Category: LATEST NEWS

കരട് രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതി: വോട്ടെടുപ്പ് വേണമെന്ന് വി എസ്

ഹൈദരബാദ്: സിപിഐഎം പാര്‍ട്ടികോണ്‍ഗ്രസലെ കരട് രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതികള്‍ പിന്‍വലിക്കില്ലെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഭേദഗതി അംഗീകരിച്ചില്ലെങ്കില്‍ വോട്ടെടുപ്പ് വേണമെന്ന് ആവശ്യം. മതേതര ജനാധിപത്യ പാര്‍ട്ടികളുമായി യോജിക്കണമെന്നാണ് ഭേദഗതി. ബിജെപിയെ പരാജയപ്പെടുത്താന്‍ ഇത് വേണമെന്നും വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. മതേതര...

എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജീവ് മേനോന്‍ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങി വിനീത്

എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തമിഴ് ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങി വിനീത്. രാജീവ് മേനോന്‍ ഒരുക്കുന്ന സര്‍വം താളമയം എന്ന ചിത്രത്തിലാണ് വിനീത് അഭിനയിക്കുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം തമിഴില്‍ അഭിനയിക്കാനൊരുങ്ങുന്നത്. ചിത്രത്തില്‍ നര്‍ത്തകന്റെ കഥാപാത്രം തന്നെയാണ് വിനീതിന് ലഭിച്ചിരിക്കുന്നത്. ജിവി പ്രകാശ് ഗായകനായും...

ബിജെപിക്കുവേണ്ടി നടി ഖുശ്ബു അതും ചെയ്തു

തമിഴ് സിനിമയിലെ സൂപ്പര്‍നായികയും രാഷ്ട്രീയ നേതാവുമാണ് നടി ഖുശ്ബു. സാമൂഹ്യ പ്രശ്നങ്ങളില്‍ കൃത്യമായി തന്റെ നിലപാട് താരം അറിയിക്കാറുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരം. ട്വിറ്ററില്‍ നടി ഖുശ്ബു സുന്ദര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍ താന്‍ ബിജെപിക്ക് വേണ്ടി പേര് മാറ്റുകയാണെന്ന് നടി കുറിച്ചു. 'ഖുശ്ബു...

കേരള കൗമുദി ചീഫ് എഡിറ്റര്‍ എം.എസ് രവി അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍

തിരുവനന്തപുരം: കേരള കൗമുദി ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍ എം.എസ് രവി അന്തരിച്ചു. 68 വയസായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്. ശൈലജയാണ് ഭാര്യ. എഡിറ്റര്‍ ദീപു രവി, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ദര്‍ശന്‍ രവി...

‘ഉന്നതരുമായി കിടക്ക പങ്കിടാതെ ഒരാളും റിപ്പോര്‍ട്ടറോ വാര്‍ത്താ അവതാരകയോ ആയി എത്തില്ല’ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് ബി.ജെ.പി നേതാവ് വിവാദത്തില്‍

ന്യൂഡല്‍ഹി: ഉന്നതരുമായി കിടക്കപങ്കിടാത്ത ഒരാളും റിപ്പോര്‍ട്ടറോ വാര്‍ത്താ അവതാരികയോ ആയി എത്തില്ലെന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത ബി.ജെ.പി നേതാവ് വിവാദത്തില്‍. വനിതാ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത തമിഴ്നാട്ടില്‍ നിന്നുള്ള ബി.ജെ.പി നേതാവ് എസ്. വി ശേഖറിനെതിരെ പ്രതിഷേധം...

ഒടിയനില്‍ മോഹന്‍ലാലിന്റെ മുത്തച്ഛനായി എത്തുന്നത് ബോളിവുഡിലെ സൂപ്പര്‍താരം

മോഹന്‍ലാല്‍ നായകനായെത്തുന്നു ഒടിയന്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മലയാളത്തില്‍ ഇത്രയധികം ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ഒരു പ്രോജക്ട് ഈ അടുത്തൊന്നും ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടന്നിരികകുകയാണ്. ഒടിയന്‍ ചിത്രീകരണം തുടങ്ങിയപ്പോള്‍ മുതല്‍ ഓരോ സംഭവങ്ങളും വലിയ വാര്‍ത്തയാണ്....

എന്നേക്കാള്‍ മികച്ച നടിയാണ് അമ്മ!!! പക്ഷെ ഡയലോഗ് മറക്കുമോ എന്ന് താന്‍ പേടിച്ചിരിന്നു

ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് ആലിയ ഭട്ട്. റാസി എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ ഒരുങ്ങുകയാണ് ആലിയ ഇപ്പോള്‍. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ചിത്രത്തില്‍ ആലിയയുടെ അമ്മ സോണി റസ്ദനും അഭിനയിച്ചിട്ടുണ്ട്. ചിത്രീകരണ സമയത്ത്...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: വരാപ്പുഴ എസ്ഐ ദീപക്കിനെ ചോദ്യം ചെയ്യുന്നു

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ വരാപ്പുഴ എസ്ഐ ദീപക്കിനെ ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബില്‍ പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, എസ്ഐ ദീപക് എന്നിവര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു....

Most Popular