Category: LATEST UPDATES

നിഷക്കെതിരായ പരാതി: ഷോണ്‍ ജോര്‍ജിന് തിരിച്ചടി

കോട്ടയം: നിഷ ജോസ് കെ. മാണിക്കെതിരെ ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതി പൊലീസ് തള്ളി. പരാതിയില്‍ പറഞ്ഞിരിക്കുന്ന വകുപ്പ് അനുസരിച്ച് കേസെടുക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് തള്ളിയത്. ജോസ് കെ. മാണിയുടെ ഭാര്യ നിഷ ജോസ് കെ. മാണി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ദ അദര്‍...

നീരവ് മോദിക്ക് എട്ടിന്റെ പണി കൊടുത്ത് കര്‍ഷകര്‍; ഇതൊരു തുടക്കം മാത്രം…

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയുടെ സ്ഥാപനം ഏറ്റെടുത്ത 125 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കുമെന്ന് കര്‍ഷകര്‍. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലുള്ള 200 ഓളം കര്‍ഷകര്‍ ഇതിന് മുന്നോടിയായി ഇന്ന് ട്രാക്ടറുകളുമായി എത്തി നിലം ഉഴുതുമറിച്ചു....

ആവല്‍സിന്റെ ഇരട്ട ഗോളില്‍ ചെന്നെയിന് കിരീടം

ബംഗളൂരു: ഐഎസ്എല്‍ നാലാം സീസണിലെ കലാശപ്പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് ജയം. ബംഗളൂരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ ബംഗളൂരു എഫ്‌സിയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചെന്നൈയിന്‍ രണ്ടാം ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ടു. ബംഗളൂരുവിന്റെ തട്ടകത്തില്‍ നടന്ന കലാശപ്പോരില്‍ ബ്രസീലിയന്‍ താരങ്ങളുടെ ചിറകിലേറിയാണ്...

വികസനത്തിന് തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടണം, ഇത്തരക്കാര്‍ക്ക് ശമ്പളം കൊടുക്കാതിരിക്കാനും നിയമം വേണമെന്ന്

കായംകുളം: വികസന പ്രവര്‍ത്തനങ്ങളില്‍ തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ നിയമം വേണമെന്നു പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ഇത്തരം ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാതിരിക്കാനും നിയമം ആവശ്യമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ മാറ്റം വന്നാല്‍ മാത്രമേ വികസനങ്ങള്‍ സാധ്യമാകുകയുള്ളുവെന്ന് കായംകുളത്ത് പൊതുചടങ്ങില്‍ സംസാരിക്കവെ മന്ത്രി പറഞ്ഞു. ജനപ്രതിനിധികളുടെ...

ആധാര്‍ നമ്പര്‍ ആര്‍ക്കും കൊടുക്കരുത് പണി കിട്ടും ! കാരണം

ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യുമ്പോള്‍ ജാഗ്രത കാണിക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം. സുരക്ഷിതമല്ലാത്ത ഒരിടത്തും ആധാര്‍ നമ്പര്‍ കൊടുക്കരുതെന്നാണ് യു.ഐ.ഡി.എ യുടെ നിര്‍ദ്ദേശം. 'നമ്മളോരോരുത്തരും ഇന്റര്‍നെറ്റില്‍ എന്തെങ്കിലും ആവശ്യത്തിന് വേണ്ടി ആധാര്‍ നമ്പര്‍ ഒരു തവണയെങ്കിലും കൊടുത്തെന്നുവരും. എന്നാല്‍...

വേണ്ടിവന്നാല്‍ അതിര്‍ത്തികടന്നും പൊട്ടിക്കും, സൂചനയുമായി രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭൂപ്രദേശം സംരക്ഷിക്കാന്‍ ആവശ്യമായിവന്നാല്‍ അതിര്‍ത്തികടന്നും സൈന്യം ആക്രമണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. കാഷ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ കാഷ്മീര്‍ വിഷയത്തില്‍ ശാശ്വത പരിഹാരമാണ് തേടുന്നതെന്നും ചര്‍ച്ചയ്ക്കു തയാറാവുന്ന ആരുമായും ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം ഒരുക്കമാണെന്നും അദ്ദേഹം...

മോദിയെ തോല്‍പ്പിക്കുന്ന തള്ള്….തള്ളോട് തള്ള് !! അവതാരകയെ ട്രോളുന്ന വീഡിയോ വൈറലാകുന്നു

കൊച്ചി: മിനിസ്‌ക്രീനിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് അലീന പടിക്കല്‍. അവതാരകയായും സീരിയല്‍ താരമായുമെല്ലാം ശോഭിച്ച അലീന ഏഷ്യാനെറ്റ്, ഫ്ളവേഴ്സ് ടി.വി, മഴവില്‍ മനോരമ, കൈരളി ടി.വി തുടങ്ങിയ ചാനലുകളിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.എന്നാല്‍ ഇപ്പോള്‍ അലീന സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് ഇതിന്റെയൊന്നും പേരില്‍ അല്ല. അലീന...

പറക്കലിനിടെ ഹെലികോപ്റ്റര്‍ വയലില്‍ ഇറക്കി (വീഡിയോ കാണാം)

ആലപ്പുഴ: യന്ത്രത്തകരാറിനെത്തുടര്‍ന്നു നാവികസേനയുടെ വിമാനം അടിയന്തരമായി വയലില്‍ ഇറക്കി. മുഹമ്മ കെ.പി. മെമോറിയല്‍ സ്‌കൂളിനു സമീപം ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണു സംഭവം. വടക്കേക്കരി പാടത്ത് സുരക്ഷിതമായി ഹെലികോപ്റ്റര്‍ ഇറക്കാനായെന്നു നാവികസേന അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന ലഫ്.ബല്‍വിന്ദര്‍, ലഫ്. കിരണ്‍ എന്നിവരും സുരക്ഷിതരാണ്. സതേണ്‍ നേവല്‍ കമാന്‍ഡിന്റെ...

Most Popular

445428397