Category: LATEST NEWS

അര്‍ജന്റീനയെ തകര്‍ത്ത് ബ്രസീല്‍ കുതിപ്പ്; വിജയഗോള്‍ അവസാനനിമിഷത്തില്‍

റിയാദ്: ലാറ്റിനമേരിക്കന്‍ ക്ലാസിക്കോയില്‍ ബ്രസീല്‍ അര്‍ജന്റീനയെ തകര്‍ത്തു. ഓരോ മിനിറ്റും ആവേശം നിറഞ്ഞുനിന്ന സൗഹൃദമത്സരത്തില്‍ ഇഞ്ചുറി ടൈമിന്റെ മൂന്നാംമിനിറ്റില്‍ നേടിയ ഗോളിനാണ് ബ്രസീല്‍ അര്‍ജന്റീനയെ തോല്പിച്ചത് (1-0). സൂപ്പര്‍താരം നെയ്മറെടുത്ത കോര്‍ണര്‍കിക്കില്‍ തലവെച്ച മിറാന്‍ഡയാണ് ബ്രസീല്‍ ആരാധകര്‍ 93 മിനിറ്റ് കാത്തിരുന്ന വിജയം സമ്മാനിച്ചത്. സൗദി...

ശബരിമലയില്‍ ഇന്ന് സമരപരമ്പര; കര്‍ശന നടപടിയുമായി പൊലീസ്

പമ്പ: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ടോടെ തുറക്കാനിരിക്കെ സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കുകയാണ് പ്രതിഷേധക്കാര്‍. നിലക്കലില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തും. പി സി ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ നിലക്കലിലോ പമ്പയിലോ പ്രതിഷേധം നടത്തും. കെ...

നിലയ്ക്കലില്‍ പൊലീസ് ലാത്തിവീശി; സമരപ്പന്തല്‍ പൊളിച്ച് നീക്കി; വനിതാ പൊലീസിനെ വിന്യസിച്ചു

നിലയ്ക്കല്‍: ശബരി മല സ്ത്രീ പ്രവേശനത്തിനെതിരെ നടക്കുന്ന പ്രതിഷേധ സമരത്തില്‍ സംഘര്‍ഷാവസ്ഥ. നിലയ്ക്കലില്‍ ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ റോഡിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞു. പ്രകോപനപരമായ സാഹചര്യം സൃഷ്ടിക്കുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. സംരക്ഷണസമിതിയുടെ എല്ലാ പ്രവര്‍ത്തകരെയും പൊലീസ് ഒഴിപ്പിച്ചു. ബോധപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കുന്ന...

കുടുംബം തകര്‍ക്കരുത്; മീ ടു ആരോപണം ഭാഗികമായി ശരിവച്ച് അലന്‍സിയര്‍, മദ്യലഹരിയില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും തെറ്റ് ഏറ്റുപറഞ്ഞ് ദിവ്യയോട് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും താരം

തനിക്കെതിരെ ഉയര്‍ന്ന മീ ടു ആരോപണം ഭാഗികമായി ശരിവച്ച് നടന്‍ അലന്‍സിയര്‍. മദ്യലഹരിയില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും തെറ്റ് ഏറ്റുപറഞ്ഞ് ദിവ്യയോട് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും അലന്‍സിയര്‍ പ്രതികരിച്ചു.സിനിമയുടെ ചിത്രീകരണ സമയത്ത് മുറിയില്‍ കയറിയത് ദുരുദ്ദേശത്തോടെയല്ലെന്നും സൗഹൃദത്തിന്റെ പേരില്‍ ആയിരുന്നെന്നും അലന്‍സിയര്‍ പറഞ്ഞു. മദ്യലഹരിയില്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍...

മീടൂവില്‍പ്പെട്ട് സല്‍മാന്‍ ഖാനും; പീഡനാരോപണവുമായി നടി പൂജ മിശ്ര

മീടൂവില്‍പ്പെട്ട് സല്‍മാന്‍ ഖാനും. ഇന്ത്യയില്‍ മീടൂ ക്യാമ്പയിന്‍ കത്തിപടരുകയാണ്. ഇതിനിടയിലാണ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെതിരെ പീഡനാരോപണവുമായി നടി പൂജ മിശ്ര രംഗത്ത് എത്തിയിരിക്കുന്നത്. സല്‍മാന്‍ ഖാനും രണ്ട് സഹോദരന്മാരും ചേര്‍ന്ന് അബോധാവസ്ഥയിലായിരുന്ന തന്നെ പീഡിപ്പിച്ചുവെന്നാണ് മുന്‍ ബിഗ് ബോസ് മത്സരാര്‍ഥി കൂടിയായ പൂജ ആരോപിക്കുന്നത്....

മന്ത്രി കെ.കെ ഷൈലജ. ഡബ്ല്യു.സി.സി ഭാരവാഹികളുമായി കൂടിക്കാഴ്ചയ്ക്ക് നടത്തി വനിതാ സംഘടനയുടെ പുതിയ നീക്കം

തിരുവനന്തപുരം: എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന് മന്ത്രി കെ.കെ ഷൈലജ. ഡബ്ല്യു.സി.സി ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ഡബ്ല്യു.സി.സി ഭാരവാഹികളായ ബീന പോള്‍, വിധു വിന്‍സന്റ് എന്നിവര്‍ മന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും...

ഡബ്യുസിസി രണ്ടും കല്പിച്ച് തന്നെ….നടപടിയാവശ്യപ്പെട്ട് ഡബ്യുസിസി ഹൈക്കോടതിയിലേക്ക്

കൊച്ചി: താരസംഘടനയായ അമ്മയും വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കലക്ടീവുംതമ്മില്‍ തര്‍ക്കും പോരു മുറുകുന്നു. തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നതിനിടെ നടപടിയാവശ്യപ്പെട്ട് (ഡബ്യുസിസി) ഹൈക്കോടതിയിലേക്ക്. അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് (അമ്മ) സംഘടനയില്‍ പരാതി പരിഹാരത്തിനായി ആഭ്യന്തര സംവിധാനം വേണമെന്നാണ് ഡബ്യുസിസിയുടെ ആവശ്യം. ഇക്കാര്യം...

ഡബ്ല്യുസിസി അമ്മ പോര് ; മഞ്ജു വാര്യരുടെ നിലപാട് എന്ത് ? മഞ്ജു എവിടെപ്പോയി

കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംഘടനയാണ് ഡബ്ല്യുസിസി . എന്നാല്‍ ഇപ്പോല്‍ ഡബ്ല്യുസിസി അമ്മ പോര് മുറുകുന്നതിനിടയില്‍ വനിതാ കൂട്ടായ്മയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ മഞ്ജു വാര്യരുടെ നിലപാട് എന്ത് എന്ന് ചര്‍ച്ചയാകുകയാണ്. കഴിഞ്ഞ കുറച്ച് കാലമായി സിനിമയിലെ വനിതാ...

Most Popular