Category: LATEST NEWS

സംസ്ഥാന ബജറ്റ്, കുടുംബശ്രീ പദ്ധതികള്‍ക്കായി 200 കോടി

തിരുവനന്തപുരം: കുടുംബശ്രീ പദ്ധതി 20-ാം വര്‍ഷത്തിലേയ്ക്ക് കടക്കുന്നതിന്റെ ഭാഗമായി 20 ഇന പദ്ധതിയുമായി സംസ്ഥാന ബജറ്റ്. കുടുംബശ്രീയ്ക്ക് 200 കോടി രൂപ വകയിരുത്തിയ ധനമന്ത്രി ത്രിതലസംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഊര്‍ജിതനടപടികള്‍ സ്വീകരിക്കുന്നതായും 2018-19 അയല്‍ക്കൂട്ട വര്‍ഷമായി പ്രഖ്യാപിക്കുന്നതായും അറിയിച്ചു. ഇതിന്റെ ഭാഗമായി മൈക്രോ ഫിനാന്‍സ് സമ്മിറ്റും...

സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിച്ചാല്‍ ബലാത്സംഗമായി കാണാന്‍ കഴിയില്ല!!! ബലാത്സംഗ കേസില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിച്ചാല്‍ അത് ബലാത്സംഗമായി കാണാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ബലാത്സംഗവുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകളിലെ ലിംഗ വിവേചനം ഒഴിവാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നീരീക്ഷണം. ബലാത്സംഗ കുറ്റം പുരുഷന്മാരില്‍ മാത്രം അടിച്ചേല്‍പ്പിക്കാവുന്ന ഒന്നാണെന്ന് എന്തുകൊണ്ടാണ് ഇപ്പോഴും കരുതുന്നത്. സ്ത്രീയാല്‍...

‘അവര്‍ എന്നെ പരീക്ഷ എഴുതാന്‍ സമ്മതിച്ചില്ല. അമ്മ ക്ഷമിക്കണം’ ഫീസടക്കാത്തതിനെ തുടര്‍ന്ന് പരീക്ഷ എഴുതിച്ചില്ല; മനംനൊന്ത വിദ്യാര്‍ഥി ജീവനൊടുക്കി

ഹൈദരാബാദ്: ഫീസ് അടയ്ക്കാത്തിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതില്‍ മനംനൊന്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ഹൈദരാബാദിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സായി ദീപ്തി എന്ന പെണ്‍കുട്ടിയാണ് പരീക്ഷയെഴുതാന്‍ കഴിയാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് ആയിരുന്നു സംഭവം....

നീണ്ട ഇടവേളയ്ക്ക് ശേഷം ഷക്കീല സിനിമയിലേക്ക് മടങ്ങി വരുന്നു… ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ഒരു കാലത്ത് കൗമാരക്കാരുടെ രോമാഞ്ചമായിരുന്ന മാദകസുന്ദരി ഷക്കീല നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് മടങ്ങി വരുന്നു. തെലുങ്ക് ചിത്രമായ 'ശീലാവതി വാട്ട് ദ ഫക്ക്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ഷക്കീലയുടെ മടങ്ങി വരവ്. ചിത്രം തെലുങ്കാണെങ്കിലും ചിത്രത്തിന് പക്ഷെ അടിസ്ഥാനമായിരിക്കുന്നത് കേരളത്തില്‍...

നിങ്ങളുടെ ഇന്ന്…. (02-02-2018)

ജോതിഷ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു... (ജ്യോതിഷാചാര്യ ഷാജി.പി.എ, 9995373305) മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): കാര്യങ്ങള്‍ വിചാരിച്ച വേഗത്തില്‍ നടന്നെന്നു വരില്ല, വാഹന ഉപയോഗത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം, സാമ്പത്തിക കാര്യത്തില്‍ അച്ചടക്കം വേണം. ഇടവക്കൂറ് ( കാര്‍ത്തിക 3/4,...

നടി സനുഷയ്ക്ക് പൊലീസ് ആസ്ഥാനത്ത് സ്വീകരണം; സനുഷയെ മറ്റുള്ളവര്‍ മാതൃകയാക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: ട്രെയിനില്‍ തന്നെ ശല്യം ചെയ്ത യുവാവിനെതിരെ ശക്തമായി പ്രതികരിച്ച നടി സനൂഷയക്ക് പോലീസ് ആസ്ഥാനത്ത് സ്വീകരണം നല്‍കി. സനൂഷ കാണിച്ച ധൈര്യം എല്ലാവര്‍ക്കും പ്രചോദനമാണെന്നും സനൂഷയ്ക്കൊപ്പം നിന്ന മാതാപിതാക്കളെ അഭിനന്ദിക്കുന്നുവെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഒരിക്കലും ഇത്തരം ശല്യക്കാര്‍ സമൂഹത്തില്‍ വളരാന്‍ നാം...

തന്റെ പരാതികേട്ട് അമൃതാനന്ദമയി ചിരിച്ചത് അരമണിക്കൂര്‍!!! അമൃതാനന്ദമയിയുടെ ആരാധകനായി മാറിയ കഥ തുറന്ന് പറഞ്ഞ് സലിംകുമാര്‍

തന്റെ തമാശ കേട്ട് അരമണിക്കൂറോളം അമൃതാനന്ദമയി പൊട്ടിച്ചിരിച്ച സംഭവവുംമാതാ അമൃതാന്ദമയിയുടെ കടുത്ത ആരാധകനായി മാറാനുണ്ടായ അനുഭവവും പങ്കുവെച്ച് നടന്‍ സലിം കുമാര്‍. മലയാള മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സലിം കുമാര്‍ അമൃത ആശുപത്രിയില്‍ വെച്ച് കരള്‍ രോഗത്തിന്റെ ഓപ്പറേഷന്‍ നടക്കാനിരിക്കെ പണത്തിന്റെ ബുദ്ധിമുട്ടുണ്ടായപ്പോള്‍ മാതാ...

ആദിയില്‍ ലെനയുടെ അഭിനയം അല്‍പ്പം ഓവറായില്ലേ…? സംവിധായകന്‍ ജീത്തു ജോസഫിന് പറയാനുള്ളത് ഇങ്ങനെ

ജീത്തുജോസഫ് സംവിധാനത്തില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി വെള്ളിത്തിരയിലെത്തിയ ആദി തിയേറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ പ്രണവ് ഉള്‍പ്പെടെ ഓരോ കഥാപാത്രവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ ആദിയുടെ അമ്മയായി വേഷമിട്ട ലെനയുടെ പ്രകടനം അല്‍പം ഓവറായെന്ന അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ ഉടലെടുത്തിരിന്നു. അതിനെ...

Most Popular