Category: LATEST NEWS

ഇനി ആണായോ പെണ്ണായോ ജീവിക്കാം!!! ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ശസ്ത്രക്രിയക്കുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം: വിദ്യാഭ്യാസത്തിനും തൊഴില്‍ സുരക്ഷയ്ക്കും പുറമെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചെലവും ഇനിസംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ആരോഗ്യമന്ത്രി കെകെ ഷൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ആണായോ പെണ്ണായോ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് സാമ്പത്തികം ഇനി തടസ്സമാകില്ല....

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്….

ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയിക്കാന്‍ ഇന്ത്യയ്ക്കുവേണ്ടത് 84 റണ്‍സ് കൂടി. അഞ്ച് വിക്കറ്റ് കൈയിലുള്ള ഇന്ത്യയ്ക്ക് രണ്ടു ദിവസം ബാക്കിയുമുണ്ട്. ബൗളര്‍മാര്‍മാര്‍ പിടിമുറിക്കിയ രണ്ടാം ദിനം 194 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചിന് 110...

ബാങ്കുകള്‍ ഉപയോക്താക്കളില്‍നിന്ന് മിനിമം ബാലന്‍സ് ഇല്ലാത്തതിന് കഴിഞ്ഞ വര്‍ഷം പിടിച്ചുപറിച്ചത് 5000 കോടിയോളം രൂപ

കൊച്ചി: ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജനങ്ങളെ കൊണ്ട് ബാങ്കുകളില്‍ അക്കൗണ്ട് എടുപ്പിക്കുന്നതുള്‍പ്പെടെ നിരവധി നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി. ഇതിനോടൊപ്പം ബാങ്കുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍ നിന്ന് കര്‍ശനമായി പിഴ ഈടാക്കുകയും ചെയ്തു. ഇങ്ങനെ ചെയ്തതിലൂടെ വന്‍ തുകയാണ് പോയ വര്‍ഷം ബാങ്കുകള്‍ സ്വന്തമാക്കിയത്....

കുറച്ച് നേരം ഫേസ് ബുക്കിന് എന്ത് സംഭവിച്ചു…?

കൊച്ചി: അല്‍പനേരത്തെക്ക് ഫെയ്‌സ്ബുക്ക് ലഭിക്കാതായത് ഉപയോക്താക്കളെ വലച്ചു. ഫെയ്‌സ്ബുക് ഡൗണായോ? എന്ന ചോദ്യം ട്വിറ്ററില്‍ തലങ്ങും വിലങ്ങും പാഞ്ഞു. ലോഗിന്‍ ചെയ്തവര്‍ക്കു മുന്നില്‍ യാതൊന്നും കാണിക്കാതെ വെളുത്ത സ്‌ക്രീന്‍ മാത്രമായുള്ള ഫെയ്‌സ്ബുക്കിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ട്വിറ്ററില്‍ നിമിഷങ്ങള്‍ക്കകം ട്രെന്‍ഡായി. എന്ന ഹാഷ്ടാഗുമായി ഒട്ടേറെ ട്വീറ്റുകളാണെത്തുന്നത്....

ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇഷാന്ത് ശര്‍മ ,ഇന്ത്യക്ക് 194 റണ്‍സ് വിജയലക്ഷ്യം

എഡ്ജ്ബാസ്റ്റണ്‍:എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് 194 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗിസില്‍ 180 റണ്‍സിന് ഇംഗ്ലണ്ടിന്റെ എല്ലാവരും പുറത്തായി. ഇഷാന്ത് ശര്‍മ അഞ്ച് വിക്കറ്റ് നേടി അശ്വിന് പിന്നാലെ ഇഷാന്തിന്റെ തീക്കാറ്റ് കൂടിയായതോടെ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ...

കാമുകനുമായുള്ള അവിഹിതബന്ധം കൈയ്യോടെ ഭര്‍ത്താവ് പിടിച്ചു; ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കടിച്ചു മുറിച്ച് ഭാര്യ രക്ഷപ്പെട്ടു

വെല്ലൂര്‍: കാമുകനുമായുള്ള ബന്ധം ഭര്‍ത്താവ് കണ്ടുപിടിച്ചതിനെ തുടര്‍ന്ന് യുവതി രക്ഷപ്പെടുന്നതിനു വേണ്ടി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കടിച്ചു മുറിച്ചു. തമിഴ്നാട് വെല്ലൂര്‍ ജില്ലയിലെ തുറൈമൂലെയ് ഗ്രാമത്തിലാണ് സംഭവം.കൃഷിക്കാരനായ ചെന്താമരെയ്ക്കാണ് (55) ഭാര്യയില്‍ നിന്ന് ആക്രമണമേറ്റത്. തുടര്‍ന്ന് രക്ഷപ്പെട്ട യുവതിയുടെയും കാമുകന്റെയും പേരില്‍ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍...

ബാലറ്റ് പേപ്പര്‍ വേണ്ടെന്ന് സിപിഎം ; ലോക്സഭാ തെരഞ്ഞടുപ്പില്‍ വിവി പാറ്റ് സുരക്ഷിതമെന്ന്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബാലറ്റ് പേപ്പര്‍ വേണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട് സിപിഎം തള്ളി. ഇലക്ടോണിക്ക് വോട്ടിംഗ് മെഷിനീന്റെ കാര്യത്തില്‍ ആശങ്കയുണ്ടെങ്കിലും വിപി പാറ്റ് സുരക്ഷിതമാണെന്ന് സിപിഎം വിലയിരുത്തുന്നു ബാലറ്റ് പേപ്പറിലേക്ക് മടങ്ങുന്നത് തെരഞ്ഞടപ്പ് വൈകാന്‍...

ടോം ക്രൂസ്…..നിങ്ങള്‍ വേറെ ലെവലാണ് !! ‘മിഷന്‍ ഇംപോസിബിള്‍’ ചിത്രീകരണ ദൃശ്യങ്ങള്‍ വൈറല്‍

സിനിമയ്ക്ക് വേണ്ടി എന്ത് റിസ്‌കും എടുക്കാനുള്ള മനംകരുത്താണ് ഹോളിവുഡ് നടന്‍ ടോം ക്രൂസിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. മിഷന്‍ ഇംപോസിബിള്‍ മുന്‍ചിത്രങ്ങള്‍ക്കായി ബുര്‍ജ് ഖലീഫയുടെ മുകളിലും കാര്‍ഗോ വിമാനത്തില്‍ തൂങ്ങിക്കിടന്നുമുള്ള അവിശ്വസനീയ സ്റ്റണ്ട് രംഗങ്ങള്‍ അദ്ദേഹം ജീവന്‍പണയം വച്ച് ചെയ്തതാണ്. ഡ്യൂപ്പിനെ വയ്ക്കാതെ സംഘട്ടന...

Most Popular

G-8R01BE49R7