Category: LATEST NEWS

സിപിഎമ്മിൽ എത്തിയ കാപ്പാ കേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകൻ്റെ തലയ്ക്ക് കുപ്പികൊണ്ടടിച്ച് പൊട്ടിച്ചു..!! പ്രതി ആരോഗ്യമന്ത്രി മാലയിട്ട് സ്വീകരിച്ച മുൻ യുവമോർച്ച നേതാവ്..!!!

പത്തനംതിട്ട: സിപിഎമ്മിൽ എത്തിയ കാപ്പാ കേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകനെ ആക്രമിച്ചതായി പരാതി. മലയാലപ്പുഴ സ്വദേശി ഇഡ്ഡലി എന്ന് വിളിക്കപ്പെടുന്ന ശരൺ ചന്ദ്രനാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ സ്വദേശി രാജേഷിനെയാണ് ആക്രമിച്ചത്. രാജേഷിന്റെ പരാതിയിൽ ശരൺ ചന്ദ്രനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം 29ന്...

ചിലർ പിന്തുടർന്ന് വേട്ടയാടും.., പല കഥകളും പേടിപ്പെടുത്തുന്നത്..!! പവർ ഗ്രൂപ്പുകൾ യാഥാർത്ഥ്യം.., കാരവാനിൽ ക്യാമറ വയ്ക്കുന്നതിൽ അന്വേഷണം വേണം…!!! മലയാള സിനിമയിൽ നിരവധി സ്ത്രീകൾക്ക് ദുരനുഭവം ഉണ്ടായെന്ന് സുമലത..; കേന്ദ്ര സർക്കാരിന്...

ന്യൂഡൽഹി: മലയാള സിനിമയിൽ നിരവധി സ്ത്രീകൾക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടിയും മുൻ എം പിയുമായ സുമലത. പല സ്ത്രീകളും അത്തരത്തിലുള്ള അനുഭവങ്ങൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുമലത. ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ സ്ത്രീകളെയും ഡബ്ല്യുസിസിയേയും സുമലത അഭിനന്ദിച്ചു....

കുട്ടിയില്ലാതെ തനിച്ചു വരാൻ ആവശ്യപ്പെട്ടു..!! എസ്പി ഓഫിസിന് കുറച്ചകലെ ബംഗ്ലാവിലേക്ക് കൊണ്ടുപോയി..; ജൂസ് കുടിക്കാൻ തന്നു… സുജിത്ത് ദാസ് രണ്ട് തവണ ബലാത്സംഗം ചെയ്തു..!! മുഖ്യമന്ത്രി തന്റെ അങ്കിളാണെന്ന് പറഞ്ഞു..!! എസ്.എച്ച്.ഒ...

മലപ്പുറം: എസ്‌പിയായിരുന്ന എസ്. സുജിത് ദാസ് ബലാത്സംഗം ചെയ്തതെന്ന ആരോപണവുമായി വീട്ടമ്മ. പൊന്നാനി മുൻ എസ്എച്ച്ഒ വിനോദിനെതിരെയും വീട്ടമ്മ ലൈംഗിക പീഡന ആരോപണം ഉയർത്തി. വീട്ടമ്മയുടെ ആരോപണങ്ങൾക്ക് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും ഡിജിപിക്ക് പരാതി നൽകുമെന്നും നിലവിൽ‌ സസ്പെൻഷനിലുള്ള സുജിത് ദാസ് പറഞ്ഞു. രണ്ട്...

നിവിൻ ദുബായിൽ വച്ച് പീഡിപ്പിച്ചെന്ന് പറഞ്ഞ യുവതി ആ മാസങ്ങളിൽ കേരളത്തിൽ ? വിശദമായ അന്വേഷണത്തിന് പൊലീസ്.. യാത്രാരേഖകൾ പരിശോധിക്കും

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ യുവതി നൽകിയ മൊഴിയിൽ പൊരുത്തക്കേടുകള്‍ ഉള്ളതിനാൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. ദുബായിലെ ഹോട്ടലിൽവച്ച് 2023 നവംബർ, ഡിസംബർ മാസങ്ങളിൽ പീഡിപ്പിച്ചെന്നായിരുന്നു ആദ്യ പരാതി. ഈ മാസങ്ങളിൽ യുവതി കേരളത്തിലായിരുന്നു എന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇതിൽ വ്യക്തത വരുത്താൻ...

ബാങ്കിലെ മീറ്റിങ്ങിൽ പങ്കെടുത്തു പുറത്തിറങ്ങിയ ശേഷം കടലിലേക്ക് എടുത്തു ചാടി…!! മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയത് ജോലി സമ്മർദ്ദം മൂലമെന്ന് ബന്ധുക്കൾ

മുംബൈ: മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലിൽ ചാടി മരിച്ചത് ജോലിസ്ഥലത്തെ സമ്മർദം മൂലമെന്ന് ബന്ധുക്കളുടെ ആരോപണം. സ്വകാര്യ ബാങ്കിൽ അസോസിയേറ്റ് വൈസ് പ്രസിഡന്റായിരുന്ന പുണെ സ്വദേശി അലക്സ് റെജി (35) ആണു ജീവനൊടുക്കിയത്. തിങ്കളാഴ്ച ബാങ്കിലെ മീറ്റിങ്ങിൽ പങ്കെടുത്തു പുറത്തിറങ്ങിയ ശേഷം അലക്സ് കടൽപാലത്തിൽനിന്നു...

നിശ്ചലമായിരുന്ന സ്വർണവില വീണ്ടും കുതിപ്പ് തുടങ്ങി..!! ഇന്ന് പവന് കൂടിയത് 400 രൂപ.., ഒരു പവൻ വാങ്ങാൻ 58,000 കൊടുക്കേണ്ടി വരും

കൊച്ചി: നാല് ദിവസമായി നിശ്ചലമായി നിന്നിരുന്ന സ്വർണവില നിരക്ക് ഇന്ന് കുത്തനെ ഉയർന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 6720 രൂപയും പവന് 53760 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ്...

ആ സ്വപ്നം സഫലമാകും.., മെസി ഉൾപ്പെടെ അർജൻ്റീന ടീം കേരളത്തിൽ എത്തും…!! അർജൻറീന ഫുട്ബോൾ അസോസിയേഷൻ താല്പര്യം അറിയിച്ചു…

കൊച്ചി: അർജൻറീന ഫുട്ബോൾ ടീം കേരളത്തിൽ പന്ത് തട്ടാൻ എത്തും. കായിക മന്ത്രി വി അബ്ദുറഹിമാൻ അർജൻറീന ഫുട്ബോൾ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തി. കേരളം സന്ദർശിക്കുന്നതിന് അർജൻറീന ഫുട്ബോൾ അസോസിയേഷൻ താല്പര്യം അറിയിച്ചെന്ന് കായിക മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ടീം വരുന്ന സമയവും വേദിയും...

ഒമ്പത് ദിവസമായി നൂറോളം വീടുകളില്‍ ഒരു തുള്ളി കുടിവെള്ളം പോലും ലഭിക്കുന്നില്ല..!!! മദ്യപിച്ച് ലക്കുകെട്ട അധികാരികള്‍ കാരണം വെള്ളം കിട്ടാതെ നഗരവാസികൾ…

സ്വന്തം ലേഖിക തിരുവനന്തപുരം: അതിരൂക്ഷമായ കുടിവെള്ള ക്ഷാമം കാരണം പൊറുതിമുട്ടി ജനങ്ങള്‍. തിരുവനന്തപുരത്തെ പ്രധാന നഗരപ്രദേശമായ വഴുതക്കാട് മുതല്‍ പാളയം വരെയുള്ള ഭാഗത്താണ് വെള്ളം കിട്ടാതെ ജനങ്ങള്‍ നെട്ടോട്ടമോടുന്നത്. പാളയം വാര്‍ഡില്‍ ഫോറസ്റ്റ് ലൈന്‍ ഡിയിലെ 90 ലധികം വീടുകളില്‍ കഴിഞ്ഞ ഒമ്പത് ദിവസമായി ഒരു...

Most Popular

G-8R01BE49R7