Category: LATEST NEWS

ഡാം തകര്‍ന്ന് നിരവധി മരണം,നൂറിലേറെ പേരെ കാണാതായി (വീഡിയോ)

വിയന്റിയാനെ: ലാവോസില്‍ നിര്‍മ്മാണത്തിലിരിക്കുന്ന അണക്കെട്ട് തകര്‍ന്ന് വീണ് നിരവധി പേര്‍ മരണപ്പെട്ടു. നൂറുകണക്കിനാളുകളെ കാണാതായി. ആറോളം ഗ്രാമങ്ങളിലായാണ് വെള്ളം പരന്നത്. അറ്റപേയ് പ്രവിശ്യയിലുള്ള ഡാം ആണ് തകര്‍ന്നത്. വെള്ളം കയറി 6,600 പേര്‍ക്ക് വീടുകള്‍ നഷ്ടമായിട്ടുണ്ടെന്ന് ലാവോസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വീടുകളുടെ മുകളിലടക്കം...

ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില വിദ്യാലയങ്ങള്‍ക്ക് നാളെയും അവധി

കോട്ടയം: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിന് ശമനമുണ്ടാകാത്ത സാഹചര്യത്തില്‍ കോട്ടയം ആലപ്പുഴ ജില്ലകളിലെ ചില പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് അതത് ജില്ലാ കളക്ടര്‍മാര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാലയങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ...

ഫഹദിന്റെ ‘വരത്തന്റ’ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായ 'വരത്തന്‍' ഓഗസ്റ്റില്‍ തിയേറ്ററുകളിലെത്തും. ഓഗസ്റ്റ് 22നാണ് ചിത്രത്തിന്റെ റിലീസ്. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് വരത്തന്‍. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയായി...

ജലന്ധര്‍ ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യണം: വി.എസ്.

തിരുവനന്തപുരം: സ്ത്രീ പീഡന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. നിലവില്‍ കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. പരാതിക്കാരായ കന്യാസ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ കാണിച്ച് ഒരു കന്യാസ്ത്രീയുടെ...

ഞങ്ങളുടെ ലാലേട്ടനെ നിങ്ങള്‍ എതിര്‍ക്കുമോ എന്ന് ചോദിച്ചാല്‍ എങ്ങനെ മറുപടി പറയും?: രാജീവ് രവി

ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ശരിയായ ദിശയിലല്ലെന്ന് സംവിധായകന്‍ രാജീവ് രവി. താനടക്കം ഒപ്പിട്ട നിവേദനം സര്‍ക്കാരിനെ ലക്ഷ്യമാക്കിയുള്ളതാണ്, അല്ലാതെ മോഹന്‍ലാല്‍ എന്ന വ്യക്തിക്കെതിരെയല്ല, രാജീവ് രവി മനോരമ ഓണ്‍ലൈനിനോട് പ്രതികരിച്ചു. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഒരു...

കേരളാ കോണ്‍ഗ്രസ് അടുത്ത തെരഞ്ഞടുപ്പോടെ ഇല്ലാതാകും, താന്‍ എല്‍ഡിഎഫിലേക്ക് ഇല്ലെന്ന് പിസി ജോര്‍ജ്ജ്

കോട്ടയം: താന്‍ എല്‍ഡിഎഫിലേക്ക് ഇല്ലെന്ന് പിസി ജോര്‍ജ്ജ്. സ്‌കറിയാ തോമസിന്റെയും ബാലകൃഷ്ണപ്പിള്ളയുടെ കേരളാ കോണ്‍ഗ്രസുകള്‍ തമ്മില്‍ ലയിക്കുമ്പോള്‍ പിസി ജോര്‍ജ്ജിന്റെ പാര്‍ട്ടിയും അതിന്റെ ഭാഗമാകുമെന്നും എല്‍ഡിഎഫില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരിന്നു. ഇതിന് പിന്നാലെയാണ് എല്‍ഡിഎഫിലേക്ക് ഇല്ലെന്ന നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്ജ് രംഗത്തെത്തിയത്. തന്നെ...

പാമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് 26 പേര്‍ക്ക് പരിക്ക്

പാമ്പാടി: പാമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് 26 പേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ ബസ് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റ കട്ടപ്പന സ്വദേശി മോഹനന്‍ ചോറ്റി സ്വദേശി അജയകുമാര്‍ എന്നിവര്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പാമ്പാടി നെടുംകുഴി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജിന് സമീപത്ത്...

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുത്,നിലപാട് ആവര്‍ത്തിച്ച് ദേവസ്വം ബോര്‍ഡ് സുപ്രിം കോടതിയില്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിരുതെന്ന നിലപാട് ആവര്‍ത്തിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രിം കോടതിയില്‍. ശാരീരികമായ കാരണങ്ങള്‍ കൊണ്ടാണ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കാത്തതെന്ന്, ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംങ്വി പറഞ്ഞു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ നേരത്തെയും സുപ്രിം കോടതിയില്‍...

Most Popular

G-8R01BE49R7