Category: LATEST NEWS

പ്രധാനമന്ത്രി പറഞ്ഞത് വിഡ്ഢിത്തം

പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തെ വിമര്‍ശിച്ച് മഹാരാഷ്ട്ര ഭവനമന്ത്രി ജിതേന്ദ്ര അവ്ഹാദ്. പ്രധാനമന്ത്രിയുടെ ആഹ്വാനം വിഡ്ഢിത്തവും കുട്ടിത്തവുമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. 'അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുന്നുവെന്ന് പറഞ്ഞപ്പോള്‍ ഒരുപാട് പ്രതീക്ഷിച്ചു. ലോക്ക്ഡൗണിലും കൊറോണയിലും വലയുന്ന ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍, അദ്ദേഹം നിരാശപ്പെടുത്തി. അദ്ദേഹത്തിന്റെ...

തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകി കുടിക്കൂ… യു. പ്രതിഭ എംഎല്‍എ

മാധ്യമങ്ങള്‍ക്കെതിരെ ക്ഷോഭിച്ച് കായംകുളം എംഎല്‍എ യു പ്രതിഭ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എംഎല്‍എയും പ്രദേശിക ഡിവൈഎഫ്‌ഐ നേതാക്കളും തമ്മിലുള്ള തര്‍ക്കം വാര്‍ത്തയായതിന് പിന്നാലെയാണ് മാധ്യമങ്ങള്‍ക്കെതിരെ കടുത്ത വാക്കുകളുമായി യു പ്രതിഭ രംഗത്തെത്തിയത്. തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രികള്‍ക്ക് ഇതിനേക്കാള്‍ അന്തസ്സുണ്ടെന്നും...

സാലറി നല്‍കാന്‍ മടിക്കുന്നവര്‍ ഇതുകൂടി അറിയണം; വിവാഹ നിശ്ചയത്തിനുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക്…

സാലറിയെയല്ല, കോവിഡിനെയാണ് അവര്‍ ചലഞ്ചായി എടുത്തത്. ആ ചലഞ്ചില്‍ അല്‍പം കരുണയുടെ സ്പര്‍ശ്യവുമുണ്ട്. ഇടുക്കി പ്ലാനിങ് ഓഫീസിലെ ജീവനക്കാരനായ ലിമേഷും പ്രതിശ്രുത വധുവും ഇടുക്കി മെഡിക്കല്‍ കോളജിലെ എക്‌സ് റേ ടെക്‌നിഷ്യനായ ശ്രീജയുമാണു സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്ന തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. നാളെ നടത്താനാണു ഇവരുടെ വിവാഹ...

കോവിഡ് 19: കണ്ണൂര്‍ സ്വദേശി മരിച്ചു

റിയാദ് : കോവിഡ് ബാധിച്ച് മലയാളി സൗദിയില്‍ മരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്‌നാസ് ആണ് സൗദിയിലെ ആശുപത്രിയില്‍ മരിച്ചത്. ജനുവരി അഞ്ചിനായിരുന്നു ഷബ്‌നാസിന്റെ വിവാഹം. മാര്‍ച്ച് പത്തിനാണ് ഷബ്‌നാസ് സൗദിയിലേക്കു പോയത്. അതേസമയം രാജ്യത്ത് കൊവിഡ് മരണം 62 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം...

പ്രഭാതസവാരിക്കിറങ്ങിയ 41 പേര്‍ കൊച്ചിയില്‍ അറസ്റ്റില്‍

കൊച്ചി : കൊറോണ മുന്നറിയിപ്പ് ലംഘിച്ച് പ്രഭാതസവാരിക്കിറങ്ങിയവര്‍ കൊച്ചിയില്‍ അറസ്റ്റില്‍. പനമ്പിള്ളി നഗറില്‍ നിന്ന് സ്ത്രീകളടക്കം 41 പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഡ്രോണ്‍ വഴി നടത്തിയ പരിശോധനയിലാണ് പ്രഭാതസവാരിക്കാര്‍ പനമ്പിള്ളി നഗറില്‍ സജീവമാണെന്ന് മനസിലായത്. ഇതെത്തുടര്‍ന്നാണ് നടപടി. നൂറുകണക്കിനു ആളുകള്‍ പ്രഭാതസവാരിക്കെത്തുന്ന പനമ്പിള്ളി...

യുഎസിന്റെ ചരിത്രത്തിൽ വീണ്ടും ദുരന്ത ദിനം..

വാഷിങ്ടൻ : അമേരിക്കയുടെ ചരിത്രത്തിൽ മറ്റൊരു ദുർദിനം. കോവിഡ് മൂലം ഒരുദിവസം ഏറ്റവുമധികം പേർ മരിച്ച രാജ്യമായി യുഎസ്. 24 മണിക്കൂറിനകം 1100 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ഇതോടെ ആകെ മരണം 6,000 കവിഞ്ഞു. ഒറ്റ ദിവസം 30,000 ലേറെ പേർക്കു രോഗം സ്ഥിരീകരിച്ചു. രാജ്യത്താകെ...

ആശ്വാസം… കൊറോണ വൈറസിനെതിരെ മരുന്ന് വിജയം, രണ്ടാം ഘട്ട ട്രയൽ തുടങ്ങി

കാനഡയിൽ നിന്ന് ഏറെ പ്രതീക്ഷ നല്‍കുന്ന വാർത്തയാണ് പുറത്തുവരുന്നത്. പരീക്ഷണത്തിലായിരുന്ന എപിഎൻ–01 (ഹ്യൂമൻ റീകോംബിനന്റ് സോല്യൂബിൾ ആൻജിയോടെൻസിൽ) എന്ന മരുന്ന് കോവിഡ്–19 നെതിരെ ഫലപ്രദമാണന്നാണ് ആദ്യ ഘട്ട റിപ്പോര്‍ട്ടുകൾ പറയുന്നത്. സാർസ് കൊറോണ വൈറസ്–2 മനുഷ്യന്റെ കോശത്തിനകത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ഈ മരുന്നിന്...

ഓണ്‍ലൈന്‍ ഭക്ഷണവിതരണം രാത്രി എട്ടുമണി വരെ

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഭക്ഷ്യവിതരണത്തിന്റെ സമയം രാത്രി എട്ടു മണി വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവ്. നിലവില്‍ വൈകിട്ട് അഞ്ചു മണി വരെയുള്ളതാണ് രാത്രി എട്ടു മണി വരെ നീട്ടുന്നത്. നിലവില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് അഞ്ചു മണി...

Most Popular