Category: LATEST NEWS

എന്നെ സംബന്ധിച്ച് ലൈംഗികത എന്നാല്‍ ശാരീരകമായിരുന്നില്ല, അയാള്‍ എന്നെ ശെരിക്കും വഞ്ചിക്കുകയായിരിന്നു; തുറന്ന് പറച്ചിലുമായി ദീപിക പദുക്കോണ്‍

രണ്‍ബീര്‍ കപൂറും ക്യൂട്ട് നായിക ആലിയ ഭട്ടും തമ്മിലുള്ള പ്രണയകഥ ബോളിവുഡില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിന്നു. താന്‍ പ്രണയത്തിലാണെന്ന് രണ്‍ബീര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് രണ്‍ബീറിന്റെ മുന്‍ കാമുകി ദീപിക പദുക്കോണ്‍. പ്രണയത്തില്‍ താന്‍ നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തിയെങ്കിലും...

ജയസൂര്യ വരുന്നു, ആ ഫ്രീക്ക് കിക്ക് എടുക്കാന്‍, ജയസൂര്യ, ജയസൂര്യ ഓ… ‘ക്യാപ്റ്റന്‍’ നൂറാം ദിവസത്തില്‍ ജയസൂര്യയ്ക്ക് കമന്ററിയുമായി ഷൈജു ദാമോദരന്‍(വീഡിയോ)

ഫുട്ബോള്‍ താരം വി.പി സത്യന്റെ ജീവിതം ആസ്പദമാക്കി ജയസൂര്യ നായകനായി പുറത്തിറങ്ങിയ ചിത്രമാണ് ക്യാപ്റ്റന്‍. ചിത്രത്തിന്റെ നൂറാംദിനം അതി ഗംഭീരമായാണ് ആഘോഷിച്ചത്. ആഘോഷത്തിനിടെ ഐഎസ്എല്‍ ഫുട്ബോള്‍ ആവേശത്തിന് ശബ്ദം നല്‍കിയ ഷൈജു ദാമോദരന്റെ കമന്‍ട്രിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫുട്ബോളിലെ സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയ...

ഐ.സി.സിയെ പോലും അമ്പരപ്പിച്ച് രണ്ടു വയസുകാരന്റെ കിടിലന്‍ ബാറ്റിംഗ്; വീഡിയോ വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ വരെ ഞെട്ടിച്ച് ബംഗ്ലാദേശില്‍ നിന്നുള്ള അലി എന്ന രണ്ട് വയസ്സുക്കാരന്‍. ആരേയും അത്ഭുതപ്പെടുത്തുന്ന കുഞ്ഞിമിടുക്കന്റെ കായിക വിരുത് കണ്ട് ഐസിസി നല്‍കിയിതാകട്ടെ ഫാന്‍ ഓഫ് ദ വീക്ക് അവാര്‍ഡും. അലിയുടെ ഓഫ് സൈഡ് വിദ്യകളുടെ വിഡിയോ ഐസിസി സോഷ്യല്‍ മീഡിയയില്‍...

എന്റെ ശരീരത്തെക്കുറിച്ച് മറ്റുള്ളവര്‍ സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല; അതിനുള്ള അധികാരം ഞാന്‍ ആര്‍ക്കും നല്‍കിയിട്ടില്ല: വിദ്യാബാലന്‍

ന്യൂഡല്‍ഹി: ബോഡി ഷെയിമിങ്ങിന്റെ പേരില്‍ നിരവധി തവണ ഇരയായിട്ടുള്ള നടിയാണ് വിദ്യാ ബാലന്‍. എന്നാല്‍ സ്വന്തം ശരീരത്തെ കുറിച്ച് ഒരിക്കലും നാണക്കേട് തോന്നിയിട്ടില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വിദ്യാബാലന്‍. പുതിയ ചിത്രമായ ഫെന്നി ഖാന്റെ പ്രചരണവേളയിലാണ് താരം വിമര്‍ശകര്‍ക്കെതിരെ തുറന്നടിച്ചത്. തടി കൂടുതലുള്ള പെണ്‍കുട്ടിയുടെ കഥ പറയുന്ന...

ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ കുപ്രചരണം നടത്തുന്നവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി!!!

കൊച്ചി: തമ്മനത്ത് സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയാണ് രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. ആദ്യം പുകഴ്ത്തിയ സോഷ്യല്‍ മീഡിയ തന്നെ ഹനാനെതിരെ വന്‍ തോതില്‍ കുപ്രചരണം നടത്തുകയാണ് ഇപ്പോള്‍. ഇതിന് പിന്നില്‍ ചില സംഘടിത ശക്തികളാണെന്നാണ് വിവരം....

29 പേരുടെ ജീവന്‍ കവര്‍ന്ന കുമരകം ബോട്ട് ദുരന്തത്തിന് ഇന്ന് 16 വയസ്; വാഗ്ദാനങ്ങള്‍ പലതും കടലാസില്‍ ഒതുങ്ങി

കോട്ടയം: 29 പേരുടെ ജീവന്‍ അപഹരിച്ച കുമരകം ബോട്ട് ദുരന്തം നടന്നിട്ട് ഇന്ന് 16 വര്‍ഷം പിന്നിടുന്നു. 2002 ജൂലൈ 27നു പുലര്‍ച്ചെ 5.45നായിരുന്നു അപകടം ഉണ്ടായത്. മുഹമ്മയില്‍ നിന്നു യാത്ര തിരിച്ച എ 53 ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 15 സ്ത്രീകളും 13 പുരുഷന്മാരും...

ജി.എന്‍.പി.സി വനിത അഡ്മിന് മുന്‍കൂര്‍ ജാമ്യം; പ്രധാന അഡ്മിന്‍ വിദേശത്തേക്ക് കടന്നതായി സൂചന

കൊച്ചി: ഫെയ്സ്ബുക്ക് കൂട്ടായ്മയായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജി.എന്‍.പി.സി) വനിതാ അഡ്മിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. കേസില്‍ രണ്ടാം പ്രതിയും ഒന്നാം പ്രതിയായ ഗ്രൂപ്പ് അഡ്മിന്‍ അജിത് കുമാറിന്റെ ഭാര്യയുമായ വിനിതയ്ക്ക് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മദ്യവില്‍പ്പനയ്ക്ക് പ്രോത്സാഹനം നല്‍കുന്നുവെന്ന് ആരോപിച്ചാണ് ജി.എന്‍.പി.സി...

പാര്‍ട്ടിയുമായി തെറ്റിയ സി.പി.ഐ.എം നേതാവിന്റെ മകളുടേതെന്ന പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസ്

കൊല്ലം: അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിട്ട സിപിഐഎം നേതാവിനോട് പ്രതികാരം തീര്‍ക്കാന്‍ മകളുടേതെന്ന പേരില്‍ അശ്ലീല വിഡിയോയും സന്ദേശങ്ങളും പ്രചരിപ്പിച്ചതായി പരാതി. സംഭവത്തില്‍ എസ്എഫ്ഐ ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ സിപിഐഎം സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പൊലീസ് ഒളിച്ചുകളിക്കുന്നെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ പാര്‍ട്ടി...

Most Popular

G-8R01BE49R7