Category: LATEST NEWS

തന്നിഷ്ട പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്; ഇവരെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് ഡിവൈഎഫ്‌ഐ

കൊല്ലം: തൃപ്പുണ്ണിത്തുറ എം.എല്‍.എ സ്വരാജിനും സംസ്ഥാന യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിനും കടുത്ത വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളന പ്രതിനിധികള്‍. യുവജന കമ്മീഷന്‍ അദ്ധ്യക്ഷ പദവി ഏറ്റെടുത്തതു മുതല്‍ തന്നിഷ്ട പ്രകാരമാണ് ചിന്ത പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടിക്കോ ഡി.വൈ.എഫ്.ഐക്കോ അവരെകൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണ് കൊല്ലം...

വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 323 റണ്‍സ് വിജയലക്ഷ്യം; ഇന്ത്യയുടെ ആദ്യവിക്കറ്റ് നഷ്ടമായി

ഗുവാഹാട്ടി: ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിന് മികച്ച സ്‌കോര്‍. 20ട്വന്റി ശൈലിയില്‍ അടിച്ചു തകര്‍ത്ത ഷിംറോണ്‍ ഹെറ്റ്മയറിന്റെ (106) മികവില്‍ വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ 322 റണ്‍സെടുത്തു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യയുടെ ഒരുവിക്കറ്റ് നഷ്ടമായിട്ടുണ്ട്... 9 ഓവറില്‍ 62 റണ്‍സ് എടുത്തിട്ടുണ്ട്....

ഒടുവില്‍ അത് സംഭവിക്കുന്നു; ദീപിക- രണ്‍വീര്‍ വിവാഹം നവംബറില്‍; ക്ഷണക്കത്ത് പുറത്തിറക്കി

ഏറെക്കാലമായി ബോളിവുഡ് ആരാധകര്‍ കാത്തിരിക്കുന്ന ദീപിക-രണ്‍വീര്‍ വിവാഹം ഇതാ നടക്കാന്‍ പോകുന്നു. രണ്ടുപേരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹം ഉടനെ തന്നെയുണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എങ്കിലും വിവാഹം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിടാന്‍ ദീപികയോ രണ്‍വീറോ തയ്യാറായിരുന്നില്ല. നവംബറോടെ ഇരുവരും ഇറ്റലിയില്‍വെച്ച് വിവാഹിതരാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ വിവാഹ...

ശബരിമല വിഷയത്തില്‍ തന്നെ ആരും സമീപിച്ചിട്ടില്ലെന്ന് മനു അഭിഷേക് സിങ് വി

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതിനായി മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിങ്‌വിയെ ചുമതലപ്പെടുത്തുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ തന്നെ ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്ന് അഭിഷേക് സിങ് വി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിനിടെ...

പൊലീസിന് വീഴ്ച പറ്റിയോ…? പരിശോധിക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: ശബരിമലയുമായ ബന്ധപ്പെട്ട വിഷയങ്ങളില്‍ പോലീസുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ശബരിമലയില്‍ പോലീസ് എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഏറ്റവും അനുയോജ്യരും കഴിവു തെളിയിച്ചവരുമായ ഉന്നത ഉദ്യോഗസ്ഥരാണ് അവിടെ പോലീസ് സേനയ്ക്ക് നേതൃത്വം നല്‍കുന്നത്. അവരുടെ ഭാഗത്ത്...

ശബരിമലയില്‍ ഇന്നും രണ്ട് യുവതികള്‍ എത്തി

പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികള്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. ഞായറാഴ്ച രാവിലെ ആന്ധ്രാ സ്വദേശികളായ വാസന്തിയും മറ്റൊരു സ്ത്രീയുമാണ് ദര്‍ശനത്തിന് എത്തിയത്. ഇവര്‍ക്ക് 41ഉം 42 ഉം വയസ്സുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഭക്തര്‍ ഇവരെ ചെളിക്കുഴിക്കു സമീപം തടയുകയും തിരിച്ചയക്കുകയുമായിരുന്നു....

ശബരിമല വിഷയത്തില്‍ മലക്കം മറഞ്ഞ് സുബ്രഹ്മണ്യം സ്വാമി

ശബരിമലയില്‍ സ്ത്രീപ്രവേശനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി നേതാവ് സുബ്രമണ്യ സ്വാമി ഇപ്പള്‍ മലക്കം മറയുന്നു. ശബരിമല വിഷയത്തില്‍ സുപ്രീം കോടതിക്ക് വിശ്വാസികളുടെ വികാരം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഹിന്ദുക്കള്‍ ഭിന്നിക്കപ്പെട്ട സാഹചര്യത്തില്‍ വിഷയത്തില്‍ രമ്യമായ പരിഹാരം കണ്ടെത്തണം. സ്ത്രീപ്രവേശനം അനുവദിച്ച വിധി...

നീലക്കുറിഞ്ഞി കാണാന്‍ കനത്ത സുരക്ഷയില്‍ ഡിജിപിയെത്തി

മൂന്നാര്‍: ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ നീലക്കുറിഞ്ഞി വസന്തം കാണാന്‍ മൂന്നാറിലെത്തി. വെള്ളിയാഴ്ച വൈകീട്ടാണ് ഡി.ജി.പി. ഭാര്യയോടും മകനോടുമൊപ്പം മൂന്നാറിലെത്തിയത്. സ്വകാര്യഹോട്ടലില്‍ താമസിച്ച ഡി.ജി.പി.യും കുടുംബവും ശനിയാഴ്ച രാവിലെ ഔദ്യോഗികവാഹനത്തില്‍ രാജമലയിലെത്തി നീലക്കുറിഞ്ഞി കണ്ടു. രാജമലയിലും മൂന്നാറിലും കനത്ത സുരക്ഷ ഒരുക്കിയ പോലീസ് ഡി.ജി.പി.യുടെ ഫോട്ടോയെടുക്കാന്‍...

Most Popular