ബോളിവുഡ് താരം ഹൃത്വിക് റോഷനെ ആരാധിച്ച ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി.
അമേരിക്കയിലെ ക്വീന്‍സില്‍ ആണ് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ദിനേശ്വര്‍ ബുദ്ധിദത് (33) എന്നയാളാണ് ഭാര്യ ഡോണെ ഡോജോയി(27)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ബോളിവുഡ് താരം ഹൃത്വിക്...
സോഷ്യല്‍ മീഡിയ കുടുംബ ബന്ധങ്ങളിലും ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. സോഷ്യല്‍ മീഡിയകളിലൂടെ ഭര്‍ത്താവ് പരസ്ത്രീകളുമായി സല്ലാപം നടത്തുന്നത് അറിഞ്ഞതോടെ ഭാര്യ തന്നെമുട്ടന്‍ പണി കൊടുത്തു. വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചാറ്റ് ചെയ്താണ് ഭാര്യ ഭര്‍ത്താവിനെ കുടുക്കിയത്. ഭാര്യയാണെന്ന് അരിയാതെ...
നെഗറ്റീവ് ചിന്തകള്‍ പലരെയും ബാധിക്കുന്ന ഒന്നാണ്. നമ്മുടെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും കാരണം നമ്മളിലുടലെടുക്കുന്ന ചിന്തകളാണെ കാര്യത്തില്‍ തര്‍ക്കമില്ല. അതെ എന്തുതരം ചിന്തകളാണ് നമ്മുടെ മനസില്‍ കൂടുതലായി കടന്നുവരുന്നത് എന്നത് നമ്മുടെ സന്തോഷത്തെയും സമാധാനത്തെയും സ്വാധീനിക്കുന്നു. നെഗറ്റീവ് ചിന്തകള്‍ നെഗറ്റീവ് വികാരങ്ങള്‍ ഉണര്‍ത്തുകയും...
സ്ത്രീകള്‍ക്ക് അന്യരില്‍നിന്ന് മാത്രമല്ല പീഡനവും ദുരനുഭവങ്ങളും ഉണ്ടാകുന്നത്. സ്വന്തം കുടുംബത്തില്‍ നിന്നും സ്വന്തക്കാരില്‍ നിന്ന് പോലും ദുരനുഭവങ്ങള്‍ സ്ത്രീകള്‍ക്ക് ഉണ്ടാകാം. ഇത്തരത്തില്‍ ഭര്‍ത്താവില്‍ നിന്നും ഒരു സ്ത്രീക്ക് അനുഭവിക്കേണ്ടി വന്ന ക്രൂര അനുഭവങ്ങള്‍ മകള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. മകള്‍ പറഞ്ഞ കാര്യങ്ങള്‍ സൈക്കോളജിസ്റ്റും കൗണ്‍സിലറുമായ കല...
പണ്ടൊക്കെ പുരുഷന്മാര്‍ക്ക് മാത്രമേ പുകവലി ശീലം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് കാര്യം അങ്ങനെയല്ല. സ്ത്രീകളിലും പുകവലി കൂടികൊണ്ടിരിക്കുകയാണ്. പുകവലി ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും താറുമാറാക്കുന്നു. എന്നാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണെന്നാണ് പുതിയ പഠനം പറയുന്നത്.
നിലവില്‍ 46.8 സ്ത്രീകളാണ് പുകവലി...
ലണ്ടന്‍: നഗ്നയായി സാറാ ടെയ്‌ലര്‍ ഫോട്ടോ ഷൂട്ട്... കൈയ്യടിച്ച് ആരാധകര്‍. സ്ത്രീകള്‍ക്കായുള്ള ആരോഗ്യ മാഗസിനുവേണ്ടി നഗ്‌നയായി ഫോട്ടോക്ക് പോസ് ചെയ്ത് ആരാധകരെ ഞെട്ടിച്ച് ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം സാറാ ടെയ്ലര്‍. 'വുമന്‍സ് ഹെല്‍ത്ത്' എന്ന ആരോഗ്യ മാഗസിന്റെ ഫോട്ടോ ഷൂട്ടിനായാണ് വനിതാ ക്രിക്കറ്റിലെ...
പണ്ടൊക്കം വിവാഹം, പിറന്നാള്‍ എന്നിവയൊക്കെയാണ് ആളുകള്‍ ആഘോഷിച്ചിരുന്നത്...എന്നാല്‍ ഇന്ന് ഗര്‍ഭകാലവും ആഘോഷിക്കപ്പെടുന്നു. ഗര്‍ഭകാല ഫാഷന്‍, ഗര്‍ഭകാല യാത്രകള്‍ അങ്ങനെ പോകുന്നു ഗര്‍ഭകാലത്തെ സ്ത്രീകളുടെ സന്തോഷങ്ങള്‍. ഈ അടുത്ത കാലത്ത് ഗര്‍ഭകാലത്തെ വലിയ തോതില്‍ ആഘോഷമാക്കിയ നടിയാണ് സമീറ റെഡ്ഡി.
ഗര്‍ഭിണിയായ സ്ത്രീ തന്റെ ശരീരം...