Category: LATEST NEWS

കൊറോണ: സ്മൃതി മന്ഥനയും നിരീക്ഷണത്തില്‍

മാഹാരാഷ്ട്രയില്‍ കൊവിഡ് 19 വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയോട് ഹോം ക്വാറന്റീനില്‍ തന്നെ തുടരാന്‍ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് അധികൃതര്‍. മഹാരാഷ്ട്രയിലെ സാംഗ്ലി മുനിസിപ്പാലിറ്റിയിലാണ് താരം താമസിക്കുന്നത്. സാംഗ്ലിയില്‍ ഒരു കുടുംബത്തിലെ 20...

കൊറോണ: സൗദിയില്‍നിന്ന് ആശ്വാസ വാര്‍ത്ത

കൊറോണ ഭീതിയില്‍ കഴിയുന്ന സൗദി അറേബ്യക്ക് ആശ്വാസ വാര്‍ത്ത. രോഗലക്ഷണങ്ങളെ തുടര്‍ന്ന് 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 2500 പേര്‍ വീടുകളിലേക്ക് മടങ്ങിയെന്നതാണ് രാജ്യത്തെ ആശ്വസിപ്പിക്കുന്നത്. ഇവരുടെയെല്ലാം പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് വീട്ടിലേക്ക് മടങ്ങാന്‍ അനുവാദം കിട്ടിയത്. ഏറ്റവും മികച്ച പരിചരണമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും...

രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത കുറഞ്ഞു; കാരണം കൊറോണ

ന്യൂയോര്‍ക്ക്: കോവിഡ് പല രാജ്യങ്ങളുടെയും ഇടയിലുള്ള ശത്രുത കുറയ്ക്കുകയാണ്.... ഇപ്പോഴിതാ കോവിഡിനെ തടനാനുള്ള മരുന്നുകള്‍ നല്‍കാമെന്ന് റഷ്യ അമേരിക്കയെ അറിയിച്ചിരിക്കുകയാണ്. ഈ സഹായം അമേരിക്ക സ്വീകരിക്കുകയും ചെയ്തു. അങ്ങനെ കോവിഡ് നാശം വിതച്ചുകൊണ്ടിരിക്കുന്ന അമേരിക്കയെ സഹായിക്കാന്‍ മരുന്നുകളുമായി റഷ്യന്‍ വിമാനം അമരിക്കയില്‍ എത്തി. യു.എസില്‍...

ഒടുവില്‍ ചൈന മാറുന്നു; പട്ടിയേയും പൂച്ചയേയും തിന്നുന്നത് നിര്‍ത്തുന്നു; വില്‍പ്പന നിരോധിച്ചു

കൊവിഡ് 19 പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തില്‍ വന്യ ജീവികളുടെ ഇറച്ചി വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി ചൈനീസ് നഗരം. പട്ടിയുടേയും പൂച്ചയുടേയും ഉള്‍പ്പെടെ മാസം വില്‍ക്കുന്നതിനാണ് ചൈനീസ് നഗരമായ ഷെന്‍സന്‍ നിരോധനമേര്‍പ്പെടുത്തിയത്. കൊവിഡുള്‍പ്പെടെ ഭാവിയില്‍ വരാനിടയുള്ള മഹാമാരികളെ തടുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചൈനയിലെ വുഹാന്‍ നഗരത്തിലാണ് കൊവിഡ് 19 ആദ്യം...

പൃഥ്വിയെ പ്രത്യേകം ഫ്‌ലൈറ്റ് ചാര്‍ട്ട് ചെയ്ത് കൊണ്ടുവരേണ്ടതില്ല

ആടുജീവിതം എന്ന സിനിമയുടെ ചിത്രൂകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലസിയും അടങ്ങുന്ന സംഘം. പൃഥ്വിയും സംഘവും സുരക്ഷിതര്‍ തന്നെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടിയും പൃഥ്വിയുടെ അമ്മയുമായ മല്ലിക സുകുമാരന്‍. പൃഥ്വിയെ വിളിച്ചിരുന്നെന്നും, എല്ലാ കാര്യത്തിലും ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയതായും...

കൊറോണയ്ക്കിടെ വന്‍ ക്രൂരത; നഴ്‌സുമാരെ പിരിച്ചുവിട്ടു; ശമ്പളം വെട്ടിക്കുറച്ചു

തിരുവനന്തപുരം ഇടപ്പഴഞ്ഞിയില്‍ ഉള്ള എസ്‌കെ ആശുപത്രിയിലെ 11 നഴ്‌സുമാരോട് ഈ മാസം മുതല്‍ ഡ്യൂട്ടിക്ക് വരേണ്ടതില്ലെന്ന് ആശുപത്രി മാനേജ്മന്റ്. കൊവിഡ് പശ്ചാത്തലത്തില്‍ അവധിയിലുള്ള ജീവനക്കാര്‍ക്ക് ശമ്പളം വെട്ടിക്കുറക്കുമെന്നും അറിയിപ്പുണ്ട്. തൊഴിലാളികളെ പിരിച്ചു വിടാനോ ശമ്പളം കുറക്കാനോ പാടില്ലെന്ന കേന്ദ്ര നിര്‍ദേശം നിലനില്‍ക്കെയാണ് എസ്‌കെ ആശുപത്രി...

ലോക് ഡൗണിനിടെ മദ്യവിതരണം; സര്‍ക്കാര്‍ നീക്കം ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: ലോക്ഡൗണ്‍ കാലത്ത് വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രം ഉള്ളവര്‍ക്ക് മദ്യം വി?തരണം ചെയ്യാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ടി.എന്‍.പ്രതാപന്‍ എംപിയുടെ ഹര്‍ജിയിലാണ് കോടതി നടപടി. മദ്യം വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവും ഇതിനോടനുബന്ധിച്ച് ബെവ്‌കോ എംഡി പുറപ്പെടുവിച്ച ഉത്തരവും കോടതി സ്‌റ്റേ ചെയ്തു....

സഹായത്തിനായി വിളിച്ചത് പിണറായിയെ, കിട്ടിയത് ഉമ്മന്‍ ചാണ്ടിയെ…..

മുഖ്യമന്ത്രി പിണറായി വിജയന്റെ നമ്പര്‍ ആണെന്ന് കരുതി കോയമ്പത്തൂരില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ വിളിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നമ്പറിലേക്ക്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് നോക്കാം.. ലോക്ഡൗണിനെത്തുടര്‍ന്ന് കോയമ്പത്തൂരിലെ ഹോസ്റ്റലില്‍ കുടുങ്ങിയ വിദ്യാര്‍ഥികളാണ് സഹായം തേടി മുഖ്യമന്ത്രിയെ വിളിക്കാന്‍ തീരുമാനിച്ചത്. ഫോണെടുത്ത മുന്‍മുഖ്യമന്ത്രി...

Most Popular