Category: LATEST NEWS

153 കോടി രൂപ അനുവദിച്ചു..!!! ഇത് കൂടാതെ വിമാനത്തില്‍ ഭക്ഷണം എത്തിച്ചതിൻ്റെ തുകയും എയര്‍ ലിഫ്റ്റിൻ്റെ പണവും അനുവദിച്ചു…!! ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ തുക വകയിരുത്തി…!! സംസ്ഥാനം സഹായം ആവശ്യപ്പെട്ടത് ഈ മാസം...

ന്യൂഡൽഹി: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ശേഷം സംസ്ഥാനം സഹായം ആവശ്യപ്പെട്ടത് ഈ മാസം 13ന് മാത്രമെന്ന് വെളിപ്പെടുത്തലുമായി കേന്ദ്രസര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. കേരളം 2219.033 കോടി രൂപയുടെ സഹായമാണ് ആവശ്യപ്പെട്ടത്. എസ്ഡിആര്‍എഫിലേക്ക് 153 കോടി രൂപ അനുവദിച്ചെന്നും കേന്ദ്രസര്‍ക്കാര്‍...

സർക്കാർ പിന്തുണയ്ക്കുന്നില്ല, ഞാൻ മുന്നോട്ടുവന്നത് സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി, ഒരു മീഡിയ പോലും സപ്പോർട്ട് ചെയ്യുന്നില്ല: നടന്മാർക്കെതിരായ കേസ് പിൻവലിക്കുന്നെന്ന് ആലുവ സ്വദേശിനി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ഏറെ കോളിളക്കം സൃഷ്ടിച്ച ലൈം​ഗികാതിക്രമ കേസിൽ നിന്നും പിന്മാറുന്നതായി വെളിപ്പെടുത്തലുകൾ നടത്തിയ ആലുവ സ്വദേശിയായ നടി. നടനും എംഎൽഎയുമായ മുകേഷ്, ജയസൂര്യ, ബാലചന്ദ്ര മേനോൻ, ഇടവേള ബാബു തുടങ്ങി ഒട്ടേറെ പേർക്കെതിരെ നടി ആരോപണമുന്നയിച്ചിരുന്നു....

പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തി, മുഖത്തേക്ക് മുളക് സ്പ്രേ ചെയ്തശേഷം സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയേയും സഹോദരനേയും ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു: നാലുപേർ പിടിയിൽ, സ്വർണം കണ്ടെത്താനായില്ല..!!!

മലപ്പുറം: പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയേയും സഹോദരനേയും ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ 4 പേർ പിടിയിൽ. കണ്ണൂർ, സ്വദേശികളായ പ്രബിൻലാൽ, ലിജിൻ രാജൻ, തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശികളായ സതീശൻ, നിഖിൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ തൃശൂർ ഈസ്റ്റ് പൊലീസ്...

ല​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ആക്രമണം തുടർക്കഥയാകുന്നു; വ്യോമാക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: ല​ബ​ന​നി​ൽ വീ​ണ്ടും ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം. വ്യോമാക്രമണത്തിൽ 52 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബാൽബെക്ക് - ഹെർമൽ മേഖലയിലായിരുന്നു ഇസ്രയേലിന്റെ ആക്രമണം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഗവർണർ ബാച്ചിർ ഖോദർ സമൂഹമാധ്യമത്തിൽ കുറിച്ചു. കി​ഴ​ക്ക​ൻ പ്ര​ദേ​ശ​മാ​യ ബേ​ക താ​ഴ്വ​ര​യി​ൽ മാ​ത്രം 40...

നഴ്സിങ് വിദ്യാർഥിനിയുടെ മരണം; സഹപാഠികൾ അറസ്റ്റിൽ; ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസ്; പുസ്തകത്തിലെ കയ്യക്ഷരം സംബന്ധിച്ച് സംശയം; ഫോറൻസിക് പരിശോധന നടത്തും

പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ ആരോപണ വിധേയരായ വിദ്യാർഥിനികളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അലീന ദിലീപ്, എടി അക്ഷിത, അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. അമ്മുവിന്റെ സഹപാഠികളായ ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം...

പാലിന് രുചി വ്യത്യാസം ഉണ്ടായിരുന്നുവെന്ന് അധ്യാപിക…!! സ്കൂളിൽ ഭക്ഷ്യ വിഷബാധ…, 32 കുട്ടികൾ ചികിത്സയിൽ..!!! കുട്ടികളിൽ പലരും സ്കൂളിൽ വച്ചുതന്നെ പാൽ കുടിച്ചിരുന്നു…!!! ചിലർ വീട്ടിലേക്ക് കൊണ്ടുപോയി കഴിച്ചു…

കാസർഗോഡ്: ആലംപാടി ഹയർസെക്കന്ററി സ്കൂളിൽ ഭക്ഷ്യ വിഷബാധ. 32 കുട്ടികൾ ചികിത്സയിൽ. ഭക്ഷ്യ വിഷബാധ ഉണ്ടായത് സ്കൂളിൽ നിന്ന് നൽകിയ പാലിൽ നിന്നെന്ന് സംശയം. പാലിന് രുചി വ്യത്യാസം ഉണ്ടായിരുന്നുവെന്ന് അധ്യാപിക വ്യക്തമാക്കി. ഇന്ന് വൈകിട്ട് 3.15 നാണ് പാൽ വിതരണം നടത്തിയത്. എൽകെജി മുതൽ...

12 മീറ്റർ നീളവും 36 ടൺ ഭാരവുമുള്ള മിസൈൽ 700 കിലോമീറ്റർ പിന്നിട്ട് നിപ്രോയിൽ എത്തി…!!! 800 കിലോഗ്രാം ആണവായുധം വഹിക്കാൻ ശേഷിയുള്ള ആർഎസ്–26 റുബേഷ് എന്ന ഭൂഖണ്ഡാന്തര മിസൈൽ...

കീവ്: യുക്രെയ്ൻ നഗരമായ നിപ്രോയിലേക്ക് ഭൂഖണ്ഡാന്തര മിസൈൽ പ്രയോഗിച്ച് റഷ്യ. ആണവപോർമുന വഹിക്കാൻ ശേഷിയുള്ള ഈ മിസൈൽ ആദ്യമായാണ് യുദ്ധത്തിൽ ഉപയോഗിക്കുന്നത്. എന്നാൽ, റഷ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യുക്രെയ്ൻ റഷ്യയിലേക്കു യുഎസ്, ബ്രിട്ടിഷ് മിസൈലുകൾ തൊടുത്തിരുന്നു. യുക്രെയ്നെതിരെ ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന മുന്നറിയിപ്പോടെ പ്രസിഡന്റ് വ്ലാഡിമിർ...

ആദ്യം പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം, നടക്കാതെ വന്നപ്പോൾ വെട്ടിക്കൊലപ്പെടുത്തി; വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ വെ​ട്ടി​ക്കൊ​ന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് പുതിയ തെരു ബാറിൽനിന്ന്

ക​ണ്ണൂ​ർ: ക​രി​വ​ള്ളൂ​രി​ൽ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ വെ​ട്ടി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് രാ​ജേ​ഷ് പി​ടി​യി​ൽ. കണ്ണൂർ പുതിയ തെരുവിലെ ബാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വളപട്ടണം സ്റ്റേഷനിലെത്തിച്ച പ്രതിയെ തുടർ നടപടികൾക്കായി പയ്യന്നൂർ പോലീസിന് കൈമാറി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. ‌ക​രി​വ​ള്ളൂ​ർ പ​ലി​യേ​രി...

Most Popular

G-8R01BE49R7