Category: LATEST NEWS

‘പാപ്പാ യുദ്ധം അവസാനിപ്പിച്ചു’..!! ‘ലോക സമാധാന സൃഷ്ടാവ്’ ആയി മോദി..!!! റഷ്യ- ഉക്രൈൻ യുദ്ധത്തിൽ പ്രധാനമന്ത്രിയുടെ നയതന്ത്രജ്ഞത ആ​ഗോള ച‍ർച്ചയാകുന്നു… പരിഹസിച്ച കോൺഗ്രസിന് മിണ്ടാട്ടമില്ല….!!

ന്യൂഡൽഹി: ലോകത്തെയാകെ ബാധിക്കുന്ന ‌റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സംഘർഷം നീണ്ടുപോകുന്നത് തടയാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നയതന്ത്ര നീക്കങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റി. ആഗോള തലത്തിൽ ഇന്ത്യ ഒരു സുപ്രധാന മധ്യസ്ഥനായി മാറുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. മൂന്ന് പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യൻ...

അജിത് കുമാർ പറഞ്ഞതെല്ലാം ശരിയാണ്…!!! സഹപാഠിയാണെന്നു സ്ഥിരീകരിച്ച് ആർഎസ്എസ് നേതാവ്

കൊച്ചി: എഡിജിപി എം.ആർ. അജിത് കുമാർ സഹപാഠിയാണെന്നു സ്ഥിരീകരിച്ച് ആർഎസ്എസ് പ്രചാരക് ജയകുമാർ. ‘‘അജിത് കുമാർ ഇതിനോടകം എല്ലാം പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞതെല്ലാം ശരിയാണ്. അജിത് കുമാർ പറഞ്ഞതിനോട് എതിരഭിപ്രായമില്ല. മാധ്യമങ്ങളോട് അജിത് കുമാർ സംസാരിക്കുമായിരിക്കും. എനിക്ക് മാധ്യമങ്ങളോട് സംസാരിക്കാൻ കഴിയില്ല, പരിതിമികളുണ്ട് –...

ഞാൻ വെല്ലുവിളിക്കുകയാണ്…, സതീശൻ കുരുങ്ങാൻ പോവുകയാണ്…!! എൻ്റെ ഫോൺ എഡിജിപി ചോർത്തിയതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്…!!!

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആർഎസ്എസ് ബന്ധമെന്ന് പി.വി. അൻവർ എംഎൽഎ. എഡിജിപി എം.ആർ.അജിത് കുമാർ, ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയത് സതീശനു വേണ്ടിയാണെന്നും അൻവർ ആരോപിച്ചു. ഈ വിവരം തനിക്ക് കിട്ടിയത് അറിഞ്ഞാണ് സതീശൻ അടിയന്തര വാർത്താസമ്മേളനം നടത്തി...

ശശിയുടെ പേര് വിട്ടുപോയതല്ല.., മുഖ്യമന്ത്രിക്ക് പരാതി നൽകിയാൽ ഒരു ചുക്കും നടക്കില്ല എന്ന് ഉറപ്പുള്ളതു കൊണ്ടാണ് പത്രസമ്മേളനം നടത്തിയത്…!!! എന്റെ പാർട്ടി പ്രവർത്തകർ എന്നോട് ക്ഷമിക്കുക: പി.വി. അൻവർ

മലപ്പുറം: മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പി.ശശിയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്ന് പി.വി. അൻവർ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പി.വി.അൻവർ കഴിഞ്ഞ ദിവസം പരാതി എഴുതി നൽകിയിരുന്നു. അതിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുടെ പേരില്ലെന്ന് പാർട്ടി സെക്രട്ടറി പറഞ്ഞത്...

പ്രവാചകനെക്കുറിച്ച് അധിക്ഷേപകരമായ കമന്റിട്ടതിന് ഹിന്ദു ബാലനെ മര്‍ദിച്ച് കൊന്നു..!! പൊലീസ് സ്റ്റേഷനിലെത്തിയാണ് 15കാരനെ കൊലപ്പെടുത്തിയത്.., ആര്‍മി ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ സാന്നിധ്യത്തിലാണ് ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകം നടന്നത്

ധാക്ക: പ്രവാചകനെക്കുറിച്ച് അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് ബംഗ്ലാദേശില്‍ ആള്‍ക്കൂട്ടം 15 വയസുകാരനായ ഹിന്ദു ബാലനെ മര്‍ദിച്ച് കൊലപ്പെടുത്തി. ഖുല്‍നയ്ക്ക് അടുത്തുള്ള സോനാഡംഗയിലാണ് സംഭവം. കുട്ടിയെ പ്രവാചകനിന്ദ ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയാണ് ആള്‍ക്കൂട്ടം കുട്ടിയെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഉത്സവ് മണ്ഡോള്‍ എന്നാണ്...

പാസ്പോര്‍ട്ടിന്‍റെ പകർപ്പ് ഹാജരാക്കി നിവിൻ പോളി…!! പീഡിപ്പിച്ചതായി പറയപ്പെടുന്ന ദിവസങ്ങളില്‍ താന്‍ വിദേശയാത്ര നടത്തിയിട്ടില്ല… കേസിൽ നിന്ന് ഒഴിവാക്കണം, ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യം…

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ തനിക്കു നേരെ ഉയർന്ന ആരോപണത്തിൽ അന്വേഷണം നടത്തണമെന്നും ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുകൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് നടൻ നിവിൻ പോളി‍ ഡിജിപിക്കും പ്രത്യേകാന്വേഷണ സംഘത്തിനും പരാതി നൽകി. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരികമന്ത്രി സജി ചെറിയാനും പരാതി...

സിജു വിൽ‌സൺ- ഉല്ലാസ് കൃഷ്ണ ചിത്രം പുഷ്പക വിമാനം റിലീസ് ഒക്ടോബർ 4 ന്

രാജ്‌കുമാർ സേതുപതി അവതരിപ്പിക്കുന്ന, റയോണ റോസ് പ്രൊഡക്ഷൻസ് നിർമ്മിച്ച് ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്ത പുഷ്പക വിമാനം എന്ന ചിത്രത്തിന്റെ റിലീസ് തീയതിയെത്തി. 2024 ഒക്ടോബർ 4 -നാണ് ചിത്രം റിലീസ് ചെയ്യുക. സിജു വിൽസൻ, നമൃത, ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരെ...

ഡിസംബര്‍ 14ന് ഞാൻ എടുത്ത വീഡിയോ ആണിത്…!! നിവിൻ ചേട്ടന്റെ കൂടെയാണ് ആ സീൻ ചെയ്തത്…!! സത്യം എപ്പോഴും ലളിതമാണ്… തെളിവ് സഹിതം നടി പാർവതി കൃഷ്ണ

കൊച്ചി: പീഡന പരാതിയിൽ വിനീത് ശ്രീനിവാസന് പിന്നാലെ നിവിൻ പോളിയെ പിന്തുണച്ച് നടി പാർവതി കൃഷ്ണ. പരാതിയിൽ പറയുന്ന ദിവസം നിവിൻ കൊച്ചിയിൽ ആയിരുന്നുവെന്ന് നടി പറഞ്ഞു. വർഷങ്ങൾക്ക് ശേഷം സിനിമയുടെ ലൊക്കേഷനിലെ നിവിൻ പോളിയുമായുള്ള ചിത്രം നടി പങ്കുവച്ചു. നിവിൻ പോളിയെ മനഃപൂർവം...

Most Popular

G-8R01BE49R7