അഞ്ചല്‍ : 'കാര്യ ശേഷിയില്ലാത്ത പെണ്ണ്' എന്ന കുറ്റപ്പെടുത്തലും കുത്തുവാക്കുകളും ഭര്‍ത്താവിന്റെ മാതാപിതാക്കളില്‍ നിന്നും ഭര്‍തൃസഹോദരിയില്‍ നിന്നും നിരന്തരം കേള്‍ക്കേണ്ടി വന്നതായി നേരത്തേ ഉത്രയുടെ വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഭര്‍ത്താവ് സൂരജില്‍ നിന്നു പലപ്പോഴും ലഭിച്ചത് അവഗണന. പകലന്തിയോളം വീട്ടിലെ കാര്യങ്ങള്‍ നോക്കിയാലും കുറ്റപ്പെടുത്തലിനു...
കൊല്ലം: 52 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ചികിത്സയുമായി ബന്ധപ്പെട്ടാണ് ഉത്രയെ മാതാപിതാക്കൾ അഞ്ചൽ ഏറത്തെ വീട്ടിലേക്കു കൊണ്ടു വരുന്നത്. 15 ദിവസം ഐസിയുവിൽ ആയിരുന്നു ഉത്ര. മസിലിനു പാമ്പുകടിയേറ്റതിനാൽ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ നടത്തിയ ശേഷമായിരുന്നു ഡിസ്ചാർജ്. വീട്ടിലെത്തിയെങ്കിലും ആഴ്ചയിൽ രണ്ടു ദിവസം...
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൂര്‍ണ്ണിമയും ഇന്ദ്രജിത്തും. പൂര്‍ണ്ണിമ സോഷ്യല്‍ മീഡിയയിലും വളരെയധികം സജീവമാണ്. ഇപ്പോഴിതാ പൂര്‍ണ്ണിമ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രവും കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
പതിനെട്ട് വയസ്സ് തികയാത്തവര്‍ ഇത് വായിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടെയാണ് താരം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്....
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള് നേര്‍ന്ന് നടന് മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ മുഖ്യമന്ത്രിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു മോഹന്‍ലാലിന്റെ ജന്മദിനാശംസ. 'കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്' മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ 75-ാം ജന്മദിനമാണ്. ജന്മദിനം...
കണ്ണൂര്‍: ചക്ക തലയില്‍ വീണതിനെത്തുടര്‍ന്നു പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവിനു പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതുള്‍പ്പെടെ മറ്റു രോഗങ്ങള്‍ക്കു ചികിത്സ തേടിയെത്തിയ 2 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക കൂട്ടുന്നു. 3 പേര്‍ക്കും എങ്ങനെയാണു രോഗം ബാധിച്ചതെന്നു...
സച്ചിന് തെന്‍ഡുല്‍ക്കറെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചത് എത്രയോ പെണ്‍കുട്ടികള്‍! പക്ഷേ, ആ ഭാഗ്യം സച്ചിനെക്കാള്‍ അഞ്ചര വയസ്സിനു മൂത്ത അഞ്ജലി മേത്തയ്ക്കായിരുന്നു. 30 വര്‍ഷം മുന്‍പാണു സച്ചിനും അഞ്ജലിയും ആദ്യമായി കണ്ടുമുട്ടിയത്. 5 വര്‍ഷത്തിനു ശേഷം വിവാഹം. സച്ചിന്റെ റെക്കോര്‍ഡുകള്‍പോലെ ഉറപ്പോടെ നില്ക്കുന്ന ഈ...
നടന് അനില്‍ നെടുമങ്ങാട് മോഹന്‍ലാലിനെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. തിരുവനന്തപുരം എംജി കോളേജ് മാഗസിനില്‍ അച്ചടിച്ച് വന്ന മോഹന്‍ലാലിന്റെ ചിത്രത്തിനൊപ്പമുള്ള ഒരു കുറിപ്പാണ് അനില്‍ പങ്കുവെച്ചിരിക്കുന്നത്. നാല്പത് വര്‍ഷം മുന്‍പുള്ള കോളജ് മാഗസിന്റെ കഥയാണ് പങ്കുവെച്ചിരിക്കുന്നത്.
അനില്‍ നെടുമങ്ങാടിന്റെ കുറിപ്പ്...