Category: LATEST NEWS

അവാര്‍ഡ് ദാന ചടങ്ങുകള്‍ താരനിശയായി മാറുന്നത് അവസാനിപ്പിക്കുക, മോഹന്‍ലാലല്ല തരംതാണ സര്‍ക്കാര്‍ നിലപാടാണ് പ്രശ്നമെന്ന് സനല്‍കുമാര്‍ ശശിധരന്‍

കെകാച്ചി:ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങുകളില്‍ മുഖ്യാതിഥികളാകേണ്ടത് അവാര്‍ഡ് ജേതാക്കള്‍ മാത്രമാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ അതിഥികള്‍ക്ക് കഴിയില്ല എന്ന തോന്നല്‍ കൊണ്ട് വിശിഷ്ട അതിഥി എന്ന താരതസ്തിക സൃഷ്ടിക്കുന്നത് ന്യായീകരിക്കത്തക്കതല്ലെന്ന് അദ്ദേഹം പറഞ്ഞു.യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച ഈ പരിപാടി എല്‍ഡിഎഫും തുടര്‍ന്നുപോകുന്നു....

പ്രായം മുപ്പത്തിമൂന്ന് ആയെങ്കിലും ശരീരം ഇരുപത് വയസുകാരൻറെത്, റൊണാള്‍ഡോയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്

ശരീരിക ക്ഷമതയില്‍ അങ്ങേയറ്റത്തെ ശ്രദ്ധ ചെലുത്തുന്ന സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ശരീരം ഇരുപത് വയസുകാരന്റേതിന് തുല്യമാണെന്ന് യുവന്റസ് മെഡിക്കല്‍ റിപ്പോര്‍ട്ട്. മൂപ്പത്തിമൂന്നുകാരനായ റൊണാള്‍ഡോയ്ക്ക് പ്രായം ഒട്ടും പോറലേല്‍പ്പിച്ചിട്ടില്ലെന്ന് മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.റൊണാള്‍ഡോയുടെ മസില്‍ മാസും, വേഗതയും, കൊഴുപ്പുമെല്ലാം പരിശോധിച്ചാണ് ഏതാണ്ട് 13 വയസിന്...

കോട്ടയം ജില്ലയിലെ ചില താലൂക്കുകളില്‍ നാളെ അവധി

കോട്ടയം: ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാലയങ്ങള്‍ക്കും വ്യാഴാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കനത്ത മഴ മാറിയെങ്കിലും വെള്ളക്കെട്ടിന് ശമനമുണ്ടാകാത്ത സാഹചര്യത്തിലാണ് അവധി.

കട്ട കലിപ്പില്‍ ബിജു മേനോന്‍, പടയോട്ടം ടീസര്‍ എത്തി

കൊച്ചി:ബിജുമേനോന്റെ ഓണചിത്രം പടയോട്ടം എന്ന സിനിമയുടെ ടീസര്‍ പുറത്ത്. നവാഗതനായ റഫീഖ് ഇബ്രാഹീം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ എ.ആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയത്. ചിത്രത്തിലെ ബിജുമേനോന്റെ മാസ് ലുക്ക് ഇതിനകം തന്നെ ശ്രദ്ധേയമായിരുന്നു. ഫാമിലി കോമഡി...

ഹിച്ച് കോക്ക് കഴിക്കുഴി എത്തുന്നു…!! ‘വാരിക്കുഴിയിലെ കൊലപാതക’വുമായി, റിലീസ് തിയ്യതി പ്രഖ്യാപിച്ചു

വാരിക്കുഴിയിലെ കൊലപാതകം സെപ്തംബര്‍ 7നെത്തും.നവാഗതനായ രാജേഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 'വാരിക്കുഴിയിലെ കൊലപാതകം' സെപ്തംബര്‍ 7 ന് തിയേറ്ററുകളിലേക്ക്. അമിത് ചക്കാലക്കലാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടനും സംവിധായകനുമായ ദിലീഷ് പോത്തനും മുഖ്യവേഷത്തിലെത്തുന്നു. നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ എന്ന ചിത്രത്തില്‍ മണിയന്‍...

ഷക്കീലയാകാനൊരുങ്ങി നടി റിച്ച ഛദ്ദ….

കൊച്ചി:മാദക വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടി ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. ചിത്രത്തില്‍ ഷക്കീലയായി അഭ്രാപാളിയിലെത്താന്‍ തയ്യാറാണെന്ന് ബോളിവുഡ് നടി റിച്ച ഛദ്ദ വ്യക്തമാക്കികഴിഞ്ഞു. ഇതിന്റെ ഭാഗമായി റിച്ച കഴിഞ്ഞദിവസം ഷക്കീലയുമായി കൂടിക്കാഴ്ചയും നടന്നു. ഇന്ദ്രജിത്ത് ലങ്കേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1990 കളില്‍ തെലുങ്ക്,...

ജയലളിത ഒരിക്കലും ഗര്‍ഭിണിയായിട്ടില്ല, തമിഴ്നാട് സര്‍ക്കാര്‍ കോടതിയില്‍

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഒരിക്കലും ഗര്‍ഭിണി ആകുകയോ പ്രസവിക്കുകയോ ചെയ്തിട്ടില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍. ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് ബെംഗളൂരു സ്വദേശിനിയായ അമൃത മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കുള്ള മറുപടിയിലാണ് അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജയലളിതയുടെ സ്വത്തുകള്‍ തട്ടിയെടുക്കാനുള്ള...

ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാല്‍ പങ്കെടുക്കും

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ പങ്കെടുക്കും. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കണമെന്ന് കാണിച്ച് സാംസ്‌കാരിക വകുപ്പ് നല്‍കിയ കത്തിന് മറുപടിയായാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്. മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുപ്പിക്കരുത് എന്ന് കാണിച്ച് ചലച്ചിത്ര പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും സര്‍ക്കാരിന് നല്‍കിയ...

Most Popular

G-8R01BE49R7