മോഹന്‍ലാല്‍ -പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രമാണ് ലൂസിഫര്‍. ചിത്രം പുറത്തിറങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും സിനിമയുടെ വിശേഷങ്ങള്‍ തീരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിലെ രംഗങ്ങളുടെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ലൂസിഫറിലെ തരംഗമായ ആക്ഷന്‍ രംഗമാണ് മോഹന്‍ലാലിന്റെ ബാക്‌സ്പിന്‍ കിക്ക്. ഇതെങ്ങനെയാണ് ചിത്രീകരിച്ചതെന്നാണ് പുതിയ വീഡിയോ.
ആ...
ടൊവീനോ തോമസ് നായകനായെത്തുന്ന'ലൂക്ക'യിലെ വീഡിയോ ഗാനം പുറത്തെത്തി. 'ഒരേ കണ്ണാല്‍' എന്ന് തുടങ്ങുന്ന ഗാനം മനു മഞ്ജിത്ത് ആണ് എഴുതിയിരിക്കുന്നത് സംഗീതം സൂരജ് എസ് കുറുപ്പ്. നന്ദഗോപന്‍, അഞ്ജു ജോസഫ്, നീതു നടുവത്തെട്ട്, സൂരജ് എസ് കുറുപ്പ് എന്നിവര്‍ ചേര്‍ന്ന് പാടിയിരിക്കുന്നു.
കലാകാരനും...
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. നീണ്ട ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് യമണ്ടന്‍ പ്രേമകഥ. ദുല്‍ഖര്‍ തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്റര്‍ക്കുള്ള സമര്‍പ്പണമെന്നാണ് ടീസര്‍ പങ്കുവെച്ച്...
നിത്യ മേനോന്റെ പാട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിത്യ പങ്കുവെച്ചൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഹിറ്റ്. ഗുരുദത്തും മധുബാലയും അഭിനയിച്ച് 1955ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ആന്‍ഡ് മിസിസ് 55 എന്ന ചിത്രത്തിലെ ഒരു ഗാനമാണ് നിത്യ പാടിയിരിക്കുന്നത്....
തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയതോടെ ജനങ്ങളുടെ ഗ്ലാമര്‍ താരം പ്രിയങ്കയാണ്. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രചരണപരിപാടികളില്‍ സജീവമായി പ്രിയങ്കയും ഉണ്ട്. ഇവര്‍ പങ്കെടുക്കുന്ന പ്രചരണ പരിപാടികള്‍ക്കും റോഡ് ഷോയ്ക്കും വന്‍ ജനക്കൂട്ടമാണ് എത്തുന്നത്. ഗാസിയാബാദിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രിയങ്ക റോഡ് ഷോ നടത്തിയതാണ് ഇപ്പോള്‍...
വൈശാഖ് സംവിധാനം ചെയ്ത മധുരരാജയുടെ ട്രെയ്ലര്‍ ഇന്നലെ രാത്രി എട്ടു മണിക്കാണ് റിലീസ് ചെയ്തത്. ഇപ്പോള്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയ മലയാളം ട്രെയ്ലര്‍ എന്ന റെക്കോഡ് മധുരരാജ സ്വന്തമാക്കി കഴിഞ്ഞു. 5 മണിക്കൂറിനുള്ളിലാണ് ഈ നേട്ടം മധുര രാജ കരസ്ഥമാക്കിയത്....
അജയ് ദേവ്ഗണ്‍ നായകനാകുന്ന റൊമാന്റിക് കോമഡി ചിത്രം ദേ ദേ പ്യാര്‍ ദേ സിനിമയുടെ ട്രെയിലര്‍ എത്തി. അന്‍പതുകാരനും ഇരുപത്തിയാറുകാരിയുമായുള്ള പ്രണയവും ഇവരുടെ വിവാഹത്തില്‍ സംഭവിക്കുന്ന പുകിലുകളുമാണ് ചിത്രത്തിന്റെ പ്രമേയംആശിഷ് എന്ന അന്‍പതുകാരനായി അജയ് േദവ്ഗണും അയേഷ എന്ന 26കാരിയായി രാകുല്‍ പ്രീതും എത്തുന്നു....
മാരി-2 സിനിമയില്‍ ധനുഷ്-സായിപല്ലവിയുടെ റൗഡി ബേബി ഡാന്‍സ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. റൗഡി ബേബിയുടെ നിരവധി വേര്‍ഷനുകള്‍ നമ്മള്‍ കണ്ട് കഴിഞ്ഞു. ഏറ്റവും ഒടുവില്‍ റൗഡിബേബിയുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം നവ്യ നായര്‍. റൗഡിബേബിയ്ക്ക് നവ്യ നായരുടെ കിടിലന്‍ ചുവടുവെപ്പ് എന്ന കുറിപ്പോടെയാണ് സമൂഹമാധ്യമങ്ങളില്‍...