Category: LATEST NEWS

കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ പോയ മോട്ടോര്‍ വാഹന വകുപ്പ്; വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി പുതിയ ദൃശ്യങ്ങളുമായി പോലീസ്

കോട്ടയം: നെടുംകുഴിക്ക് സമീപം ചൊവ്വാഴ്ച താഴ്ചയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് അനാസ്ഥ കാട്ടിയെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തയ്ക്കെതിരെ കേരള പൊലീസ് രംഗത്ത്. സംഭവസ്ഥലത്തുനിന്നുള്ള വ്യത്യസ്ത സിസിടിവി വീഡിയോകളിലാണ് സംഭവത്തിന്റെ സത്യാവസ്ഥയുള്ളത്. ഇത് കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്....

ബാങ്കില്‍ നിന്ന് ലഭിച്ച നൂറു രൂപ നോട്ടുകളില്‍ അച്ചടി തകരാറുള്ള നോട്ടുകള്‍!!!

അങ്കമാലി: അച്ചടിതകരാര്‍ സംഭവിച്ച നൂറു രൂപ നോട്ടുകള്‍ വ്യാപകമായി പ്രചാരത്തിലെന്ന് വിവരം. ബാങ്കില്‍ നിന്നു ലഭിച്ച നൂറ് രൂപാ നോട്ടുകളുടെ കൂട്ടത്തിലാണ് അച്ചടി തകരാറുള്ള നോട്ടുകള്‍ ലഭിച്ചു. മൂന്ന് നോട്ടിന്റെ ഭാഗങ്ങള്‍ ചേര്‍ന്ന ഒരു നോട്ടും, രണ്ട് നോട്ടിന്റെ ഭാഗങ്ങള്‍ ചേര്‍ന്ന മറ്റൊരു നോട്ടുമാണ്...

വിമാനത്തിലെ ടോയ്‌ലറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം; വായില്‍ ടോയ്‌ലറ്റ് പേപ്പര്‍ തിരുകിയ നിലയില്‍

ന്യൂഡല്‍ഹി: വിമാനത്തിലെ ടോയ്‌ലറ്റില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇംഫാലില്‍ നിന്ന് ഗുവഹാട്ടി വഴി ഡല്‍ഹിയിലേക്ക് പോയ എയര്‍ ഏഷ്യ വിമാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ വിമാനത്തില്‍ കുഞ്ഞിന്റെ അമ്മയും യാത്ര ചെയ്തിരുന്നുവെന്നാണ് സൂചന. പ്രാഥമിക അന്വേഷണത്തില്‍ ഇംഫാലില്‍ നിന്നുമുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്...

‘പരലോകത്തും അവകാശികളുണ്ട്’, മരിച്ച അന്‍പതിനായിരം പേര്‍ സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നു

തിരുവനന്തപുരം: മരിച്ചവരുടെ പേരില്‍ ചിലര്‍ ഇപ്പോഴും സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. മരിച്ചുപോയ അര ലക്ഷത്തോളം ആളുകളുടെ പേരില്‍ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്നതായാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഇത്തരം 31,256 പേരെ തിരിച്ചറിഞ്ഞതായും മന്ത്രി സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ അറിയിച്ചു. എല്ലാ മരണവും...

കേരളത്തിലെ കാലവര്‍ഷ കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക് എത്തും:കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: കേരളത്തിലെ കാലവര്‍ഷ കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം എത്തുന്നു. ഒരാഴ്ച്ചയ്ക്കകം തന്നെ കേന്ദ്ര സംഘം കേരളത്തിലെത്തുമെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ലോക് സഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തര മന്ത്രാലയം ജോയിന്‍ സെക്രട്ടറി അധ്യക്ഷനായ സമിതി നല്‍കുന്ന റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി...

ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ഗര്‍ഭിണിയ്ക്ക് സ്വന്തം മുതുക് ചവിട്ടു പടിയാക്കി പൊലീസുകാരന്‍ !! വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ചെന്നൈ: ജനങ്ങളുടെ കയ്യടി നേടി തമിഴ്നാട് പൊലീസ്. ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ഗര്‍ഭിണിയ്ക്ക് സ്വന്തം മുതുക് ചവിട്ടു പടിയാക്കിയാണ് തമിഴ്നാട് ആംഡ് റിസര്‍വ് പൊലീസിലെ ധനശേഖരന്‍, മണികണ്ഠന്‍ എന്ന പൊലീസുകാര്‍ കയ്യടി നേടിയത്. സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ബുദ്ധിമുട്ടിയ...

‘ഭീമനായി അഭിനയിക്കുന്ന മോഹന്‍ലാലിനെതിരെ ഭീമഹര്‍ജിയോ’ ?……അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാല്‍ വരരുതെന്ന് ജോയ് മാത്യു

കൊച്ചി:സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിഷയത്തില്‍ അഭിപ്രായവുമായി ജോയ് മാത്യു. അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാല്‍ അതിഥിയായി വരരുത് എന്നാണ് തന്റെ അഭിപ്രായം. അവാര്‍ഡ് ദാനം ചടങ്ങ് എന്ന സര്‍ക്കാര്‍ ധൂര്‍ത്തിന്റെ ഭാഗമാകരുത് ലാല്‍ എന്നും ജോയ് മാത്യു കുറിച്ചു. തന്റെ സോഷ്യല്‍ മീഡിയ പേജിലാണ്...

അവാര്‍ഡ് ദാന ചടങ്ങുകള്‍ താരനിശയായി മാറുന്നത് അവസാനിപ്പിക്കുക, മോഹന്‍ലാലല്ല തരംതാണ സര്‍ക്കാര്‍ നിലപാടാണ് പ്രശ്നമെന്ന് സനല്‍കുമാര്‍ ശശിധരന്‍

കെകാച്ചി:ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങുകളില്‍ മുഖ്യാതിഥികളാകേണ്ടത് അവാര്‍ഡ് ജേതാക്കള്‍ മാത്രമാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ അതിഥികള്‍ക്ക് കഴിയില്ല എന്ന തോന്നല്‍ കൊണ്ട് വിശിഷ്ട അതിഥി എന്ന താരതസ്തിക സൃഷ്ടിക്കുന്നത് ന്യായീകരിക്കത്തക്കതല്ലെന്ന് അദ്ദേഹം പറഞ്ഞു.യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച ഈ പരിപാടി എല്‍ഡിഎഫും തുടര്‍ന്നുപോകുന്നു....

Most Popular

G-8R01BE49R7