Category: LATEST NEWS

പിണറായി സർക്കാരിന്റെ ഓണസമ്മാനം..!! 62 ലക്ഷം പേർക്ക് 3200 രൂപ വീതം ലഭിക്കും..!! 11 മുതൽ വിതരണം ചെയ്യും..

തിരുവനന്തപുരം: ഓണത്തിന് കുടിശിക ഉൾപ്പെടെ മൂന്ന് ഗഡു ക്ഷേമ പെൻഷൻ അനുവദിച്ചു. 62 ലക്ഷം പേർക്ക് 3200 രൂപ വീതം ലഭിക്കും. വിതരണം ഈ മാസം 11 മുതൽ. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ...

പെട്രോൾ, ഡീസൽ വില കുറച്ചേക്കും…!!! ആഗോള എണ്ണവില ഒമ്പത് മാസത്തെ താഴ്ചയിൽ…!! മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പുകൾ വരുന്നു…,

ന്യൂഡൽഹി: ആഗോള ക്രൂഡ് ഓയിൽ വിലയിൽ ഗണ്യമായ കുറവുണ്ടായതിയി ഇന്ധന വില കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ആഗോള ക്രൂഡ് ഓയിൽ വില അടുത്തിടെ ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു, ഇത് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് (ഒഎംസി) ലാഭം മെച്ചപ്പെടുത്തി....

3 പൊലീസ് ഉന്നതര്‍ പരസ്പരം കൈമാറിയായിരുന്നു പീഡനം..!! എന്നെ ഒന്നിനും പറ്റാത്തതു പോലെ ആക്കി..!!! എന്താണ് വാതില്‍ തുറക്കാതിരുന്നത് എന്ന് കൂടെയുള്ള പെണ്ണ് ചോദിച്ചു…!!! യുവതിയുടെ വെളിപ്പെടുത്തലിൻ്റെ പൂർണരൂപം

കൊച്ചി: പൊലീസിലെ ഉന്നതര്‍ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി വീട്ടമ്മയായ യുവതി. പരാതി നല്‍കാനെത്തിയ യുവതിയെ പൊലീസുകാര്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവര്‍ ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ...

നന്ദമൂരി ബാലകൃഷ്ണയുടെ മകൻ നന്ദമൂരി മോക്ഷഗ്ന്യ നായകനാവുന്നു; അരങ്ങേറ്റം പ്രശാന്ത് വർമ്മ ചിത്രത്തിലൂടെ

ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം സംവിധാനം ചെയ്ത പ്രശാന്ത് വർമയുടെ പുതിയ ചിത്രത്തിലൂടെ, തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയുടെ മകൻ നന്ദമൂരി മോക്ഷഗ്ന്യ നായകനായി അരങ്ങേറ്റം കുറിക്കുന്നു. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ചിത്രം ലെജൻഡ് പ്രൊഡക്ഷൻസുമായി സഹകരിച്ച് എസ്എൽവി സിനിമാസിന് കീഴിൽ...

സായ് ദുർഗ തേജ് ചിത്രത്തിൽ നായികയായി ഐശ്വര്യ ലക്ഷ്മി; ഫസ്റ്റ് ലുക്ക് പുറത്ത്

തെലുങ്ക് താരം സായ് ദുർഗ തേജ് നായകനായെത്തുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായി മലയാളിയും തെന്നിന്ത്യൻ താരവുമായ ഐശ്വര്യ ലക്ഷ്മി. 'വിരൂപാക്ഷ', 'ബ്രോ' എന്നിവയുടെ ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾക്ക് ശേഷം സായി ദുർഗ തേജ് നായകനാവുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് കെ...

ലൈംഗിക ശേഷി പരിശോധിക്കും… മുകേഷിനേയും ഇടവേള ബാബുവിനേയും അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിൻ്റെ നീക്കം..!! ചോദ്യം ചെയ്യലിന് ഹാജരാകണം… നിയമ നടപടി തുടരും…

കൊച്ചി: മുൻ‌കൂർ ജാമ്യം ലഭിച്ചെങ്കിലും മുകേഷിനും ഇടവേള ബാബുവിനുമെതിരെ നിയമ നടപടി തുടരാൻ പ്രത്യേക സന്വേഷണ സംഘം. ഇരുവരുടെയും അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തും. വൈദ്യ പരിശോധനയ്ക്കും ലൈംഗിക ശേഷി പരിശോധനയ്ക്കും രണ്ടുപേരെയും വിധേയരാക്കും. ഇരുവർക്കുമെതിരായ ബലാത്സംഗ കേസിലാണ് നടപടി. ബലാത്സംഗ കേസ് ചുമത്തുമ്പോൾ സാധാരണയായി...

ഒരു സ്വപ്നം, ഒരു അഭിലാഷം, ഒരു സംരംഭം…, പുതിയ ബിസിനസ്സുമായി ഹണി റോസ്..!!! പിറന്നാൾ ദിനത്തിൽ പുതിയ പ്രഖ്യാപനവുമായി താരം…

കൊച്ചി: പിറന്നാൾ ദിനത്തിൽ പുതിയ ബിസിനസ് ആരംഭിക്കുന്നതിനെ കുറിച്ചുള്ള പ്രഖ്യാപനവുമായി നടി ഹണി റോസ്. സ്വന്തം പേരിൽ ഒരുങ്ങുന്ന ഒരു പുതിയ സിനിമാ പ്രൊഡക്ഷൻ കമ്പനിയുടെ പ്രഖ്യാപനമാണ് തന്റെ ജന്മദിനത്തിൽ ഹണി റോസ് നടത്തിയത്. ഹണി റോസ് വർഗീസ് എന്ന പേരിന്റെ ചുരുക്കെഴുത്തായ എച്ച്ആർവി...

സിപിഎമ്മിൽ എത്തിയ കാപ്പാ കേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകൻ്റെ തലയ്ക്ക് കുപ്പികൊണ്ടടിച്ച് പൊട്ടിച്ചു..!! പ്രതി ആരോഗ്യമന്ത്രി മാലയിട്ട് സ്വീകരിച്ച മുൻ യുവമോർച്ച നേതാവ്..!!!

പത്തനംതിട്ട: സിപിഎമ്മിൽ എത്തിയ കാപ്പാ കേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകനെ ആക്രമിച്ചതായി പരാതി. മലയാലപ്പുഴ സ്വദേശി ഇഡ്ഡലി എന്ന് വിളിക്കപ്പെടുന്ന ശരൺ ചന്ദ്രനാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ സ്വദേശി രാജേഷിനെയാണ് ആക്രമിച്ചത്. രാജേഷിന്റെ പരാതിയിൽ ശരൺ ചന്ദ്രനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം 29ന്...

Most Popular

G-8R01BE49R7