Category: LATEST NEWS

സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്!!! ഒമര്‍ ലുലു ചിത്രത്തില്‍ നായകനായെത്തുന്നത് ജയറാം

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബോളിവുഡ് പ്രിയ താരം സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്. 'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ഒമര്‍ ലുലു ഒരുക്കുന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍ എത്തുമെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകും. ജയറാമാണ് ചിത്രത്തിലെ...

മുഖ്യമന്ത്രി താമസിക്കുന്ന കേരളാ ഹൗസില്‍ കത്തിയുമായി യുവാവ്!!! സുരക്ഷാസേന യുവാവിനെ ഡല്‍ഹി പോലീസിന് കൈമാറി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന കേരളാ ഹൗസില്‍ കത്തിയുമായി മലയാളി യുവാവ്. സുരക്ഷാ സേന കത്തി പിടിച്ചുവാങ്ങി. രാവിലെ 9.30 ഓടെയാണ് സംഭവം. ഇയാള്‍ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. ചെട്ടിക്കുളങ്ങര സ്വദേശി വിമല്‍രാജാണ് മുഖ്യമന്ത്രിയുടെ മുറിയുടെ മുന്നില്‍ കത്തിയുമായി എത്തിയത്. ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന്...

ഇത് സൂപ്പര്‍സ്റ്റാറിന്റെ സിനിമയാണ്; കൊന്നിട്ടാല്‍ പോലും ആരും അറിയില്ല..! മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ സിനിമയില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി യുവനടി

സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് വിവാദം കത്തിപ്പടരുകയാണ്. ഒന്നിന് പുറമെ ഓരോരുത്തരായി വെളിപ്പെടുത്തലുമായി രംഗത്തു വന്നുകൊണ്ടിരിക്കുകയാണ്. മലയാള സിനിമ മേഖലയിലും കാസ്റ്റിംഗ് കൗച്ച് നിലനില്‍ക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞ് നിരവധി താരങ്ങള്‍ രംഗത്ത് വന്നിരിന്നു. അതിനിടെ ഒരു സൂപ്പര്‍സ്റ്റാറിന്റെ സിനിമയുടെ സെറ്റില്‍ വച്ച് തനിയ്ക്ക് ഉണ്ടായ...

കൂട്ടക്കൊലയ്ക്ക് പിന്നില്‍ അഞ്ചുപേര്‍? 85 കിലോ തൂക്കമുള്ള കൃഷ്ണന്‍ ദിവസേന രണ്ട് ലിറ്റര്‍ ആട്ടിന്‍പാലും മൂന്ന് മുട്ടയും കഴിച്ചിരിന്നു; പൂജയ്ക്ക് പോകുന്ന ഇടങ്ങളില്‍ പ്രത്യേകം മദ്യവും ഇറച്ചിയും

വണ്ണപ്പുറം: കമ്പകക്കാനത്ത് ഒരു കുടുംബത്തെ നാലു പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൃഹനാഥന്‍ കൃഷ്ണനെ ഒരാള്‍ക്ക് ഒറ്റയ്ക്ക് കീഴ്പ്പെടുത്താന്‍ കഴിയില്ലെന്ന് പോലീസ് വിലയിരുത്തല്‍. ഉദ്ദേശം 85-95 കിലോത്തൂക്കമുള്ള കൃഷ്ണനെയും കുടുംബത്തെയും മിനിമം അഞ്ചു പേരെങ്കിലും ചേര്‍ന്നായിരിക്കണം കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. ആരോഗ്യ പരിപാലനത്തില്‍...

സ്ത്രീയുടെ വിവാഹേതര ബന്ധം കുറ്റമല്ല; അവള്‍ക്ക് ലൈംഗിക സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാഹ മോചനത്തിന് കാരണമായി സ്ത്രീയുടെ അവിഹിത ബന്ധത്തെ ചൂണ്ടികാണിക്കാനാവില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വിവാഹിതയാണെങ്കിലും സ്ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യത്തെ അംഗീകരിക്കണമെന്ന് അഭിപ്രായപ്പെട്ടത്. വിവാഹേതര ബന്ധത്തില്‍ ശിക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമം പരിശോധിക്കുന്നതിനിടെയാണ് ജഡ്ജിമാരുടെ നിരീക്ഷണം....

കേരളത്തിലെ വികസനം അട്ടിമറിക്കാന്‍ ആര്‍.എസ്.എസ് ശ്രമം; കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ സംവിധാനം തകര്‍ന്നുവെന്ന് പിണറായി

ന്യൂഡല്‍ഹി: കേരളത്തിലെ വികസനം അട്ടിമറിക്കാനാണ് ആര്‍എസ്എസ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ സംവിധാനം തകര്‍ക്കുകയാണ്. ആര്‍എസ്എസിന്റെ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങിയാണ് കേന്ദ്രം കീഴ്‌വഴക്കങ്ങള്‍ മാറ്റിയത്. കേരളത്തോട് പല കാര്യങ്ങളിലും കേന്ദ്രം അവഗണന കാണിക്കുന്നുണ്ട്. കീഴാറ്റൂര്‍ ബൈപാസ് പ്രശ്‌നത്തില്‍ കേരളത്തെ അറിയിക്കാതെ സമരസമിതിയുമായി കേന്ദ്രം ചര്‍ച്ച...

കാത്തിരിപ്പിന് വിരാമം; ‘രണം’ സെപ്റ്റംബറില്‍ തീയേറ്ററുകളിലെത്തും; വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍

പൃഥ്വിരാജിന്റെ ആക്ഷന്‍ ചിത്രം രണം സെപ്തംബര്‍ ആദ്യവാരം പ്രദര്‍ശനത്തിനെത്തുമെന്ന് സംവിധായകന്‍ നിര്‍മ്മല്‍ സഹദേവന്‍. ചിത്രത്തിന്റെ ട്രെയിലര്‍ ഓണത്തിന് റിലീസ് ചെയ്യുമെന്നും നിര്‍മ്മല്‍ വ്യക്തമാക്കി. ''ചിത്രീകരണം പൂര്‍ത്തിയായി. സെന്‍സറിംഗും കഴിഞ്ഞു. യു.എ സര്‍ട്ടിഫിക്കേറ്റാണ് ലഭിച്ചത്. സെപ്തംബര്‍ ആദ്യവാരം ചിത്രം പ്രദര്‍ശനത്തിനെത്തും. രാജുവേട്ടന്റെ കൂടെയും മൈ സ്റ്റോറിയും...

കാശ്മീരിലെ ഷോപ്പിയാനില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു, ഒരു സൈനികന് പരിക്ക്; എറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട അഞ്ച് പേരില്‍ ഒരാള്‍ ലശ്കറെ ത്വയ്യിബ ഭീകരന്‍ ഉമര്‍ മാലിക് ആണ്. മൃതദേഹത്തിനു സമീപത്തു നിന്ന് എ.കെ 47 തോക്കും കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു. ശ്രീനഗറില്‍നിന്ന്...

Most Popular

G-8R01BE49R7