ബലാത്സംഗത്തിലോ ബലം പ്രയോഗിച്ചുള്ള ലൈംഗിക ബന്ധത്തെ തുടര്‍ന്നും സ്ത്രീകള്‍ കരയാറുണ്ട്. എന്നാല്‍ സമ്മതത്തോടെയുള്ള സെക്‌സിനിടയിലും സ്ത്രീകള്‍ കരഞ്ഞാല്‍ നിങ്ങളെ അത് മാനസികമായി തളര്‍ത്തും. സ്വാഭാവികമായും നിങ്ങള്‍ നിങ്ങളെ തന്നെ പഴിക്കും. എന്നാല്‍ ഇനി അങ്ങനെ ഒരു കുറ്റബോധം വേണ്ട. ഇത് നിങ്ങളുദ്ദേശിച്ച സംഗതിയല്ല. അവള്‍...
സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട കാലയളവാണ് ഗര്‍ഭിണികളായിരിക്കുമ്പോള്‍. ഗര്‍ഭാവസ്ഥയില്‍ ഇരിക്കുന്ന സ്ത്രീകള്‍ എന്ത് ചെയ്താലും അതീവ ശ്രദ്ധയോട് കൂടി ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതു സംബന്ധിച്ച് ഡോക്ടര്‍മാര്‍ പല നിര്‍ദ്ദേശങ്ങളും ഗര്‍ണികള്‍ക്ക് നല്‍കാറുണ്ട്.
ഗര്‍ഭിണികള്‍ അവസാന മൂന്നുമാസം ചരിഞ്ഞു കിടന്നുറങ്ങണമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. അങ്ങനെ...
പ്രമുഖ തെന്നിന്ത്യന്‍ നടി ശ്രിയ ശരണ്‍ വിവാഹിതയായി. കാമുകനും റഷ്യന്‍ സ്വദേശിയുമായ ആന്ദ്രെ കൊഷീവാണ് വരന്‍. മാര്‍ച്ച് 12ന് മുംബയില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്ന് മിഡ് ഡേ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത...
പ്രസവ ശേഷം ശരീരത്തില്‍ വരുന്ന മാറ്റങ്ങളില്‍ ദുഖിതരാകുന്ന സ്ത്രീകള്‍ക്ക് പ്രചോദനവുമായി യുവതിയുടെ ഫോട്ടോസ്. പ്രസവ ശേഷമുള്ള തന്റെ വയറും ഇരട്ടകുട്ടികളുമായുള്ള ഫോട്ടോ എമിലി ഹോള്‍സ്റ്റണ്‍ എന്ന 19 കാരിയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചത്. പ്രസവ ശേഷം തന്റെ വയറിന് വന്ന മുറിലിവും ട്രെച്ച്...
അബുദബി: സാധാരണ പൂച്ചകളുടെ ശല്യം അധികമായാല്‍ നാടുകടത്തുന്ന രീതിയുണ്ട് പല സ്ഥലങ്ങളിലും. നാട്ടിന്‍പുറത്തുപോലും ഇങ്ങനെ കണ്ടുവരാറുണ്ട്. എന്നാല്‍ ഇവിടെ സംഭവിച്ചത് നേരെ തിരിച്ചാണ്. പൂച്ചകളെ നല്ലരീതിയില്‍ പരിപാലിക്കാതിരുന്ന യുവതിയെ നാടുകടത്താന്‍ ഉത്തരവ്. അബുദാബി കോടതിയാണ് അറബ് വംശജയായ യുവതിയെ നാടുകടത്താന്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. വീട്ടില്‍...
അഗര്‍ത്തല: രാജ്യത്തെ ഞെട്ടിച്ചുകൊണ്ടാണ് കാല്‍ നൂറ്റാണ്ടുകാലത്തെ സിപിഎം ഭരണത്തിന് ത്രിപുരയില്‍ വിരമാമായത്. നാലു തവണ ത്രിപുര മുഖ്യമന്ത്രി പദം അലങ്കരിച്ച മാണിക് സര്‍ക്കാര്‍ ഇപ്പോള്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഇനി മുതല്‍ മാണിക് സര്‍ക്കാര്‍ താമസിക്കുക സിപിഐഎമ്മിന്റെ പാര്‍ട്ടി ഓഫീസിലായിരിക്കും. ഭാര്യ പാഞ്ചാലി ഭട്ടാചാര്‍ജിയുടെ...
വധുവിനെ കണ്ടെത്താനായി ടിവി ചാനലില്‍ റിയാലിറ്റി ഷോ നടത്തുന്ന തമിഴ് നടന്‍ ആര്യയക്ക് നേരെ സോഷ്യല്‍ മീഡിയില്‍ വിമര്‍ശനം ശക്തമാക്കുന്നു. ജീവിതത്തിലെ സുപ്രധാന തീരുമാനത്തിന് റിയാലിറ്റി ഷോയെ ആശ്രയിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് പ്രധാന വിമര്‍ശനം. കളേഴ്സ് ടിവി സംഘടിപ്പിക്കുന്ന എങ്ക വീട്ടു മാപ്പിളൈ എന്ന...