Category: LIFE

‘സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ; പപ്പടം വില്‍ക്കാന്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥ ;’ അപേക്ഷയുമായി ‘പപ്പട’ മുത്തശ്ശി

തിരുവനന്തപുരം: ചാല മാര്‍ക്കറ്റില്‍ പൊരി വെയിലത്ത് പപ്പട വില്‍പ്പന നടത്തുന്ന 'പപ്പട' മുത്തശ്ശിയെ വളരെ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. '25 പപ്പടം ഇരുപത് രൂപ' എന്ന് ഉച്ചത്തില്‍ വിളിച്ചിട്ടും ആരും നോക്കാതെ പോകുന്ന വസുമതിയമ്മയുടെ വീഡിയോ വൈറലായതോടെ അമ്മൂമ്മ സോഷ്യല്‍ മീഡിയയില്‍ താരമായി....

ഇനി ആര്‍ക്കുവേണമെങ്കിലും ജയിലില്‍ കിടക്കാം; പണം നല്‍കി ഒരുദിവസം ജയില്‍വാസത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി

തിരുവനന്തപുരം: ജയില്‍ വകുപ്പിന്റെ ടൂറിസം പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി. പണം നല്‍കി ഒരു ദിവസം ജയിലില്‍ കഴിയാന്‍ പറ്റുന്നത് അടക്കമുളള പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മ്യൂസിയം സ്ഥാപിക്കും. കാരാഗൃഹത്തില്‍ നിന്ന് കറക്ഷണല്‍ സെന്റര്‍ എന്ന നിലയിലേക്കുളള ജയില്‍ പരിവര്‍ത്തനത്തിന്റെ ചരിത്രം...

സ്ത്രീയുടെ വിവാഹേതര ബന്ധം കുറ്റമല്ല; അവള്‍ക്ക് ലൈംഗിക സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാഹ മോചനത്തിന് കാരണമായി സ്ത്രീയുടെ അവിഹിത ബന്ധത്തെ ചൂണ്ടികാണിക്കാനാവില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വിവാഹിതയാണെങ്കിലും സ്ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യത്തെ അംഗീകരിക്കണമെന്ന് അഭിപ്രായപ്പെട്ടത്. വിവാഹേതര ബന്ധത്തില്‍ ശിക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമം പരിശോധിക്കുന്നതിനിടെയാണ് ജഡ്ജിമാരുടെ നിരീക്ഷണം....

പൊലീസിന് വീണ്ടും വീഴ്ച പറ്റി..? വനിതാ പോലീസില്ലാതെ ഗര്‍ഭിണിയെ പൊലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോയ സംഭവം വിവാദമാകുന്നു

തിരുവനന്തപുരം: ഗര്‍ഭിണിയെ ഭര്‍ത്താവിനൊപ്പം വനിതാ പോലീസില്ലാതെ പോലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോയതു വിവാദമാകുന്നു. നാട്ടുകാരില്‍ ചിലരുടെ എതിര്‍പ്പിനിടയ്ക്കാണ് ശ്രീകാര്യം പോലീസിന്റെ ഈ നടപടി. ഭര്‍ത്താവ് മദ്യപിച്ചു വാഹനമോടിച്ചുവെന്നാണ് പോലീസിന്റെ ആരോപണം. കസ്റ്റഡിയിലെടുത്ത സ്‌കൂട്ടര്‍ പോലീസുകാരിലൊരാള്‍ സ്‌റ്റേഷനിലേക്ക് ഓടിച്ചുപോയത് ഹെല്‍മെറ്റ് ധരിക്കാതെയാണ്. സംഭവം വിവാദമായതോടെ ശ്രീകാര്യം എസ്.ഐ.യോട്...

സാനിറ്ററി നാപ്കിനെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി

ന്യൂഡല്‍ഹി: സാനിറ്ററി നാപ്കിനെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കി. ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ഇത്. ജിഎസ്ടി കൗണ്‍സിലിന്റെ 28–ാം യോഗത്തിലാണ് തീരുമാനമെടുത്തത്. മഹാരാഷ്ട്ര ധനമന്ത്രി സുധീര്‍ മുങ്കന്‍തിവാര്‍ ആണ് ഇക്കാര്യം പറഞ്ഞത്. 40 കൈത്തറി ഉല്‍പന്നങ്ങളുടെയും 32 സേവനങ്ങളുടെയും സാനിട്ടറി നാപ്കിന്‍ ഉള്‍പ്പെടെയുള്ള 35 ചരക്കുകളുടെയും നികുതി കുറയ്ക്കല്‍,...

സിനിമയെ കടത്തിവെട്ടുന്ന രീതിയില്‍ ലാലിന്റെ മകളുടെ വിവാഹ വീഡിയോ…

നടനും നിര്‍മാതാവും സംവിധായകനുമായ ലാലിന്റെ മകളുടെ വിവാഹ വീഡിയോ യുട്യൂബില്‍ തരംഗമാകുന്നു. തമിഴ്‌നാട് ഗ്രാമത്തിലും മറ്റും നടക്കുന്ന ഡപ്പാംകൂത്തും തമിഴ് ഗ്രാമത്തിന്റെ സെറ്റപ്പും തമിഴ് രീതിയിലുള്ള വേഷങ്ങളും അണിഞ്ഞാണ് എല്ലാവരുമെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ അന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഇതിന്റെ വീഡിയോ എത്തിയിരിക്കുന്നു. ലാലും...

വീണ്ടും ഞെട്ടിച്ച് സൗദി; സ്ത്രീകള്‍ക്ക് ടാക്‌സി സര്‍വീസ് നടത്താനും അനുമതി; ഇതിനായി പ്രത്യേക വായ്പയും

റിയാദ്: സൗദി വനിതകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനങ്ങളുമായി സൗദി ഭരണകൂടം. വാഹനമോടിക്കാന്‍ അനുമതി കൊടുത്തതിനു പുറമെ വനിതകള്‍ക്ക് ടാക്‌സി കാറുകള്‍ ഓടിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ടാക്‌സി സര്‍വീസ് നടത്തുന്നതിന് ഒന്നര ലക്ഷം റിയാല്‍ വായ്പ അനുവദിച്ചിരിക്കുകയാണിപ്പോള്‍. സാമൂഹിക വികസന ബാങ്കാണ് വായ്പ അനുവദിച്ചത്. സ്വയം തൊഴില്‍...

ചുണ്ടുകള്‍ക്ക് ചുവന്ന നിറം കിട്ടാന്‍ ഇതാ ചില നുറുങ്ങുവിദ്യകള്‍

ചുവന്ന ചുണ്ടുകള്‍ ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ കാണില്ല. ചുവന്ന ചുണ്ടുകള്‍ ഇല്ലാത്തതിന്റെ പേരില്‍ വിഷമിച്ചിരിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. നിമിഷങ്ങള്‍ കൊണ്ട് ചുണ്ടിന് ചുവപ്പ് നിറം കിട്ടാന്‍ ഇതാ ചില നുറുങ്ങുവിദ്യകള്‍.. ചുണ്ടിന്റെ കറുപ്പ് നിറം മാറുന്നതിന് നാരങ്ങാനീര്, തേന്‍, ഗ്ലിസറിന്‍ ഇവ അര ചെറിയ സ്പൂണ്‍ വീതമെടുത്തു...

Most Popular