പാട്‌ന: പ്രണയിച്ച് വിവാഹം കഴിച്ചു. അതായിരുന്നു അവര്‍ ചെയ്ത കുറ്റം. അതിന് അവര്‍ക്ക് അനുഭവിക്കേണ്ടി വന്ന ശിക്ഷയാണ് സഹിക്കാന്‍ കഴിയാത്തത്. പ്രണയിച്ച് വിവാഹം കഴിച്ച യുവാക്കളുടെ പ്രവര്‍ത്തി ഇന്ത്യന്‍ സംസ്‌ക്കാരത്തിന് ചേരാത്ത നടപടിയെന്ന് ആരോപിച്ച് നാട്ടുക്കൂട്ടമാണ് പ്രാകൃതശിക്ഷ വിധിച്ചത്. വധൂവരന്മാരെക്കൊണ്ട് ചെവിയില്‍ പിടുപ്പിച്ച് സിറ്റപ്പ്...
ലണ്ടന്‍: കേരളത്തില്‍ മുലയൂട്ടല്‍ വിവാദം കത്തിപ്പടരുമ്പോള്‍ മുലപ്പാലില്‍ നിന്ന് വിദേശ യുവതി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍! അതേ അത്ഭുതപ്പെടേണ്ട, ലണ്ടണിലെ സ്ഥിരതാമസക്കാരിയായ റഫീല ലാംപ്രൗ എന്ന 26കാരിയാണ് ഇത്തരത്തില്‍ പണം സമ്പാദിക്കുന്നത്. കുഞ്ഞിന് കൊടുത്ത് ബാക്കി വരുന്ന മുലപ്പാല്‍ ബോഡി ബില്‍ഡേഴ്സിന് വിറ്റാണ് യുവതി പണം...
മുംബൈ: അതിരാവിലെ ഉണരുന്നില്ല, നല്ല ഭക്ഷണം ഉണ്ടാക്കുന്നില്ല' തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് ഭാര്യയില്‍നിന്നു വിവാഹമോചനം തേടി യുവാവ് സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. മുംബൈയിലെ സാന്റാക്രൂസ് സ്വദേശിയായ യുവാവ് കോടതിയെ സമീപിച്ചത്. അതേസമയം, യുവാവ് ആരോപിച്ച പ്രശ്‌നങ്ങളൊന്നും വിവാഹമോചനം അനുവദിക്കാന്‍ മാത്രം 'ഗുരുതര'മല്ലെന്ന്...
ശ്രീദേവിയെന്ന താരകം പൊലിയുമ്പോള്‍ ആരാധക മനസ്സില്‍ മിന്നിമറയുന്നതു നൂറുകണക്കിന് ചിത്രങ്ങളാണ്. ബോളിവുഡ് രാജാക്കന്മാരെ പോലും കടത്തിവെട്ടിയാണ് ആളാണ് ശ്രീദേവി. കഴിഞ്ഞ വര്‍ഷം തിയറ്ററിലെത്തിയ 'മോമി'ലൂടെ ശ്രീദേവി തികച്ചത് 300 ചിത്രങ്ങളെന്ന സ്വപ്ന റെക്കോര്‍ഡ്. 50 വര്‍ഷത്തെ അഭിനയ സപര്യയില്‍ കാമ്പുള്ള കഥാപാത്രങ്ങളുടെ വമ്പും കൊണ്ടുകൂടിയാണ്...
ലക്‌നൗ: വിവാഹം കഴിഞ്ഞ് വരനും വധുവും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അത് സംഭവിച്ചത്.... ഭാര്യ പ്രസവിച്ചു. വിവാഹദിവസം തന്നെ ഭാര്യ പ്രസവിച്ചാലുള്ള ഭര്‍ത്താവിന്റെ മാനസികാവസ്ഥ എന്താണെന്ന് പറയേണ്ടതില്ലല്ലോ. സംഭവം നടന്നിരിക്കുന്നത് ഉത്തര്‍പ്രദേശില്‍. ഭാര്യയ്‌ക്കെതിരെ ഭര്‍ത്താവ് കേസ് നല്‍കുകയും ചെയ്തു. വിവാഹദിവസം തന്നെ ഭാര്യ പ്രസവിച്ചതോടെയാണ് വഞ്ചന...
ജക്കാര്‍ത്ത: മനുഷ്യന്‍ മുട്ടയിടുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. എന്നാല്‍ ദേ അതു സംഭവിച്ചിരിക്കുന്നു. 14 വയസുകാരന്‍ മുട്ടിയിടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഈ 14കാരന്‍ 20 മുട്ടകളാണ് ഇട്ടത്. ഈ സംഭവത്തില്‍ ഡോക്ടര്‍മാര്‍ പോലും അത്ഭുതപ്പെട്ടിരിക്കുകയാണ്. ഇന്തോനേഷ്യക്കാരനായ അക്മല്‍ എന്ന ബാലനാണ് 2016 മുതല്‍ ഇത്തരത്തില്‍...
വിവാഹത്തിന് നടന്‍ ആര്യ പുതിയ രീതിയാണ് കണ്ടെത്തിയിരിക്കുന്നത്. തന്റെ പ്രിയ വധുവിനെ ആര്യ കണ്ടെത്തുന്നത് ഒരു റിയാലിറ്റി ഷോയിലൂടെയാണ്. ഇതിനായി എങ്ക വീട്ട് മാപ്പിള്ളൈ എന്ന പേരില്‍ ഒരു റിയാലിറ്റി ഷോ ആരംഭിച്ചിരിക്കുകയാണ് ആര്യ. പ്രിയനായകനെ സ്വന്തമാക്കാന്‍ 16 സുന്ദരികളാണ് ഷോയില്‍ പങ്കെടുക്കുന്നത്. അതിലൊരാള്‍...
തൃശൂര്‍: അതിമാരക മയക്കുമരുന്നായ 28 പെന്റാസോസിന്‍ ആംപ്യൂളുകളുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. കോയന്പത്തൂര്‍ ഉക്കടം സ്വദേശി വിജയ്(21)ആണ് പിടിയിലായത്. ടാറ്റു വരയ്ക്കുന്‌പോള്‍ വേദന അറിയാതിരിക്കാനായി ഉപയോഗിക്കുന്ന മയക്കുമരുന്നുകളില്‍ ഏറ്റവും വില കൂടിയതാണ് ഇത്.
ഒരു ഇന്‍ജക്ഷന്‍ എടുത്താല്‍ ആറു മണിക്കൂര്‍വരെ ലഹരി നിലനില്‍ക്കുന്ന പെന്റാസോസിന്...