Category: LATEST UPDATES

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയില്‍ 4ജി, 5ജി സേവനമെത്തിച്ചു…!! ചരിത്രം കുറിച്ച് റിലയന്‍സ് ജിയോ..!!! പൂര്‍ണ പിന്തുണ നല്‍കി ഇന്ത്യന്‍ സൈന്യം

ന്യൂഡൽഹി: ജനുവരി 15-ന് കരസേനാ ദിനത്തോടനുബന്ധിച്ച്, റിലയന്‍സ് ജിയോ ഇന്ത്യന്‍ സൈന്യവുമായി സഹകരിച്ച്, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയായ സിയാച്ചിന്‍ ഗ്ലേസിയറിലേക്ക് നെറ്റ് വര്‍ക്ക് വിപുലീകരിക്കുന്നു. ജിയോയുടെ 4ജി, 5ജി ശൃംഖല വിപുലീകരിച്ചാണ് കമ്പനി സുപ്രധാനമായ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. ആര്‍മി സിഗ്‌നലര്‍മാരുടെ പിന്തുണയോടെ, കഠിനവും...

റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗ്: കിക്ക്സ്റ്റാര്‍ട്ട് എഫ്‌സി കര്‍ണാടകയ്ക്കും ശ്രീനിധി ഡെക്കാനും മുത്തൂറ്റ് എഫ്എക്കും ജയം

കൊച്ചി: റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗ് (ആര്‍എഫ്ഡിഎല്‍) സോണല്‍ ഗ്രൂപ്പ് സ്റ്റേജിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ കിക്ക്‌സ്റ്റാര്‍ട്ട് എഫ്‌സി കര്‍ണാടകയ്ക്ക് മിന്നും ജയം. എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ തിങ്കളാഴ്ച്ച നടന്ന മത്സരത്തില്‍ കിക്ക്സ്റ്റാര്‍ട്ട് എഫ്സി കര്‍ണാടക ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ഗോകുലം കേരളയെ പരാജയപ്പെടുത്തിയത്....

അമേരിക്ക, ഖത്തർ മധ്യസ്ഥ ചർച്ച ഫലം കണ്ടു, ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ ധാരണ, കരട് രേഖ കൈമാറി, പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ സൈന്യത്തെ പിൻവലിക്കുക ഘട്ടംഘട്ടമായി

ദോഹ: ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ നിർണായക പുരോഗതി. അമേരിക്കയുടെയും ഖത്തറിൻറെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ വെടിനിർത്തൽ ധാരണയായെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച വെടിനി‍ർത്തൽ സംബന്ധിച്ച കരട് രേഖ ഹമാസിനും ഇസ്രായേലിനും കൈമാറിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ഇരുരാജ്യങ്ങൾക്കും ഖത്തറാണ് കരട് രേഖ...

കാലം നീങ്ങിയിട്ടും ഒടുങ്ങാത്ത കൊലവെറി, പിതാവിന്റെ അനുവാദമില്ലാതെ മകൾ ഒളിച്ചോടി വിവാഹം കഴിച്ചു, പത്തുകൊല്ലങ്ങൾക്ക് ശേഷം ഉറങ്ങിക്കിടന്ന പേരമകളെയും ഭർതൃമാതാവിനേയും പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി

ലഖ്‌നൗ: പിതാവിന്റെ അനുവാദമില്ലാതെ മകൾ സ്വന്തംതാൽപര്യത്തിന് വിവാഹം ചെയ്തതിൻറെ പകയിൽ പിതാവും സഹോദരനും ചേർന്ന് പത്തുകൊല്ലത്തിനുശേഷം മകളുടെ കുഞ്ഞിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ ബുദൗൻ ജില്ലയിലെ ഹയാത് നഗർ ഗ്രാമത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണു സംഭവം. ഇരുവരുടേയും മൂന്നുവയസ്സുകാരി കൽപന, കൽപനയുടെ അച്ഛന്റെ...

പുടിന്റെ ചോരക്കൊതി എന്നു തീരും? റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട മലയാളി മരിച്ചു; മരണം ആദ്യത്തെ കണ്‍മണിയെ ഒരുനോക്കു കാണാതെ; യുക്രൈന്‍ യുദ്ധം റഷ്യക്കു നല്‍കിയത് കനത്ത നാശം

വടക്കാഞ്ചേരി: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട മലയാളികള്‍ ഒരാള്‍ മരിച്ചെന്നു വിവരം. ഒരാള്‍ മോസ്‌കോയിലെത്തി. മരണം റഷ്യയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. തൃശൂര്‍ സ്വദേശി ബിനിലാണ് (27) മരിച്ചത്. കൂടെയുണ്ടായിരുന്ന കുറാഞ്ചേരി സ്വദേശി ജെയിന്‍ മോസ്‌കോയില്‍ എത്തി. റഷ്യന്‍ അധിനിവേശ യുക്രൈയ്നില്‍ നിന്നുമാണ് ജെയിന്‍ റഷ്യന്‍...

“ഇന്ന് മുതൽ ഞാൻ ജയം രവിയല്ല, രവി മോഹൻ, എന്റെ കാഴ്ചപ്പാടുകളുമായും മൂല്യങ്ങളുമായും സംയോജിപ്പിച്ച്, എന്നെ ഈ പേരിൽ അഭിസംബോധന ചെയ്യാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു”

തെന്നിന്ത്യൻ നടൻ ജയം രവി തന്റെ പേര് മാറ്റി രവി മോഹൻ എന്നാക്കിമാറ്റിയതായി സോഷ്യൽ മീഡിയകുറിപ്പിലൂടെ പുറത്തുവിട്ടു. പേര് മാറ്റിയതിനൊപ്പം 'രവി മോഹൻ സ്റ്റുഡിയോസ്' എന്ന പേരിൽ പുതിയ സിനിമാ നിർമാണ കമ്പനി ആരംഭിച്ച വിവരവും താരം അറിയിച്ചു. മാത്രമല്ല, തന്റെ ഫാൻ ക്ലബുകൾ...

“ഹണി റോസ് വിമർശനത്തിനു അതീതയല്ല, അതിനാലാണ് താൻ വിമർശിച്ചത്”- രാഹുൽ ഈശ്വർ കോടതിയിൽ, അറസ്റ്റ് തടയാതെ ഹൈക്കോടതി, പോലീസിനോട് നിലപാട് തേടി

കൊച്ചി: നടി ഹണി റോസ് വിമർശനത്തിന് അതീതയല്ലെന്നും അതിനാലാണ് താൻ വിമർശിച്ചതെന്നും രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ. ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ തിങ്കളാഴ്ച മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവെയാണ് രാഹുൽ ഹൈക്കോടതിയിൽ തന്റെ വാദമുയർത്തിയത്. അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് താൻ ചെയ്തത്...

സൂര്യനെല്ലി പീഡനക്കേസിനെക്കാൾ വലിയ കുറ്റകൃത്യം…!!! പെൺകുട്ടി കൂട്ടബലാത്സം​ഗത്തിരയായത് അഞ്ചു തവണ, കേസിൽ ആകെ 58 പ്രതികളെന്ന് പോലീസ്..!!! വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കും, രണ്ടുതവണ ബലാത്സം​ഗം നടന്നത് ദീപുവിന്റെ ഇടപെടലിൽ, പെൺകുട്ടിയെ ഓട്ടോറിക്ഷയിലെത്തിയ രണ്ടുപേർക്ക്...

പത്തനംതിട്ട: സമൂഹമനസാക്ഷിയെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു സൂര്യനെല്ലി പീഡനക്കേസ്. അന്ന് 42 പേരായിരുന്നു പ്രതികൾ. എന്നാൽ അതിലും വലിയ കുറ്റകൃത്യമാണ് പത്തനംതിട്ടയിൽ കായികതാരമായ ദളിത് പെൺകുട്ടിക്കു നേരെയുണ്ടായത്. കേസിൽ ആകെ 58 പ്രതികളാണുള്ളതെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ. കേസിലെ...

Most Popular

445428397