Category: LATEST UPDATES

മധുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു; അമ്മ മല്ലിയില്‍ നിന്നും സഹോദരിമാരില്‍ നിന്നും മൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ മജിസ്ട്രേറ്റ്തല അന്വേഷണം തുടങ്ങി. മണ്ണാര്‍ക്കാട് ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം. രമേശാണ് അട്ടപ്പാടിയിലെത്തി അന്വേഷണം ആരംഭിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. നാട്ടുകാര്‍ സംഘം ചേര്‍ന്ന്...

തടവുകാരനായ സഖാവായി മമ്മൂട്ടി!!! തകര്‍ത്തുവാരി ‘പരോള്‍’ ടീസര്‍

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പരോളിന്റെ ടീസര്‍ പുറത്ത്. എഡിസി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയിലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ക്കൊപ്പം കമ്മ്യൂണിസ്റ്റ് സമരങ്ങളുടെയും ദൃശ്യങ്ങളാണ് ടീസറിലുള്ളത്. ഒരു മെക്സിക്കന്‍ അപാരത, സഖാവ്,...

ധൈര്യമുണ്ടോ നരേന്ദ്ര മോദിയോട് ഈ ചോദ്യം ചോദിക്കാന്‍; സംവാദത്തിനിടെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സംവാദ പരിപാടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താങ്കളുടെ കുടുംബം രാജ്യം ഭരിക്കുമ്പോളെല്ലാം ഇന്ത്യയിലെ ആളോഹരി വരുമാനം കുറവായിരുന്നു. അതേസമയം ഭരണം വിട്ടപ്പോഴെല്ലാം വരുമാനം വര്‍ധിക്കുകയും ചെയ്തു. എന്തു കൊണ്ടാണത്?സിംഗപ്പൂരിലെ ഒരൂ സംവാദത്തിനിടെ ഒരു ഗ്രന്ഥകര്‍ത്താവ് രാഹുല്‍...

ഐ.എം വിജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക്!!! നായകനായി എത്തുന്നത് നിവിന്‍ പോളി

മലയാളി ഫുട്ബോള്‍ ഇതിഹാസം ഐ.എം വിജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. മലയാളത്തിന്റെ പ്രിയ നടന്‍ നിവിന്‍ പോളിയാണ് ഐഎം വിജയനായെത്തുന്നത്. നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അരുണ്‍ ഗോപിയാണ് സംവിധായകന്‍. ചിത്രം അടുത്ത വര്‍ഷം തീയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. അതേസമയം ഇക്കാര്യം പ്രഖ്യാപിക്കുന്നതിനിടെ കൊച്ചിയിലെ...

ബാങ്ക് വായ്പ തിരിച്ചടച്ചില്ല; നടി സിന്ധു മേനോനെതിരെ കേസ്, സഹോദരന്‍ അറസ്റ്റില്‍

ബംഗലൂരു: ബാങ്ക് ലോണ്‍ തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ നടി സിന്ധു മേനോനും സഹോദരനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബംഗലൂരുവിലെ ആര്‍എംസി യാര്‍ഡ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ സിന്ധു മേനോന്റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരന്റെ കാമുകി...

പതിനൊന്നു വയസുകാരിയുടെ കണ്ണുകളില്‍ നിന്ന് ഉറുമ്പുകള്‍ പുറത്തേക്ക് വരുന്നു!!! കാരണം കണ്ടുപിടിക്കാനാകാതെ ഡോക്ടര്‍മാര്‍

പതിനൊന്നു വയസുകാരിയുടെ കണ്ണുകളില്‍ നിന്ന് തുടര്‍ച്ചയായി പുറത്തേക്ക് ഉറുമ്പുകള്‍ വന്നുകൊണ്ടിരിക്കുന്നു. കാരണം കണ്ടുപിടിക്കാനാകാതെ ഡോക്ടര്‍മാര്‍ വട്ടംചുറ്റുന്നു. ബെല്‍ത്തങ്ങാടി സ്വദേശി അശ്വിനിയുടെ കണ്ണില്‍ നിന്നാണ് നിരന്തരം ഉറുമ്പുകള്‍ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ ഉറക്കം എഴുന്നേറ്റപ്പോള്‍ മുതല്‍ കണ്ണിന് കടുത്ത വേദന അനുഭവപ്പെട്ടിരുന്നു. മാതാപിതാക്കളോട് കാര്യം...

സഹോദരനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ഷമി നിര്‍ബന്ധിച്ച് മുറിയിലേക്ക് തള്ളിവിട്ടു!!! ഹസീബ് കടന്നു പിടിച്ചപ്പോള്‍ താന്‍ നിലവിളിച്ചെന്നും ഷമിയുടെ ഭാര്യ ഹസിന്‍

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്ത്. സഹോദരനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ഷമി നിര്‍ബന്ധിച്ചെന്നും അദ്ദേഹത്തിന്റെ സഹോദരന്‍ മോശമായ രീതിയില്‍ തന്നെ സ്പര്‍ശിച്ചതായും ഹസിന്‍ ജഹാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംഭവം നടന്നതെന്നും ഹസിന്‍ ജഹാന്‍...

ഇന്ത്യയിലെ 36 ശതമാനം സ്ത്രീകള്‍ക്കും ലൈംഗിക കോളുകളും എസ്.എം.എസുകളും ലഭിക്കുന്നു!!!

ഇന്ത്യയിലെ 36 ശതമാനം സ്ത്രീകള്‍ക്കും ഓരോ ആഴ്ചയിലും ലൈംഗീക കോളുകളോ എസ്എംഎസുകളോ ലഭിക്കുന്നുണ്ടെന്നാണ് പുതിയ സര്‍വ്വെ. സ്ത്രീകള്‍ക്കിടയിലെ ഫോണ്‍ കോളുകള്‍ വഴിയുള്ള പീഡനങ്ങള്‍ എന്ന പേരില്‍ (‘Understanding the Impact of Harassment and Spam Calls on Women’) ട്രൂകോളര്‍ ആപ്പ് നടത്തിയ...

Most Popular

G-8R01BE49R7