യുട്യൂബില്‍ തരംഗമായി വിജയ് ചിത്രം മാസ്റ്ററിലെ വാത്തി കമിങ്ങ് ഗാനം. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 52 ലക്ഷം കാഴ്ച്ചക്കാരെ നേടിയ ഗാനം ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ്.
ബാലചന്ദറിന്റെ വരികള്‍ക്ക് അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകര്‍ന്ന് ഇരുവരും ചേര്‍ന്ന് തന്നെയാണ്...
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ പുതിയ തിമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍. സിനിമയുടെ വലിയ വിജയത്തില്‍ സന്തോഷമുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു. ഇത് പറയുമ്പോള്‍ ദുല്‍ഖറിന്റെ തൊണ്ടയിടറുന്നുണ്ടായിരുന്നു. ഈ സിനിമ തനിക്ക് ഒരുപാട് സ്‌പെഷലാണെന്നും സംവിധായകനിലും ടീമിലും ഒരുപാട് വിശ്വാസമുണ്ടായിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു.
ദുല്‍ഖറിന്റെ വാക്കുകള്‍...
നടി മഞ്ജു വാരിയരോട് കുശലാന്വേഷണം നടത്തുന്ന രൺവീർ സിങിന്റെയും ധനുഷിന്റെയും വിഡിയോ ആണ് തരംഗം ആകുന്നത്. അവാർഡ് വാങ്ങി വേദിയിലേയ്ക്ക് വരുന്ന മഞ്ജുവിനെ ‘മാം’ എന്നു വിളിച്ചാണ് രൺവീർ സ്വീകരിക്കുന്നത്. നടിയെ കണ്ടതും കസേരയിൽ നിന്നും എഴുന്നേല്‍ക്കുന്ന രൺവീറിനെയും ധനുഷിനെയും വിഡിയോയിൽ കാണാം....
തൃഷ നായികയാകുന്ന പുതിയ ചിത്രം രാംഗിയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ടീസറും ആരാധകര്‍ ആഘോഷമാക്കുകയാണ്. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് രാംഗി എത്തുന്നത്.
എങ്കെയും എപ്പോതും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ എം ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
...
കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ദൃശ്യങ്ങള്‍ പങ്കുവയ്ക്കുകയോ, സൂക്ഷിക്കുകയോ ചെയ്യുന്നവരെ കാത്തിരിക്കുന്നത് വലിയ ശിക്ഷ. പോക്‌സോ നിയമ ഭേദഗതി അനുസരിച്ച് കുട്ടികളുള്‍പ്പെടുന്ന ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കുറഞ്ഞത് 5 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാം. ലൈംഗിക ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന്റെ ഭാഗമായുള്ള...
മഞ്ജു വാര്യര്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് അസുരന്‍ . ധനുഷ് ആണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിലെ മഞ്ജു വാര്യരുടെ അഭിനയത്തെ കുറിച്ച് പറയുകയാണ് ധനുഷ്.
മഞ്ജു വാര്യര്‍ എന്റെ അടുത്ത സുഹൃത്താണ്. അവരുടെ ഒപ്പം അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. ഞാന്‍ ഒരാളുടെ അഭിനയം കണ്ട്...