണെങ്കിലും ഉഭയ സമ്മതപ്രകാരമാണെങ്കിലും നിയമപ്രകാരം നിലനിൽക്കുന്നതല്ലെന്നും കോടതി. ഭാര്യയുടെ ബലാത്സംഗ പരാതിയിൽ യുവാവിന് 10 വർഷം തടവ് വിധിച്ച് നാഗ്പുർ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം...